പഴങ്കഥകൾ എയറിലായതോടെ, ജാള്യത മറയ്‌ക്കാൻ പുതിയ പ്രസ്താവന; “വയ്യാത്ത കുഞ്ഞിന് എന്തിനാ തൊപ്പി? സിൽക്ക് സ്മിത ആപ്പിൾ ലേലത്തിൽ വച്ചപോലെ വെക്കരുതോ”
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസക്കഥകൾ ഇറക്കിയ മന്ത്രി കെബി ഗണേഷ് കുമാർ വീണ്ടും രംഗത്ത്. വയ്യാത്ത കുഞ്ഞിന് എന്താനാണ് തൊപ്പിയെന്നും ലേലത്തിൽ വെക്കേണ്ടതായിരുന്നുവെന്നുമാണ് കെബി ഗണേഷ് ...