Kollam - Janam TV

Kollam

കാലിഫോർണിയയിൽ നാലം​ഗ മലയാളി കുടുംബത്തിന്റെ മരണം; മരണ കാരണം വിഷവാതകമല്ലെന്ന് പോലീസ്

കുടുംബത്തോടെ അമേരിക്കയിലേക്ക് പോയത് 7 വർഷം മുമ്പ്; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആനന്ദ് ജീവനൊടുക്കി; നോവായി രണ്ട് കുരുന്നുകളും!

കൊല്ലം: കാലിഫോർണിയയിൽ നാലം​ഗ മലയാളി കുടുംബത്തിന്റെ മരണം വെടിയേറ്റെന്ന് ബന്ധുക്കൾ. ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് നി​ഗമനം. യുഎസിലെ കാലിഫോർണിയയിൽ കൊല്ലം ...

പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: പോലീസ് ഉദ്യോ​ഗസ്ഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ച‌ടയമം​ഗലത്താണ് സംഭവം. പാങ്ങോട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ചടയമംഗലം സ്വദേശി ...

ജീവന് ഭീഷണിയോ? എങ്കിൽ 12 ലക്ഷം അടക്ക്; നവകേരള സദസിൽ നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിൽ ഞെട്ടി മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ

ജീവന് ഭീഷണിയോ? എങ്കിൽ 12 ലക്ഷം അടക്ക്; നവകേരള സദസിൽ നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിൽ ഞെട്ടി മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ

കൊല്ലം: നവകേരള സദസിൽ നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിൽ ഞെട്ടി കൊല്ലം മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ. പ്രദേശത്തെ വീടുകൾക്ക് മുകളിലൂടെ അപകടകരമായി 11 കെ വി ...

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയിൽ

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയിൽ

കൊല്ലം: റബർ ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട സീതത്തോട് സ്വദേശി പി.വി ഷാജിമോൻ (45) ആണ് മരിച്ചത്. ഇന്ന് ...

കൊല്ലം നഗരത്തിൽ വൻ കഞ്ചാവ് വേട്ട; പ്രതി സാദിക്ക് പിടിയിൽ

കൊല്ലം നഗരത്തിൽ വൻ കഞ്ചാവ് വേട്ട; പ്രതി സാദിക്ക് പിടിയിൽ

കൊല്ലം: കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. പത്തായിക്കല്ല് സ്വദേശി സാദിക്ക് (25) ആണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ...

ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു; തീ പടർന്നത് എസിയിൽ നിന്ന്

ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു; തീ പടർന്നത് എസിയിൽ നിന്ന്

കൊല്ലം: ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. നിലമേലിന് സമീപം മുരിക്കുമണ്ണിൽ വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാറിന്റെ എസിയുടെ ഭാഗത്തുനിന്നുമാണ് തീ പടർന്നത്.ദേവസ്വം വകുപ്പിലെ ...

സ്‌കൂൾ വിദ്യാർത്ഥികളെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസ്; അറബി അദ്ധ്യാപകൻ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥികളെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസ്; അറബി അദ്ധ്യാപകൻ പിടിയിൽ

കൊല്ലം: സ്‌കൂൾ വിദ്യാർത്ഥികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ അറബി അദ്ധ്യാപകൻ പിടിയിൽ. കുളത്തൂപ്പുഴ ട്രൈബൽ എൽപി സ്‌കൂളിലെ അദ്ധ്യാപകനായ ബാത്തിഷായാണ് പിടിയിലായത്. സ്‌കൂളിലെ മൂന്ന്, ...

എസ്എഫ്ഐ പ്രവർത്തകയെ പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടി; DYFI നേതാവ് അറസ്റ്റിൽ

എസ്എഫ്ഐ പ്രവർത്തകയെ പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടി; DYFI നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. എസ്എഫ്ഐ പ്രവർത്തക കൂടിയായ യുവതിയെ വിവാ​ഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി, പണം തട്ടുകയും ചെയ്തിരുന്നു. ...

കൊല്ലത്ത് വീണ്ടും കൂട്ടയടി; ഇത്തവണ പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ

കൊല്ലത്ത് വീണ്ടും കൂട്ടയടി; ഇത്തവണ പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ

കൊല്ലം: പഞ്ചായത്തംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. വിളക്കുടി ഗ്രാമപഞ്ചായത്തംഗങ്ങളാണ് തമ്മിൽ തല്ലിയത്. എൽഡിഎഫ് - യുഡിഎഫ് അംഗങ്ങളാണ് തമ്മിൽ തല്ലിയത്. സംഭവത്തിൽ ഇരുവിഭാഗക്കാർക്കും പരിക്കേറ്റു. കഴിഞ്ഞ ആഴ്ച യുഡിഎഫിന് ...

അമിത വേ​ഗതയിലെത്തിയ ലോറി ഇടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ

അമിത വേ​ഗതയിലെത്തിയ ലോറി ഇടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ

കൊല്ലം: മദ്യ ലഹരിയിൽ വാഹനം ഓടിച്ച് റോഡിൽ വൻ അപകടം. സംഭവത്തിൽ കാരേറ്റ് സ്വദേശി വിപീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് ...

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കൊല്ലം ടികെഎം എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥി ​ഗോപികയാണ് മരിച്ചത്. റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ...

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ബസ് കണ്ടക്ടറും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവ് അറസ്റ്റിൽ

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; ബസ് കണ്ടക്ടറും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവ് അറസ്റ്റിൽ

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മടവൂർ വിളക്കാട് സ്വദേശി സജീറാണ് (31) പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. കടയ്ക്കൽ സ്വദേശിനിയായ ...

രണ്ട് മണിക്കൂർ കച്ചവടം മുടങ്ങിയതല്ലേ… ഇതിരിക്കട്ടെ; കടയുടമയ്‌ക്ക് പണം നൽകി ​ഗവർണർ

രണ്ട് മണിക്കൂർ കച്ചവടം മുടങ്ങിയതല്ലേ… ഇതിരിക്കട്ടെ; കടയുടമയ്‌ക്ക് പണം നൽകി ​ഗവർണർ

കൊല്ലം: അത്യപൂർവ നിമിഷങ്ങൾക്കാണ് കൊല്ലം ഇന്ന് സാക്ഷ്യം വഹിച്ചത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ എസ്എഫ്ഐ പ്രവർത്തകരെ മുട്ടുകുത്തിച്ച ശേഷമാണ് ​ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്. കാറിൽ നിന്നും പുറത്തിറങ്ങിയ ...

മുഖ്യമന്ത്രിയാണെങ്കിൽ ഇതായിരിക്കുമോ സുരക്ഷ? എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ല; അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് ഗവർണർ

എസ്എഫ്‌ഐ ഗുണ്ടകൾ മുഖ്യമന്ത്രിയുടെ ദിവസകൂലിക്കാർ; എസ്എഫ്‌ഐക്കാരെക്കാളും പോലീസുകാരുണ്ടായിട്ടും എന്തുകൊണ്ട് തടഞ്ഞില്ല: ഗവർണർ

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് എസ്എഫ്‌ഐ പ്രവർത്തകരെ അയക്കുന്നത്്. ഇവർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 17 പ്രവർത്തകർക്കെതിരെയാണ് ...

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

കൊല്ലം: പരവൂരിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യാ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ ആണ് ഇത് സംബന്ധിച്ച ...

‘ഇത് ഡോ.വന്ദനയുടെ പിതാവ്, ഞാൻ പരിചയപ്പെട്ടത് ഭാ​ഗ്യയുടെ വിവാഹ വേദിയിൽ; പക്ഷേ ഈ അച്ഛന്റെ സാന്നിധ്യം ഒരാളും തിരിച്ചറിഞ്ഞില്ല’; വൈകാരിക കുറിപ്പുമായി നടൻ

‘ഇത് ഡോ.വന്ദനയുടെ പിതാവ്, ഞാൻ പരിചയപ്പെട്ടത് ഭാ​ഗ്യയുടെ വിവാഹ വേദിയിൽ; പക്ഷേ ഈ അച്ഛന്റെ സാന്നിധ്യം ഒരാളും തിരിച്ചറിഞ്ഞില്ല’; വൈകാരിക കുറിപ്പുമായി നടൻ

വീട്ടിലേക്ക് ഫോൺ വിളിച്ച ശേഷം ആ മകൾ ജോലിക്കായി പോയി, നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവളുടെ മരണ വാർത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്. വന്ദന ദാസ് എന്ന ഹൗസ് ...

പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോദ്ധ്യയിൽ നൃത്തം അവതരിപ്പിക്കാനുള്ള സൗഭാഗ്യം സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി

പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോദ്ധ്യയിൽ നൃത്തം അവതരിപ്പിക്കാനുള്ള സൗഭാഗ്യം സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി

കൊല്ലം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് നൃത്തം ചെയ്യാനുള്ള ഭാ​ഗ്യം ലഭിച്ചത് മലയാളി നർത്തകിക്ക്. ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥിനി ജെ.പി. ഭാരതിയാണ് പ്രതിഷ്ഠാദിനത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. പ്രശസ്ത ...

അതിർത്തി തർക്കം; കൊല്ലത്ത് വൃദ്ധയോട് കൊടുംക്രൂരത; ബന്ധുവായ യുവതിക്കെതിരെ കേസ്

അതിർത്തി തർക്കം; കൊല്ലത്ത് വൃദ്ധയോട് കൊടുംക്രൂരത; ബന്ധുവായ യുവതിക്കെതിരെ കേസ്

കൊല്ലം: അതിർത്തി തർക്കത്തെ തുടർന്ന് വയോധികയ്ക്ക് ബന്ധുവായ യുവതിയുടെ ക്രൂരമർദ്ദനം. ഓടനാവട്ടം അമ്പലത്തുംകാലയിലാണ് സംഭവം. 85-കാരിയായ സരസമ്മക്കാണ് മർദ്ദനമേറ്റത്. സരസമ്മയുടെ സഹോദരിയുടെ മരുമകളും അയൽവാസിയുമായ സരിതയാണ് വൃദ്ധയെ ...

വീട് വെയ്‌ക്കാൻ വനം വകുപ്പിൽ നിന്നും തേക്ക് തടി വാങ്ങാം; ഈ രേഖകൾ ഹാജരാക്കിയാൽ മതി

വീട് വെയ്‌ക്കാൻ വനം വകുപ്പിൽ നിന്നും തേക്ക് തടി വാങ്ങാം; ഈ രേഖകൾ ഹാജരാക്കിയാൽ മതി

കൊല്ലം: തേക്ക് തടിയുടെ ചില്ലറ വിൽപ്പന ആരംഭിച്ച് തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന് കീഴിലെ കുളത്തൂപ്പുഴ ഗവൺമെന്റ് തടി ഡിപ്പോ. ജനുവരി 25 മുതലാണ് ചില്ലറ വിൽപ്പനകൾ ...

വീണ്ടും തെരുവ് നായ ആക്രമണം; ഇടുക്കിയിൽ 3 പേർക്ക് കടിയേറ്റു

കൊല്ലത്ത് 12 പേരെ തെരുവുനായ കടിച്ചു

കൊല്ലം; കരുനാഗപ്പള്ളിയിൽ 12 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ചങ്ങൻകുളങ്ങര, കടത്തൂർ ഭാഗങ്ങളിലുള്ളവരെയാണ് തെരുവുനായ കടിച്ചത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു തെരുവുനായ ...

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കുറ്റപത്രം അടുത്ത ദിവസം സമർപ്പിക്കും;പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കുറ്റപത്രം അടുത്ത ദിവസം സമർപ്പിക്കും;പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം തയ്യാറായി. ചാത്തന്നൂർ സ്വദേശികളായ കെആർ പത്മകുമാർ, അനിതാ കുമാരി, അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. അടുത്ത ദിവസം കുറ്റപത്രം ...

അച്ഛനും മക്കളും മരിച്ച നിലയിൽ; മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയതെന്ന് നി​ഗമനം

അച്ഛനും മക്കളും മരിച്ച നിലയിൽ; മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയതെന്ന് നി​ഗമനം

കൊല്ലം: അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിലാണ് സംഭവം. ജോസ് പ്രമോദ് ( 41 ), മകൻ ദേവനാരായണൻ (9), ...

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 5 പാചകവാതക സിലണ്ടറുകൾ പൊട്ടിത്തെറിച്ചു

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 5 പാചകവാതക സിലണ്ടറുകൾ പൊട്ടിത്തെറിച്ചു

കൊല്ലം: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ചക്കുവള്ളിക്ക് സമീപം ഇന്ന് വൈകിട്ടായിരുന്നു സംഭവം. സിപിഎം നേതാവ് ജെ ...

അവധിക്ക് വീട്ടില്‍ നിന്നിറങ്ങിയത് തിരികെ ഡ്യൂട്ടിയിലേക്കെന്ന് പറഞ്ഞ്; ഒടുവിൽ കണ്ടെത്തിയത് സ്വകാര്യ ലോഡ്ജില്‍ ജീവിതമവസാനിപ്പിച്ച നിലയിൽ

അവധിക്ക് വീട്ടില്‍ നിന്നിറങ്ങിയത് തിരികെ ഡ്യൂട്ടിയിലേക്കെന്ന് പറഞ്ഞ്; ഒടുവിൽ കണ്ടെത്തിയത് സ്വകാര്യ ലോഡ്ജില്‍ ജീവിതമവസാനിപ്പിച്ച നിലയിൽ

കൊല്ലം: സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് ഉദ്യോ​ഗസ്ഥനെ കണ്ടെത്തി. മുഖത്തല കീഴവൂര്‍ സ്മിത മന്ദിരത്തില്‍ എ.സിജു (37) വാണ് മരിച്ചത്. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് ...

Page 3 of 20 1 2 3 4 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist