KEJRIWAL - Janam TV
Friday, November 7 2025

KEJRIWAL

പദയാത്രയ്‌ക്കിടെ കെജ്‌രിവാളിന് നേരെ സ്പിരിറ്റേറ്! ജീവനോടെ കത്തിക്കാൻ ശ്രമിച്ചെന്ന് ആപ്പ്

പദയാത്രയ്ക്കിടെ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് നേരെ ദ്രാവകം എറിഞ്ഞു. ഡൽഹിയിലെ ​ഗ്രേറ്റർ കൈലാഷിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ...

കെജ് രിവാൾ ഭരണത്തിൽ ഡൽഹി ലഹരികടത്ത് കേന്ദ്രമായോ? വീണ്ടും കൊക്കെയ്ൻ വേട്ട; പിടിച്ചെടുത്തത് 2000 കോടി രൂപയുടെ ലഹരി

ന്യൂഡൽഹി: അരവിന്ദ് കെജ് രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും ഭരണത്തിൽ രാജ്യതലസ്ഥാനം ലഹരി കടത്ത് കേന്ദ്രമായോ?. കഴിഞ്ഞ ദിവസം ഡൽഹി കണ്ട ഏറ്റവും വലിയ ലഹരിവേട്ട നടന്നിരുന്നു. ...

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; കെജ്‌രിവാളിന്റെ അനുയായി ബൈഭവ് കുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചു; 50 സാക്ഷികളുടെ മൊഴികൾ കുറ്റപത്രത്തിൽ

ന്യൂഡൽഹി: എഎപി വനിതാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 50 സാക്ഷികളുടെ മൊഴികൾ ...

ആഴ്ചയിൽ മുന്ന് ദിവസം വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം; പരിശോധിക്കാൻ വിദഗ്ധ സംഘം; കെജ്‌രിവാളിന്റെ ആരോഗ്യനില ഗുരുതരമെന്ന വാദം തള്ളി ജയിൽ അധികൃതർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന ആം ആദ്മി പാർട്ടി നേതാക്കളുടെ വാദം തളളി തിഹാർ ജയിൽ അധികൃതർ. കെജ്‌രിവാളിന്റെ ശരീരഭാരം കുറഞ്ഞുവരുന്നതായും ആരോഗ്യനില ...

രാജ്ഘട്ടിൽ പുഷ്പാഞ്ജലി, ഹനുമാൻ ​ക്ഷേത്രത്തിൽ ദർശനം; ജയിലിലേക്ക് മടങ്ങും മുൻപ് ഡൽഹിയിൽ കെജ് രിവാൾ ഷോ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക്. അനുയായികൾക്കൊപ്പം ഡൽഹിയിൽ വൻ ഷോ നടത്തിയ ശേഷമായിരുന്നു ...

ഇടക്കാല ജാമ്യത്തിന് ശേഷം വീണ്ടും തിഹാർ ജയിലിലേക്ക്; അരവിന്ദ് കെജ്‌രിവാൾ ഇന്ന് കീഴടങ്ങും

ന്യൂഡൽ​ഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യ കാലാവധി തീർന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് ...

മദ്യനയ കുംഭകോണ കേസ് ; കെജ്‌രിവാളിന് ആശ്വാസമില്ല, ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ജൂൺ 1-ലേക്ക് മാറ്റി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ജൂൺ ഒന്നിലേക്ക് മാറ്റി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റിയത്. ...

പ്രചരിപ്പിക്കുന്നത് 50 സെക്കൻഡ് ദൃശ്യങ്ങൾ മാത്രം; പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത്; സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായെന്ന് സ്വാതി മാലിവാൾ

ന്യൂഡൽ​ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിഎ മർദ്ദിച്ച സംഭവത്തിൽ ​ഗുരുതര ആരേപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാൾ. എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്നും തന്നെ മർദ്ദിക്കുന്ന ...

ബൈഭവിന്റെ അറസ്റ്റ്; പ്രതിഷേധവുമായി കെജ് രിവാൾ; ഞായറാഴ്ച 12 മണിക്ക് ബിജെപി ഓഫീസിലെത്തും; ജയിൽ നിറയ്‌ക്കൽ സമരം നടത്തുമെന്നും ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: എഎപി നേതാവും പാർട്ടിയുടെ വനിതാ എംപിയുമായ സ്വാതി മാലിവാളിനെ തല്ലിയ കേസിൽ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെജ് രിവാൾ. ബിജെപി ...

കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതികരിച്ച് നിർമലാ സീതാരാമൻ

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. ഇത്രയും വലിയ വിഷയത്തിൽ ...

ജയിൽ ചട്ടങ്ങൾ മറ്റ് തടവുകാരെ പോലെ കെജ്‌രിവാളിനും ബാധകമാണ്; അഭിഭാഷകരുടെ സമയം അദ്ദേഹം ദുരുപയോ​ഗം ചെയ്യുന്നു; ഡൽ​ഹി കോടതി

ന്യൂഡൽഹി: അഭിഭാഷകരുടെ സമയം അരവിന്ദ് കെജ്‌രിവാൾ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ഡൽഹി റോസ് അവന്യൂ കോടതി. അനുവദിക്കുന്ന സമയം പോലും കെജ്‌രിവാൾ ചർച്ച ചെയ്യാൻ ഉപയോഗിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ...

മുഖ്യമന്ത്രിക്കും സാധാരണക്കാരനും വെവ്വേറെ നിയമമില്ല! അന്വേഷണം എങ്ങനെ വേണമെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടത്;കെജ്‌രിവാളിനെ കുടഞ്ഞ് കോടതി

ന്യൂഡൽ​ഹി: മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഹർജിയിലെ കെജ്‌രിവാളിന്റെ ആവശ്യങ്ങളാണ് കോടതിയെ ...

ഡൽഹി ജൽ ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം; സമൻസ് ലഭിച്ചിട്ടും ഇഡിക്ക് മുൻപാകെ ഹാജരാകാതെ കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി ജൽ ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ...

മദ്യനയ കുംഭകോണ കേസ്; കേജ്രിവാൾ ഇഡിയെ കണ്ട് പേടിച്ചോടുന്നു; പരിഹാസവുമായി കോൺഗ്രസ്

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കടന്നാക്രമിച്ച് കോൺഗ്രസ് ഡൽഹി ഘടകം. ഇഡിയെ പേടിച്ച് അരവിന്ദ് കേജ്രിവാൾ ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ...

പൊതുയിടങ്ങളിൽ പോസ്റ്റർ പതിച്ച കേസ്; കേജരിവാളിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഗോവ പോലീസ്

പനാജി: 2022-ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊതുയിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ച കേസിൽ ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് നോട്ടീസ് അയച്ച് ഗോവ പോലീസ്. ...

”ഗുജറാത്തിൽ പ്രചാരണത്തിനിടെ ആളുകൾ എന്നെ കല്ലെറിഞ്ഞോടിക്കാൻ ശ്രമിച്ചു”; പരാതിയുമായി കെജ്രിവാൾ; സംഘർഷം ഉണ്ടായിട്ടില്ലെന്ന് പോലീസ്

അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കല്ലെറിഞ്ഞോടിച്ച് നാട്ടുകാര്. സൂറത്തിലെ കതർഗാമിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ...

കാല് തിരുമാൻ പോക്സോ കേസിലെ പ്രതി; പാവങ്ങൾക്ക് വൈദ്യുതി നൽകിയില്ലെങ്കിലും, ജയിലിൽ സത്യേന്ദർ ജെയിന് കേജ്‍രിവാൾ ടിവി നൽകിയിട്ടുണ്ട്: സ്മൃതി ഇറാനി- Smriti Irani, Kejriwal, Satyendar Jain

ഡൽഹി: ആം ആദ്മി പാർട്ടിയേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിൻ ബലാത്സംഗം നടത്തിയ ഒരാളെ ...

തിഹാർ ജയിലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനിനുമെതിരെ പരാതി നൽകി ബിജെപി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനുമെതിരെ പരാതി നൽകി ബിജെപി നേതാക്കൾ. തിഹാർ ...

”ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ് ഞാൻ”;ബിജെപിക്ക് അതിൽ അസൂയയെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ് താനെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. അതിൽ ബിജെപിക്ക് അസൂയയാണെന്നും കെജ്രിവാൾ പറഞ്ഞു. ...

വായു മലിനീകരണം; ഡൽഹിയെ ഗ്യാസ് ചേമ്പറാക്കി മാറ്റി ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് മുഖ്യമന്ത്രി ; അരവിന്ദ് കേജ്‌രിവാളിനെ അഡോൾഫ് ഹിറ്റലറുമായി ഉപമിക്കുന്ന പോസ്റ്ററുമായി ബിജെപി – Poster comparing Kejriwal to Adolf Hitler put up outside BJP headquarters in Delhi

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അഡോൾഫ് ഹിറ്റലറുമായി ഉപമിക്കുന്ന പോസ്റ്ററുമായി ബിജെപി. ഡൽഹിയിലെ മോശം വായു നിലവാരത്തിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയുടെ ഡൽഹി ഘടകം ...

ഡൽഹി അന്തരീക്ഷ മലിനീകരണം: സുപ്രീംകോടതി ഇടപെടുന്നു; 10ന് പരാതി കേൾക്കും; സ്‌കൂളുകൾക്ക് അവധി നൽകി കേജ്രിവാൾ

ന്യൂഡൽഹി : കടുത്ത അന്തരീക്ഷ മലിനീകരണം കാരണം ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കേജ്രിവാൾ സർക്കാർ. അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണവും വാഹനം പോലും ഓടിക്കാൻ സാധിക്കാത്ത ...

ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെ പിന്തുണച്ച് കെജ്രിവാൾ; മുൻ നിലപാടുകളിൽ മലക്കം മറിച്ചിൽ

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനേയും മുഖ്യമന്ത്രി ഭഗവന്ത് മന്നിനേയും പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ലെന്നും, പരസ്പരം പോരടിക്കുന്നതിന് പകരം പ്രശ്‌നത്തിന് ...

കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിൽ ആശങ്കയുണ്ട്, പുനരധിവസിപ്പിക്കാൻ ഒരുമിച്ചു നിൽക്കാമെന്ന് കേന്ദ്രസർക്കാരിനോട് കെജ്രിവാൾ,

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിൽ ആശങ്ക പങ്കുവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കശ്മീരി പണ്ഡിറ്റുകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നുവെന്നാണ് കെജ്രിവാൾ വേദന പങ്കുവെച്ചത്. കശ്മീരി ...

മുഗൾ ചക്രവർത്തിമാരുടെ പേര് അടിമത്തത്തിന്റെ പ്രതീകം; അത് മാറ്റി റോഡുകൾക്ക് വാത്മീകിയുടെയും, അബ്ദുൾ കലാമിന്റെയും, ജനറൽ ബിപിൻ റാവത്തിന്റെയും പേര് നൽകണം; ആവശ്യം ഉന്നയിച്ച് ബിജെപി

ന്യൂഡൽഹി : വർഷങ്ങളോളം ഇന്ത്യ അടക്കി ഭരിച്ച മുഗൾ രാജാക്കന്മാരുടെ പേരുകൾ മാറ്റി റോഡുകൾക്ക് ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി. ഡൽഹി ബിജെപി ...

Page 1 of 2 12