കുട്ടികളുമായി ഉല്ലാസയാത്ര, ഒപ്പം MDMA കടത്തും; കോവളത്ത് യുവതി ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ
തിരുവനന്തപുരം: കോവളത്ത് അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഒമ്പത് ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ കണ്ടെടുത്തു. തിരുവനന്തപുരം സ്വദേശികളായ ശ്യാം, രശ്മി, നൗഫൽ, ...













