Karnataka Police - Janam TV
Monday, July 14 2025

Karnataka Police

ഗണേശ വിഗ്രഹ ഘോഷയാത്രയ്‌ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; 52 പേരെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്

ബെംഗളൂരു: കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയ സംഭവത്തിൽ 52 പേരെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. ബദരികൊപ്പാലു ഗ്രാമത്തിൽ ...

‘മലയാള മാദ്ധ്യമങ്ങൾ ഡ്രോൺ ഉപയോ​ഗിക്കേണ്ട, പറക്കുന്നത് കണ്ടാൽ കടുത്ത ശിക്ഷ’; ഭീഷണിയുമായി കർണാടക പൊലീസ്; അതീവ സുരക്ഷാ മേഖലയെന്ന് വിശദീകരണം

ഷിരൂർ: ദേശീയപാത 66-ലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടെ കേരളത്തിൽ നിന്നുള്ള മാദ്ധ്യമങ്ങൾക്ക് ഡ്രോൺ ഉപയോ​ഗിക്കുന്നതിൽ നിന്നും വിലക്ക് കർ‌ണാടക പൊലീസ്. അതീവ സുരക്ഷാ ...

സംഭവസ്ഥലത്ത് നിന്ന് ‘സെൽഫി’, റീൽസ് കണ്ട് ‘ആസ്വാദനം’; തുടക്കം മുതൽക്കേ അലംഭാവം, രക്ഷാപ്രവർത്തനമേറെ വൈകിച്ചു; കർണാടക പൊലീസിനെതിരെ ജിതിൻ

കോഴിക്കോട്: കർണാടക പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അർജുൻ്റെ ബന്ധുക്കൾ. അർജുനെ രക്ഷിക്കുന്നതിൽ തുടക്കത്തിൽ തന്നെ അലംഭാവമാണ് കാണിച്ചതെന്നും രക്ഷാപ്രവർത്തനം നടത്താൻ ഏറെ വൈകിയെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ...

ട്രോളിബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ച് കർണ്ണാടക പോലീസ്

കണ്ണൂർ: കർണ്ണാടക മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ വീരാജ്‌പേട്ട പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. വീരാജ്‌പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ...

പ്രതിയെ പിടികൂടാൻ കേരളത്തിലെത്തിയ കർണാടക പോലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് കൊച്ചി പോലീസ്

എറണാകുളം: കേസന്വേഷണത്തിനായി കേരളത്തിലെത്തിയ കർണാടക പോലീസിനെ കേരളാ പോലീസ് അറസ്റ്റ് ചെയ്തു. പണം തട്ടാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കൊച്ചി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ...

minor girl

പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ കാർ ഓവുചാലിൽ വീണു; കേരള പോലീസിനെ കാഴ്ചക്കാരാക്കി കണ്ടം വഴി രക്ഷപ്പെട്ട് അന്തർ സംസ്ഥാന കുറ്റവാളി ഹാഷിം- Inter State Criminal escaped

കാസർകോട്: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ കാർ ഓവുചാലിൽ വീണെങ്കിലും പിടികൊടുക്കാതെ രക്ഷപ്പെട്ട് അന്തർ സംസ്ഥാന കുറ്റവാളി എ എച്ച് ഹാഷിം. കാസർകോട് ജില്ലയിലും കർണാടകയിലുമായി നിരവധി കേസുകളിൽ ...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; ഏഴ് പേർ പിടിയിൽ; ഒളിവിലുളള മൂന്ന് പ്രധാന പ്രതികളുടെ സ്വത്ത് കണ്ടെത്താൻ നീക്കം തുടങ്ങി; പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം സംശയിക്കുന്നതായും പോലീസ്

മംഗലൂരു: ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ പിടിയിലായതായി പോലീസ്. കേസിലെ പ്രധാന പ്രതികളായ മൂന്ന് പേർ ഇപ്പോഴും ...

ചിക്കമംഗളൂരുവിൽ ജോലി ചെയ്തിരുന്ന നാല് ബംഗ്ലാദേശി പൗരന്മാരെ കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു-4 illegal bangladeshis arrested

കർണ്ണാടകയിലെ ചിക്കമംഗളൂരുവിൽ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന നാല് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. കൈരുൾ, രുഹാൽ, മോമിൻ, മുർ സലീം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് വർഷമായി ...

കുടിയേറ്റ തൊഴിലാളികൾ വ്യാപകം; മംഗലാപുരത്ത് തൊഴിലാളികളുടെ രേഖകൾ പരിശോധിക്കുന്നത് ശക്തമാക്കി പോലീസ്

ബംഗളൂരു: മംഗലാപുരത്ത് സാധുവായ രേഖകളില്ലാതെ താമസിക്കുന്ന 518 കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയലിനായി പരിശോധന ശക്തമാക്കി പോലീസ്. ബംഗ്ലാദേശ് ഉൾപ്പെടെയുളള വിദേശ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ നഗരത്തിൽ ...

മംഗലാപുരത്ത് എസ്ഡിപിഐ പ്രകടനത്തിനിടെ പോലീസിനെതിരെ മലയാളത്തിൽ അസഭ്യം; ആറ് പേർ കർണാടക പോലീസിന്റെ പിടിയിൽ

മംഗലാപുരം: മംഗലാപുരത്ത് എസ്ഡിപിഐ പ്രകടനത്തിനിടെ പോലീസിനെതിരെ മലയാളത്തിൽ അസഭ്യപ്രയോഗം നടത്തിയ ആറ് പേരെ അറസ്റ്റ് ചെയ്തു. കർണാടക പോലീസാണ് ഇവരെ പിടികൂടിയത്. എസ്ഡിപിഐയുടെ പതാകയുമായി ബൈക്കിൽ പോകുന്നതിനിടെയാണ് ...

ഹർഷയുടെ കൊലപാതകം: വർഗീയ വിദ്വേഷം സൃഷ്ടിച്ചതിന് ‘മംഗലാപുരം മുസ്ലീം’ എഫ്ബി പേജിനെതിരെ എഫ്‌ഐആർ

ബംഗളൂരൂ: ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 'മംഗലാപുരം മുസ്ലീം' എന്ന ഫേസ്ബുക്ക് പേജിനെതിരെ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹർഷയെ ക്രൂരമായി ...

കൊല്ലപ്പെട്ട ബജരംഗ്ദൾ പ്രവർത്തകനെ ഭീകരനാക്കി വിദേശ മാധ്യമ പ്രവർത്തകൻ; ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി പോലീസ് മേധാവി

ബംഗളൂരു: ബജരംഗ്ദൾ പ്രവർത്തകനെ ഭീകരനാക്കി ചിത്രീകരിച്ച വിദേശ മാദ്ധ്യമപ്രവർത്തകനെതിരെ കർണ്ണാടക പോലീസ് മേധാവി. കർണ്ണാടകയിൽ ഇസ്ലാമിക ഭീകരർ ശിവമോഗയിൽ കൊലചെയ്ത ഹർഷ എന്ന യുവാവിനെ ഭീകരനെന്ന നിലയിൽ ...

ഫോൺ തട്ടിപ്പറിച്ചോടിയ കള്ളനെ ഓടിച്ചിട്ട് പിടിച്ച് എസ്.ഐ; സമൂഹമാദ്ധ്യമത്തിലൂടെ വൈറലായ പോലീസുദ്ധ്യോഗസ്ഥന് സമ്മാനം നൽകി കമ്മീഷണർ

ബംഗളൂരു: നഗരമദ്ധ്യത്തിൽ ഫോൺ തട്ടിക്കടന്ന കള്ളനെ ഓടിച്ചിട്ടുപിടിച്ച പോലീസുദ്യോഗസ്ഥന് അംഗീകാരം. മംഗലാപുരത്ത് സബ് ഇൻസ്‌പെക്ടറായ വരുൺ അൽവയാണ് സാഹസികമായി കള്ളനെ കീഴടക്കിയത്. ഫോൺ തട്ടിയ സംഘാംഗങ്ങളുടെ കൂട്ടത്തിൽ ...

വിഗ്രഹങ്ങളെ ആരാധിക്കുന്നതിനോട് എതിർപ്പ് : ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തുടർച്ചയായി തകർത്തയാളെ പിടികൂടി കർണാടക പോലീസ്

ബെംഗളൂരു : വിഗ്രഹങ്ങളെ ആരാധിക്കുന്നതിനോടുള്ള എതിർപ്പ് മൂലം ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയയാൾ അറസ്റ്റിൽ . സാലിഗ്രാമ ഗ്രാമത്തിലെ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തുടർച്ചയായി തകർത്തയാളെയാണ് കർണാടക ...

ബിപിൻ റാവത്തിന്റെ മരണം; വിദ്വേഷ പോസ്റ്റുകൾ ക്ഷമിക്കാനാകില്ല; നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളും സ്‌മൈലികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്ക് കർണാടക. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ ...

നിരന്തര ലൈംഗിക പീഡനം; സഹപാഠികളുടെ സഹായത്തോടെ പിതാവിനെ വെട്ടികൊന്ന് പ്ലസ് വൺ വിദ്യാർത്ഥിനി; പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് കയറിച്ചെന്ന് കീഴടങ്ങി

ബംഗളുരു: ലൈംഗിക പീഡിപ്പിച്ച പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്ലസ് വൺ വിദ്യാത്ഥിനി കൊലപ്പെടുത്തി. പിതാവിൽ നിന്നും നിരന്തരമായി ഉണ്ടായ ലൈംഗിക അതിക്രമം സഹിക്കാതെയാണ് കൃത്യം നടത്തിയതെന്ന് കൗമാരക്കാരി ...

ഏഴു ദിവസം സർക്കാർ കേന്ദ്രത്തിൽ ക്വാറന്റൈൻ ; എട്ടാം നാൾ ആർടി – പിസിആർ; കേരളത്തിൽ നിന്ന് കർണാടകയിലെത്താൻ നിബന്ധനകൾ ഇതൊക്കെ

ബംഗുളുരു: കേരളത്തിൽ നിന്നും എത്തുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി കർണ്ണാടക സർക്കാർ. എട്ടാമത്തെ ദിവസം ആർടി - പിസിആർ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമേ പുറത്തിറങ്ങാൻ ...

മൈസൂരൂ കൂട്ടബലാത്സഗം ; 5 തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും

മൈസൂരൂ: ടൂറിസ്റ്റ് കേന്ദ്രമായ ചാമുണ്ഡിഹിൽസിന് സമീപത്ത് വെച്ച് കോളേജ് വിദ്യാർത്ഥിയെ കൂട്ടബലാത്സഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. കർണ്ണാടക ഡി. ജി. പി പ്രവീൺ സൂദ് ...

15 കിലോ ഹാഷിഷ് ഓയിൽ, 10 കിലോ മരിജുവാന; ബംഗലൂരുവിൽ ആറ് കോടിയുടെ മയക്കുമരുന്ന് പിടികൂടി; നാല് പേർ പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. ആറ് കോടി രൂപയുടെ മയക്കുമരുന്നാണ് കർണാടക പോലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. മയക്കുമരുന്ന് വിൽപന റാക്കറ്റിലെ പ്രധാനിയടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായും ...