ഉറങ്ങിയത് 2 മണിക്കൂർ മാത്രം, 1500 സിസിടിവികൾ പരിശോധിച്ചു; വിഷ്ണുവിനെ കണ്ടെത്തിയത് വെല്ലുവിളികൾ നിറഞ്ഞ അന്വേഷണത്തിനൊടുവിലെന്ന് പൊലീസ്
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. എലത്തൂർ പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് വിഷ്ണുവുമായി കോഴിക്കോട്ടെത്തിയത്. ഇയാളെ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് ...