kovalam - Janam TV
Friday, November 7 2025

kovalam

കുട്ടികളുമായി ഉല്ലാസയാത്ര, ഒപ്പം MDMA കടത്തും; കോവളത്ത് യുവതി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

തിരുവനന്തപുരം: കോവളത്ത് അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഒമ്പത് ​ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ കണ്ടെടുത്തു. തിരുവനന്തപുരം സ്വദേശികളായ ശ്യാം, രശ്മി, നൗഫൽ, ...

കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; രക്ഷപ്പെടുത്തി ലൈഫ്ഗാർഡ്

തിരുവനന്തപുരം: കോവളത്തെ ഹവ്വാ ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ അടിയൊഴിക്കിൽപ്പെട്ട് മുങ്ങിപ്പോയ രണ്ട് യുവാക്കളെ രക്ഷപ്പെടുത്തി ലൈഫ്ഗാർഡ്. ആന്ധ്രാ പ്രദേശിൽ നിന്നും കോവളത്ത് എത്തിയ വിഷ്ണു ശരത്, അക്ഷയ് ...

വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച സംഭവം; 19-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ. പൂങ്കുളം സ്വദേശി രാഹുൽ (19) ആണ് കോവളം പോലീസിന്റെ പിടിയിലായത്. പൂങ്കുളം സ്വദേശിയായ ...

കോവളം ബീച്ചിൽ പടക്കം പൊട്ടിച്ച് വിനോദസഞ്ചാരികൾ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കോവളം ബീച്ചിൽ പട്ടാപ്പകൽ പടക്കം പൊട്ടിച്ച് വിനോദസഞ്ചാരികൾ. കഴിഞ്ഞ ​ദിവസം ഉച്ചക്കാണ് സംഭവം. ബീച്ചിൽ നിന്നും മടങ്ങുന്നതിനിടെയാണ് വിനോദസഞ്ചാരികൾ പടക്കം പൊട്ടിച്ചത്. കോവളം ഹൗവ്വാ ബീച്ചിൽ ...

യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി മുഹമ്മദ് അൻവർ അൻസാരി പിടിയിൽ

തിരുവനന്തപുരം: യുവതിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ കേസിൽ വിവിധ ഭാഷ തൊഴിലാളി പിടിയിൽ. കോവളം സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ജാർഖണ്ഡ് മോഡിവിന ചന്തോരിയിൽ മുഹമ്മദ് അൻവർ അൻസാരി ...

ആൽഫിയ ഇനി അഖിലിന് സ്വന്തം; അഖിലിനൊപ്പം പോകണമെന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ തുറന്ന് പറഞ്ഞ് ആൽഫിയ

ആലപ്പുഴ: വിവാഹ വേദിയിൽ നടന്ന നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ അഖിലും ആൽഫിയയും ഒന്നിക്കുന്നു. വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്രത്തിൽ നിന്ന് ബലം പ്രയോഗിച്ച് പോലീസ് പിടിച്ചുകൊണ്ട് പോയ സംഭവത്തിൽ പെൺകുട്ടിയെ ...

കോവളം ബീച്ചിൽ ഏവ മത്സ്യങ്ങൾ ചത്തടിഞ്ഞു; കാരണം കടലിലെ ‘കറ’ പ്രതിഭാസമെന്ന് വിദഗ്ധർ

തിരുവനന്തപുരം: കോവളത്ത് ബീച്ചുകളിൽ മീനുകൾ കൂട്ടത്തോടെ ചത്ത് അടിയുന്നു. ഏവ എന്ന് നാട്ടുഭാഷയിൽ അറിയപ്പെടുന്ന പഫർ മത്സ്യങ്ങളാണ് ഇന്നലെ വൈകിട്ടോടെ വൻ തോതിൽ ചത്തടിയാൻ തുടങ്ങിയത്. ഇത്തരത്തിലുള്ള ...

വീട്ടിലേക്കുള്ള വഴിയിലൂടെ ഫയർഎഞ്ചിൻ പോകുന്നത് കണ്ട് അമ്പരന്നു, പിന്നാലെ ഓടി; സ്വന്തം വീട് കത്തിയമരുന്നത് നിസ്സഹായതയോടെ നോക്കിനിന്ന് വ്യദ്ധദമ്പതികൾ

തിരുവനന്തപുരം: കോവളത്ത് വീട്ടിലേക്ക് തിരിയുന്ന റോഡിലൂടെ അഗ്നിരക്ഷാ സേനയുടെ വാഹനം പോകുന്നത് കണ്ട് ഉത്കണ്ഠയാൽ പിന്നാലെ ഓടിയ വൃദ്ധദമ്പതികൾ കണ്ടത് സ്വന്തം വീട് കത്തുന്നതായിരുന്നു. കോവളം പാച്ചല്ലൂർ ...

കോവളത്തെ നാല് വയസ്സുകാരന്റെ മരണത്തിന് കാരണം ബൈക്ക് റേസിംഗ്; പ്രതി പിടിയിൽ

തിരുവനന്തപുരം: കോവളം മുക്കോല പാതയിൽ ബൈക്കിടിച്ച് മരിച്ച നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതി കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക് പിടിയിൽ. ബൈക്ക് റേസിംഗാണ് അപകട ...

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി; പിന്നാലെ കടൽത്തീരത്ത് കുഴിച്ചിട്ടു; 38-കാരി പിടിയിൽ

ചെന്നൈ: യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ കാമുകി അറസ്റ്റിൽ. 38-കാരി ഭാഗ്യലക്ഷ്മിയാണ് ചെന്നൈ വിമാനത്താവളത്തിലെ തായ് എയർവേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം. ജയന്തനെ കൊന്ന കേസിൽ പിടിലായത്. ...

കോവളത്ത് വിദേശവനിതയെ ലഹരി നൽകി ബലാത്സംഗം ചെയ്ത് കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

  തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ...

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി തിങ്കളാഴ്ച

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികൾ. തിങ്കളാഴ്ചയാകും ഇവരുടെ ശിക്ഷാവിധി. ...

കോവളം ബീച്ചിൽ അപകടം; ലൈറ്റ് ഹൗസിന്റെ കൈവരി തകർന്ന് സ്ത്രീകൾ വീണു; 3 പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കോവളത്ത് ലൈറ്റ് ഹൗസിന്റെ കൈവരി തകർന്ന് അപകടം. സംഭവത്തിൽ നാല് വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. നാല് പേരും സ്ത്രീകളാണ്. ഇവർ വയനാട് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരെ ...

ബീവറേജിൽ നിന്ന് മദ്യം വാങ്ങി മടങ്ങിയ വിദേശിയെ പോലീസ് തടഞ്ഞു; മദ്യം ഒഴുക്കി കളഞ്ഞു; ക്യാമറ കണ്ടതോടെ അടവ് മാറ്റി പോലീസ്

തിരുവനന്തപുരം : കോവളത്ത് ന്യൂഇയർ ആഘോഷത്തിനായി ബീവറേജിൽ നിന്നും മദ്യം വാങ്ങിയ വിദേശിയെ വഴിയിൽ തടഞ്ഞ് പോലീസ്. വാങ്ങിയ മദ്യത്തിന്റെ ബില്ല് കാണിക്കാൻ നിർബന്ധിച്ചു. ബില്ല് കാണിക്കാൻ ...