"അധിക്ഷേപിച്ച നാവുകൊണ്ട് അഭിനന്ദനം"; സുരേഷ് ​ഗോപി സഹപ്രവർത്തകനാണ്, അഭിനന്ദനമെന്ന് ​ഗണേഷ് കുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“അധിക്ഷേപിച്ച നാവുകൊണ്ട് അഭിനന്ദനം”; സുരേഷ് ​ഗോപി സഹപ്രവർത്തകനാണ്, അഭിനന്ദനമെന്ന് ​ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 06:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ​ഗോപി വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് സമയത്ത് വളരെ മോശം ഭാഷയിലാണ് സഹപ്രവർത്തകൻ കൂടിയായ സുരേഷ് ​ഗോപിയെ ​ഗണേഷ് കുമാർ അധിക്ഷേപിച്ചത്. ഇതിന് പിന്നാലെ സിനിമാ രം​ഗത്ത് നിന്നുതന്നെ പലരും ​മന്ത്രിയെ വിമർശിച്ചിരുന്നു. എന്നാൽ ഇടത്-വലത് മുന്നണികളെയും ​ഗണേഷ് കുമാറിനെയുമടക്കം ഞെട്ടിച്ചാണ് സുരേഷ് ​ഗോപി തൃശൂരിൽ വിജയിച്ചത്. ഇതോടെയാണ് സുരേഷ് ​ഗോപിക്ക് ​ഗണേഷ് കുമാർ അഭിനന്ദനങ്ങൾ അറിയിച്ചത്.

“ബിജെപിയുടെ സീറ്റ് കുറഞ്ഞില്ലേ. ജനാധിപത്യമാണ് മാറിയും തിരിഞ്ഞും വരും. ഇടത് മുന്നണിക്ക് സംഭവിച്ച പരാജയം ഞങ്ങൾ പഠിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഞങ്ങൾക്ക് പരാജയമായിരുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി ജയിച്ചു. ആരാണ് വോട്ട് മറിച്ച് കൊടുത്തതെന്ന് നിങ്ങൾക്ക് വോട്ട് കാണുമ്പോൾ മനസിലാകും. കോൺ​ഗ്രസിന്റെ ഒരു ലക്ഷം വോട്ട് സുരേഷ് ​ഗോപിക്ക് അക്കൗണ്ട് തുറക്കാൻ കൊടുത്തു”.

“കോൺ​ഗ്രസുകാരോടാണ് തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതിന്റെ കാരണം ചോദിക്കേണ്ടത്. സുരേഷ് ​ഗോപി എന്റെ സഹപ്രവർത്തകനാണ്. അദ്ദേഹത്തിന് അഭിനന്ദനം അറിയിക്കുന്നു. എന്നിരുന്നാലും എൻഡിഎയ്‌ക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ചെയ്തു കൊടുത്തത് കോൺ​ഗ്രസും യുഡിഎഫുമാണ്. ഇത് കണക്കുകളാണ് പറയുന്നത്”- ​ഗണേഷ് കുമാർ പറഞ്ഞു.

Tags: CongressBJPSuresh GopildfTrissurKB Ganesh Kumar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies