കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി
തിരുവനന്തപുരം: കാൽ നൂറ്റാണ്ട് പിന്നിട്ട് 'കിഫ്ബി' എന്നറിയപ്പെടുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്. സംസ്ഥാനം എഴുപതുകളുടെ പൂർണ്ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കിഫ്ബി രജതജൂബിലി ആഘോഷിക്കുന്നത് എന്നതും ...














