വിവാഹ തലേന്ന് പിതാവിനെ മകളുടെ സുഹൃത്തും സഹോദരങ്ങളും ചേർന്ന് അടിച്ച് കൊന്നു
തിരുവനന്തപുരം: കല്യാണ തലേന്ന് വിവാഹ വീട്ടിൽ വധുവിന്റെ പിതാവിനെ കൊലപ്പെടുത്തി. മകളുടെ ആൺ സുഹൃത്തിന്റെ മർദ്ദനമേറ്റാണ് പിതാവ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം വർക്കല സ്വദേശി രാജു(63) ആണ് മരിച്ചത്. ...