ഇന്ത്യ – അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം മാനേജരായി ആർ. കാർത്തിക് വർമ്മ നിയമിക്കപ്പെട്ടു
തിരുവനന്തപുരം: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാനേജരായി മലയാളി സാന്നിധ്യമായ ആർ. കാർത്തിക് വർമ്മയെ ബിസിസിഐ ഔദ്യോഗികമായി നിയമിച്ചു. ...
























