ഹിജാബ് വിധി; ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ കേസ് കർണാടക എൻഐഎയ്‌ക്ക് വിട്ടേക്കും
ബംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ജഡ്ജിമാർ്‌ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എൻഐഎയ്ക്ക് വിടാൻ കർണാടക സർക്കാർ ആലോചിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ...