കോവളം ബീച്ചിൽ ഏവ മത്സ്യങ്ങൾ ചത്തടിഞ്ഞു; കാരണം കടലിലെ 'കറ' പ്രതിഭാസമെന്ന് വിദഗ്ധർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോവളം ബീച്ചിൽ ഏവ മത്സ്യങ്ങൾ ചത്തടിഞ്ഞു; കാരണം കടലിലെ ‘കറ’ പ്രതിഭാസമെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 09:22 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോവളത്ത് ബീച്ചുകളിൽ മീനുകൾ കൂട്ടത്തോടെ ചത്ത് അടിയുന്നു. ഏവ എന്ന് നാട്ടുഭാഷയിൽ അറിയപ്പെടുന്ന പഫർ മത്സ്യങ്ങളാണ് ഇന്നലെ വൈകിട്ടോടെ വൻ തോതിൽ ചത്തടിയാൻ തുടങ്ങിയത്. ഇത്തരത്തിലുള്ള പ്രതിഭാസം ഇതാദ്യമായതിനാൽ തീരത്ത് ആശങ്കയുണർത്തി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തുടങ്ങിയ സംഭവം സന്ധ്യയാകുമ്പോഴും തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മണിക്കൂറുകൾക്കുള്ളിൽ തീരത്ത് എല്ലായിടത്തും വലിയ അളവിലാണ് മത്സ്യങ്ങൾ ചത്തടിഞ്ഞത്. ചത്ത് പൊങ്ങുന്ന മത്സ്യത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രദേശവാസികളും.

മുൻപ് കാക്കക്ലാത്തി മത്സ്യം ഇത്തരത്തിൽ കൂട്ടത്തോടെ ചത്ത് കരക്കടിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഏവ മത്സ്യം ഇത്തരത്തിൽ കൂട്ടമായി ചത്തടിയുന്നത് ആദ്യമാണെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു. കടൽ മാക്രി എന്നും ഇവയ്‌ക്ക് വിളിപ്പേരുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഇവ ശല്യമാണ്. കടലിൽ വീശുന്ന ഒഴുക്കു വലകളിൽ കയറിപ്പറ്റി ഇതിനുള്ളിൽ അകപ്പെട്ട മത്സ്യങ്ങളെ ഭക്ഷിച്ച് വലയും കേട് വരുത്തി കടന്ന് കളയുന്നതാണ് ഇവയുടെ രീതി.

ഏവ മീൻ ധാരാളമായി ചത്ത് കരക്കടിഞ്ഞതിന് പിന്നിലെ കാരണം കടലിലെ കറ പ്രതിഭാസമാകാം എന്നാണ് വിദഗ്ധർ പറയുന്നത്. സസ്യപ്ലവകങ്ങളുടെ വലിയ സാന്നിദ്ധ്യം മൂലം സമുദ്രോപരിതലത്തിൽ രൂപപ്പെടുന്ന നിറവ്യത്യാസമാണ് നാടൻഭാഷയിലറിയുന്ന കറ പ്രതിഭാസം. സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളിൽ ഇത് വർദ്ധിക്കുകയും പ്രകാശം കുറഞ്ഞ് മേഘാവൃതമായ അന്തരീക്ഷമാകുമ്പോൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്ന ഈ പ്രതിഭാസത്തിനിടെ സഞ്ചാര വേഗം കുറഞ്ഞ ഏവ മത്സ്യക്കൂട്ടം പെട്ടുപോയതാവാം കൂട്ടമരണത്തിന് കാരണമായതെന്ന നിഗമനത്തിലാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷ കേന്ദ്രത്തിലെ വിദഗ്ധർ. സസ്യപ്ലവകങ്ങൾ നശിക്കാൻ തുടങ്ങുമ്പോൾ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയും. ഇത് ഈ ഭാഗത്ത് അകപ്പെടുന്ന മത്സ്യ ഇനങ്ങളുടെ നാശത്തിന് കാരണമായേക്കാമെന്നും വിദഗ്ധർ പറഞ്ഞു. മത്സ്യ ത്തൊഴിലാളികൾക്ക് ഉൾപ്പെടെ ശല്യമായ ഏവ ഭക്ഷ്യയോഗ്യമല്ലെന്നും വിഷസാന്നിദ്ധ്യമുള്ളതുമാണെന്നും അധികൃതർ പറഞ്ഞു. ഇവയുടെ കുടൽ കരൾ എന്നിവിടങ്ങളിലാണ് വിഷമുള്ളത്.

Tags: trivandrumBeachkovalamkerala
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies