kifbi - Janam TV

kifbi

കുരുക്കിലകപ്പെട്ട് കെ-ഫോൺ; കിഫ്ബിയിലേക്ക് 100 കോടി വീതം 13 വർഷം തിരിച്ചടയ്‌ക്കണം! കേരളത്തെ കടക്കെണിയിലേക്ക് തള്ളിയിട്ട് സർക്കാർ

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയായ കെ-ഫോണിന് തിരിച്ചടി. വൻ സാമ്പത്തിക കുരുക്കിലേക്കാണ് പദ്ധതി നീങ്ങുന്നത്. 1,059 കോടി രൂപ വായ്പയെടുത്ത് ആരംഭിച്ച കെ-ഫോൺ ഒക്ടോബർ ...

കിഫ്ബി മസാല ബോണ്ട്: മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ ഡി സമൻസ്

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോ‌ട്ടീസ്. ഈ മാസം 22-ന് ഹാജരാകാനാണ് നിർദ്ദേശം. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ...

പരിധി വിട്ടുള്ള കടമെടുപ്പ് സംസ്ഥാനത്തിന് വായ്പ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

പരിധി വിട്ടുള്ള കടമെടുപ്പ് സംസ്ഥാനത്തിന് വായ്പ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകളിൽ അധികമായി കടമെടുത്തതിനെ തുടർന്നാണ് കേന്ദ്രം നിയന്ത്രണം മേർപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക ...

കിഫ്ബി മസാല ബോണ്ട് കേസ്; ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർ‍ജി ഹൈക്കോടതി ഇന്ന് വീണ്ടും ...

കിഫ്ബിക്ക് തിരിച്ചടി; മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം തുടരും; സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് കേസിലെ ഇഡി അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി സെപ്റ്റംബർ രണ്ടിന് ...

കേസുമായി ബന്ധപ്പെട്ടാണെങ്കിൽ വ്യക്തിവിവരങ്ങൾ ഇഡിക്ക് തേടാം; കിഫ്ബി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ഐസക്കിന് തിരിച്ചടി

എറണാകുളം: കേസുമായി ബന്ധപ്പെട്ടാണെങ്കിൽ വ്യക്തി വിവരം ആരായുന്നതിൽ കുഴപ്പമില്ലെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ തോമസ് ഐസക്ക് നൽകിയ ...

ഹാജരാകേണ്ടെന്നത് പാർട്ടി തീരുമാനം; ഇഡിയെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; അന്വേഷണത്തിൽ ആശങ്കയില്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇഡിയ്‌ക്കെതിരെ മുൻ ധനമന്ത്രി തേമസ് ഐസക്ക്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണ് ഇഡിയുടെ ഉദ്ദേശ്യമെന്ന് തോമസ് ഐസക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ ...

”കിഫ്ബിയെ തകർക്കാൻ ശ്രമം”; ഇഡി അന്വേഷണത്തിനെതിരെ മുകേഷ് അടക്കം 5 എൽഡിഎഫ് എംഎൽഎമാർ ഹൈക്കോടതിയിൽ

കൊച്ചി: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി എൽഡിഎഫ് എംഎൽഎമാർ. 5 എംഎൽഎമാർ ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇഡി ഇടപെടൽ വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും കിഫ്ബിയെ ...

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്- Thomas issac

എറണാകുളം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് ...

‘സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്ബിയെ തകർക്കുന്നു’: തുടക്കം കുറിച്ചതൊന്നും സർക്കാർ മുടക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിനെതിരായ സിഎജി റിപ്പോർട്ടിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്ബിയെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരിഞ്ചു പോലും മുന്നോട്ട് ...

കിഫ്ബി 2019 -20 വരെ കടമെടുത്തത് 5,036.61 കോടി; പലിശ ഇനത്തിൽ അടച്ചത് 353.21 കോടി; സിഎജി റിപ്പോർട്ട് ഏകപക്ഷീയമെന്ന് മറുപടി

തിരുവനന്തപുരം: 2019 -20 വരെ കിഫ്ബി കടമെടുത്തത് 5,036.61 കോടി രൂപ. 353.21 കോടി രൂപ പലിശ ഇനത്തിൽ അടച്ചു തീർത്തതായും ഈ കാലയളവിൽ വാഹന നികുതി, ...

കിഫ്ബിക്കെതിരായി മൂന്നാം തവണയും സിഎജി റിപ്പോർട്ട്; സർക്കാർ മാപ്പു പറയണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മൂന്നാം തവണയും സിഎജി റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ ഉണ്ടായ ഗുരുതര പരാമർശങ്ങൾക്ക് സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കിഫ്ബി നാടിനെ കടക്കെണിയിലാക്കുമെന്ന് ...

പെട്രോളിയം സെസിലൂടെ കിഫ്ബിയിലെത്തിയതും കോടികൾ; സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ

തിരുവനന്തപുരം: ഇന്ധനവിലയുടെ എക്‌സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചിട്ടും സംസ്ഥാന നികുതിയിൽ മാറ്റം വരുത്താത്ത പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ. നിയമസഭയിലൂടെ സംസ്ഥാന ധനമന്ത്രി പുറത്തുവിട്ട കണക്കുകളാണ് സർക്കാർ ...

നിർമ്മാണത്തിലെ അപാകത; കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന കോട്ടായി സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ കെട്ടിടം തകർന്നു

പാലക്കാട് : കോട്ടായി സർക്കാർ ഹയർസെക്കന്ററി സ്‌കൂളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടമാണ് തകർന്നത്. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ ...