kill - Janam TV

kill

കൃഷ്ണമൃ​ഗത്തെ ഞാൻ കാെന്നിട്ടില്ല! വേട്ടയാടിയത് മറ്റാരോ; വൈറലായി സൽമാന്റെ അഭിമുഖം

കൃഷ്ണമൃ​ഗത്തെ വേട്ടയാടിയതിന്റെ പേരിൽ ലോറൻസ് ബിഷ്ണോയ് ​ഗ്യാങിൽ നിന്ന് ജീവന് ഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാൻ്റെ പഴയൊരു അഭിമുഖം വൈറലാകുന്നു. reddit-ലാണ് അഭിമുഖം വൈറലായത്. ...

“ജോൺ വിക്ക്’ സംവിധായകൻ റീമേക്ക് ചെയ്യുന്ന ഇന്ത്യൻ സിനിമ; ബോക്സോഫീസിൽ തരം​ഗമായി “കിൽ’

നിഖിൽ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിർവഹിച്ച് താരതമ്യേന പുതുമുഖങ്ങളെ അണിനിരത്തി എത്തിയ ചിത്രം "കിൽ'തിയറ്ററിൽ തരം​ഗം തീർക്കുന്നു. കരൺ ജോഹർ, ഗുണീത് മോംഗ, അപൂർവ മേത്ത, ...

പാകിസ്താനിൽ നിന്നെത്തിച്ച ആയുധങ്ങൾ; ശ്രീലങ്ക വഴിയുള്ള രക്ഷപ്പെടൽ; സൽമാനെ തീ‌‍ർക്കാൻ തയാറാക്കിയത് വമ്പൻ പദ്ധതി

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് തയാറാക്കിയത് വമ്പൻ പദ്ധതിയെന്ന് പൊലീസ്. ഉന്നം പിഴയ്ക്കാത്ത പ്രായപൂർത്തിയാകാത്ത ഷാർപ്പ് ഷൂട്ടർമാരെയാണ് സൽമാനെ തീർക്കാൻ ...

ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബത്തിന്റെയും ജമാഅത്തിന്റെയും കൊലവിളി;മൗലവിയെ വിവാഹം കഴിക്കാനും സമ്മര്‍ദ്ദം; ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി വനിതാ ഡോക്ടര്‍, ഇടപെട്ട് അസം മുഖ്യമന്ത്രി

സനാതന ധര്‍മ്മം അറിഞ്ഞ് ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബവും ജമാഅത്തും ചേര്‍ന്ന് കൊലവിളി നടത്തുന്നതായി വനിതാ ഡോക്ടര്‍. അസം സ്വദേശിനിയും അസം മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ അലിമ അക്തറാണ് ...

കംബോഡിയയിൽ ഉരഗഫാമിൽ വീണ ഉടമസ്ഥനെ 40-ഓളം മുതലകൾ കടിച്ചുകൊന്നു

നോം പെൻ: കംബോഡിയയിലെ ഉരഗ ഫാമിൽ മുതലയെ മാറ്റുന്നതിനിടയിൽ ഉടമയെ മുതലകൾ കടിച്ചുകൊന്നു. അബദ്ധത്തിൽ വീണ72-കാരനെയാണ് 40-ഓളം മുതലകൾ ചേർന്ന് ആക്രമിച്ചുകൊന്നത്. കംബോഡിയയിലെ സീം റിപ്പിലാണ് സംഭവം. ...

കൊളളസംഘത്തിന്റെ ആക്രമണം; പാക് പഞ്ചാബിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബിൽ കൊളളസംഘം നടത്തിയ വെടിവെപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. നിർമ്മാണത്തിലിരിക്കുന്ന ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയായിരിരുന്നു കൊളളസംഘം വെടിയുതിർത്തത്. ...

പാകിസ്താനിൽ സിഖ് മതസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം സിന്ധിൽ ഹിന്ദു ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ

ഇസ്ലാമാബാദ്: പാകിസ്താനിൽ അജ്ഞാതന്റെ വെടിയേറ്റ് സിഖ് വ്യവസായി കൊല്ലപ്പെട്ടു. പെഷ്‌വാർ സ്വദേശി ദയാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞ ദിവസം ...

അമ്മായിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി മരുമകൻ; അന്വേഷണത്തിൽ കണ്ടെത്തിയത് മരുമകന്റെ ഞെട്ടിക്കുന്ന ക്രൂരത; മാർബിൾ കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി

ജയ്പൂർ : വിധവയായ അമ്മായിയെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ അറസ്റ്റിൽ. അനുജ് ശർമ്മ(33) ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഡിസംബർ 11 ന് അമ്മായിയായ സരോജ് ...

രാജസ്ഥാനിൽ നിന്നും തട്ടികൊണ്ടു പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊന്നത് കഴുത്തറുത്ത്

ജയ്പൂർ: രാജസ്ഥാനിൽ നിന്ന് രണ്ടം​ഗ സംഘം തട്ടികൊണ്ടു പോയ കുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 15-ന് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭിവാദിയിൽ നിന്നാണ് 13-ഉം ...

മൂലക്കുരു ചികിത്സയ്‌ക്കുള്ള ഒറ്റമൂലിയുടെ രഹസ്യമറിയണം: വൈദ്യനെ ഒരു വർഷത്തോളം ബന്ദിയാക്കി പീഡിപ്പിച്ചു, ശേഷം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു, മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. മൂലക്കുരു ചികിത്സയ്ക്കുളള ഒറ്റമൂലിയുടെ രഹസ്യമറിയാൻ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ...

ഉറുദു സംസാരിക്കാൻ വിസമ്മതിച്ചു: 22 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി മൂന്നംഗ സംഘം

ബംഗളൂരു: ഉറുദു സംസാരിക്കാൻ വിസമ്മതിച്ച യുവാവിനെ മൂന്നംഗ സംഘം കുത്തി കൊലപ്പെടുത്തി. ബംഗളൂരുവിനെ ജെജെ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച്ചയാണ് സംഭവം. ജയ്മരുതി നഗർ സ്വദേശി ...

തൃശൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി സഹോദരൻ; കൊലയ്‌ക്ക് കാരണം മദ്യപിച്ച് ബഹളം വെച്ചതെന്ന് മൊഴി

തൃശൂർ: ചേർപ്പിൽ യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ച് മൂടി. ചേർപ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ ...

തന്നെ തല്ലിച്ചതച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയോട് പ്രതികാരം : ബോംബെറിഞ്ഞ് കൊന്ന് ഭർത്താവ്

ഭോപ്പാൽ : തന്നെ മർദ്ദിച്ചവശനാക്കി ഭാര്യയെ പീഡനത്തിനിരയാക്കിയവരിൽ ഒരാളെ ബോംബെറിഞ്ഞ് കൊന്ന് ഭർത്താവ് . മദ്ധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം . ഭാര്യയെ കൂട്ടബലാത്സംഗം ചെയ്‌തതിന് പ്രതികാരമായാണ് ...