“കേരള നിയമസഭയ്ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”
തിരുവനന്തപുരം: കേരള നിയമസഭയ്ക്ക് മുന്നിൽ മഴുവുമായി ഓടുന്ന ജൂനിയർ NTR..... പിന്നാലെ ആളുകളെ ആക്രമിക്കുന്ന രംഗം. എസ്.എസ്. രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് ആക്ഷൻ രംഗം ചിത്രീകരിച്ചത് ...


















