Kerala Blasters FC - Janam TV
Monday, July 14 2025

Kerala Blasters FC

ആശാന് പകരക്കാരൻ; ബ്ലാസ്റ്റേഴ്‌സിന് ചിറക് നൽകാൻ സ്വീഡനിൽ നിന്ന് മിക്കേൽ സ്റ്റാറേ

സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ മുഖ്യപരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. 48-കാരനായ സ്റ്റാറേയുമായി 2026 വരെയാണ് ബ്ലാസ്റ്റേഴ്‌സ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഐഎസ്എല്ലിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ്. 17 ...

കേരളത്തോളം, ആരാധകരോളം വലുതല്ല മറ്റൊന്നും; ലൂണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നത് ഇരുടീമുകളുടെ വമ്പൻ ഓഫറുകൾ നിരസിച്ച്

എഫ്‌സി ഗോവയും മുംബൈ സിറ്റിയും നൽകുന്ന കരാറിനും പണത്തിനും അപ്പുറമാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരുമെന്ന് തെളിയിച്ചിരിക്കുകയാണ് നായകൻ അഡ്രിയാൻ ലൂണ. ഇന്ന് ഉച്ചയോടെയാണ് ലൂണയുടെ കരാർ 2027 ...

കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ച; ബ്ലാസ്റ്റേഴ്‌സിന്റെ ലൈസൻസ് പുതുക്കിയില്ല; കൊമ്പന്മാർ പുറത്തേക്ക്?

കേരളാ ബ്ലാസ്റ്റേഴ്‌സിന് പ്രീമിയർ 1 ക്ലബ് ലൈസൻസ് പുതുക്കി നൽകാതെ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. കലൂർ സ്റ്റേഡിയത്തിലെ സൗകര്യങ്ങളുടെ കുറവാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. 2024-25 സീസണിലേക്ക് നേരിട്ട് ലൈസൻസ് ...

മലയാളിക്കരുത്തിൽ ഹൈദരാബാദിനെ തകർത്തു; പ്ലേ ഓഫിനൊരുങ്ങി കൊമ്പന്മാർ

ഹൈദരാബാദ്: ഐഎസ്എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരം ജയത്തോടെ ഫിനീഷ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്.  ഹൈദരാബാദ് എഫ്സിയെ ഒന്നിനെതിെര മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് കൊമ്പന്മാർ പ്ലേ ഓഫിനൊരുങ്ങുന്നത്. ...

തോറ്റ് തോറ്റ് ലോക കായികകോടതിയിലും തോറ്റു!, വിവാദ വാക്കൗട്ടിൽ വീണ്ടും തിരിച്ചടി; ബ്ലാസ്‌റ്റേഴ്‌സ് 4 കോടി പിഴയടക്കണം

ന്യൂഡൽഹി: വിവാദ വാക്കൗട്ടിൽ വീണ്ടും കൊമ്പന്മാർക്ക് തിരിച്ചടി. വാക്കൗട്ട് പ്രതിഷേധത്തിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബ്ബ് നൽകിയ അപ്പീൽ കോർട്ട് ഓഫ് ...

ഗോവയെ കുടഞ്ഞെറിഞ്ഞ് കൊമ്പന്മാർ; ബ്ലാസ്റ്റേസിന്റെ ജയം രണ്ടിനെതിരെ നാലു ഗോളുകൾക്ക്

എറണാകുളം: കൊച്ചിയിൽ മഞ്ഞപ്പടയ്ക്ക് മുന്നിൽ കൊമ്പൻമാരുടെ തിരിച്ചുവരവ്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കലൂർ സ്റ്റേഡിയത്തെ ഇളക്കി മറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ത്രില്ലർ ...

ലൂണയ്‌ക്ക് പകരക്കാരനായി അടാറ് താരം; ലിത്വാനിയൻ ദേശീയ ടീം നായകൻ കേരളാ ബ്ലാസ്റ്റേഴ്‌സിൽ

എറണാകുളം: പരിക്കേറ്റ് സീസൺ നഷ്ടമായ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരനെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ ഫെഡോർ സെർനിച്ചിനെയാണ് ടീമിലെത്തിച്ചത്. ജനുവരി ട്രാൻസ്ഫർ ...

മറൈനേഴ്‌സിനോടുള്ള കടം വീട്ടി കൊമ്പൻമാർ; സാൾട്ട് ലേക്കിൽ ബ്ലാസ്റ്റേഴ്‌സിന് ജയം

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊമ്പന്മാരുടെ ജയം. ഡിമിത്രിയോസ് ഡയമന്റകോസാണ് ...

മുംബൈയെ പെട്ടിയിലാക്കി.!കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് കരോൾ

എറണാകുളം: കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ആരാധകർക്ക് ക്രിസ്തുമസ് സമ്മാനമൊരുക്കി ബ്ലാസ്‌റ്റേഴ്‌സ്. ഓക്ടോബർ എട്ടിന് മുംബൈ തട്ടകത്തിലുണ്ടായ തോൽവിക്ക് ക്രിസ്മസ് തലേന്ന് കൊച്ചിയിൽ മറുപടി നൽകി. മറുപടിയില്ലാത്ത ...

പെനാൽറ്റി ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിന് മൂന്ന് പോയിന്റ്; വലകുലുക്കിയത് ദിമിത്രിയോസ് ഡയമന്റകോസ്

ന്യൂഡൽഹി: പെനാൽറ്റി ഗോളിൽ പഞ്ചാബിനെ വീഴ്ത്തി കൊമ്പന്മാർക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ആദ്യപകുതിയുടെ അവസാനത്തിൽ ദിമിത്രിയോസ് ഡയമന്റകോസാണ് മഞ്ഞപ്പടയ്ക്കായി പെനാൽറ്റിയിലൂടെ വലകുലുക്കിയത്. 10 ...

വീണ്ടും കലിപ്പടക്കി ഗോവ; നനഞ്ഞ പടക്കമായി ബ്ലാസ്റ്റേഴ്‌സ്

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരുടെ മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. ഒരു ഗോളിന് എഫ് സി ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. എഫ് സി ഗോവയ്ക്കായി ആദ്യ ...

ഐഎസ്എല്ലിൽ ഇന്ന് തീപാറും; ഗോവയെ പൂട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാർ

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആരാധകർക്ക് സൂപ്പർ സൺഡേ. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി - എഫ് സി ഗോവ മത്സരം ...

നന്ദി മാത്രമേ ഉള്ളല്ലെ…! സുരക്ഷയൊരുക്കിയതിന് പണം നല്‍കിയില്ല; കേരള പോലീസിന് കൊമ്പന്മാര്‍ നല്‍കാനുള്ളത് ഒന്നര കോടിയോളം രൂപ

എറണാകുളം: ഇതുവരെ സുരക്ഷയൊരുക്കിയതിന് ഒരുരൂപ പോലും കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിട്ടില്ലെന്ന് കേരള പോലീസ്.2016 മുതല്‍ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം ...

ഐഎസ്എൽ മത്സരങ്ങൾക്ക് കൊച്ചിയും വേദിയാകും; 10 മത്സരങ്ങൾ കൊച്ചിയിൽ; ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോൾ മ്യൂസിയത്തിനും ജിസിഡിഎ സ്ഥലമൊരുക്കും

കൊച്ചി: വരുന്ന സീസണിൽ ഐഎസ്എൽ മത്സരങ്ങൾക്ക് കൊച്ചിയും വേദിയാകും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ 10 മത്സരങ്ങളാണ് നടക്കുക. ഓഗസ്‌റ്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ...

അടിയ്‌ക്ക് തിരിച്ചടിയുമായി എടികെ; അവസാന മിനുട്ടിൽ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി കൊൽക്കത്ത

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാനും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ക്യാപ്റ്റൻ അഡ്രിയാൻ ...