യുഡിഎഫിന് വോട്ട് മാറി ചെയ്തു ; അബദ്ധമെന്ന് അംഗീകരിക്കാനാകില്ലെന്ന് പാർട്ടി; എൽഡിഎഫ് അംഗം രാജിവെച്ചു
തൃശ്ശൂർ:ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകുവാൻ കാരണക്കാരനായ പി.എൻ. രാമചന്ദ്രൻ രാജിവെച്ചു. കുറുമല പതിനാറാം വാർഡിലെ എൽഡിഎഫ് അംഗമായിരുന്നു ഇയാൾ. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ...























