താഴ്‌ത്തിക്കെട്ടാൻ എന്തിനിത്ര വെപ്രാളം? ഉണ്ണിയായത് കൊണ്ടോ! കെജിഎഫിനും, അനിമലിനും ഇല്ലാത്ത പ്രശ്നമെന്തിന് മാർക്കോയ്‌ക്ക്
ബോളിവുഡ് ചിത്രം അനിമലും സാൻഡൽവുഡിൽ നിന്നെത്തിയ കെ.ജി.എഫും മുതൽ മുടക്കിൽ ഉണ്ണി മുകുന്ദൻ്റെ മാർക്കോയുടെ എത്രയോ മുകളിലാണ്. യാഷ് നായകനായ കെ.ജി.എഫ് ആദ്യ ഭാഗം 80 കോടിയിൽ ...