Krishna Kumar - Janam TV

Krishna Kumar

അടുത്ത കല്യാണപ്പെണ്ണ് അഹാന; ഓസിക്ക് ശേഷം അമ്മുവിന്റെ കല്യാണമെന്ന് സിന്ധുകൃഷ്ണ

മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച സെലിബ്രിറ്റി വിവാഹങ്ങളിലൊന്നാണ് യൂട്യൂബർ ദിയ കൃഷ്ണയുടേത്. വിവാഹത്തോട് അനുബന്ധിച്ച് നടന്ന മെഹന്ദി, ഹൽദി, സം​ഗീത് ചടങ്ങുകളുടെ വീഡിയോകളും വിവാഹനാളിൽ ദിയയുടെ സഹോദരിമാർ ...

ലളിതം ‘കൃഷ്ണ’കുടുംബം; പുളിയിലക്കര പുടവചുറ്റി, കുപ്പിവളയണിഞ്ഞ്, ശാലീനസുന്ദരികളായി അവരെത്തി; ഇത്തവണത്തെ ഓണം പതിവിൽ നിന്ന് വിഭിന്നം

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള സെലിബ്രിറ്റി ഫാമിലിയാണ് 'കൃഷ്ണ'കുടുംബത്തിന്റേത്. നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും യൂട്യൂബേഴ്സ് കൂടിയായതിനാൽ ...

മറ്റ് സ്ഥാനാർത്ഥികൾക്ക് ഇല്ലാത്ത വിലക്ക്’; കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ കൃഷ്ണകുമാറെ തടഞ്ഞ് എസ്എഫ്ഐയുടെ ധാർഷ്ട്യം

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിൽ നടനും കൊല്ലം എൻഡിഎ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ ജിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ. കോളേജ് സന്ദർശിച്ച കൃഷ്ണകുമാർ സ്റ്റേജിൽ കയറി സംസാരിക്കാനൊരുങ്ങുമ്പോൾ എസ്എഫ്‌ഐ പ്രവർത്തകർ ...

ശ്രീരാമവി​ഗ്രഹത്തിന് മുന്നിൽ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് സിന്ധു കൃഷ്ണ; ഭക്തി നിർഭരമായ ചിത്രങ്ങളുമായി താരം

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ വേളയിൽ സ്വവസതിയിൽ ശ്രീരാമവി​ഗ്രഹത്തിന് മുന്നിൽ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമാണ് ഭക്തി ...

‘വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന് പേരിട്ട മഹാനെ നമിക്കുന്നു’; പരിഹാസ കുറിപ്പുമായി കൃഷ്ണ കുമാർ

ഇടതുപക്ഷത്തെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാർ. കമ്യൂണിസ്റ്റ് പച്ചയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടന്റെ പരിഹാസ കുറിപ്പ്. 'ആദ്യം ...

കേരളത്തെ നമ്പർ വൺ ആക്കിയ ഈ സർക്കാർ ഭരിക്കുമ്പോൾ നമുക്കോ വരാൻ പോകുന്ന തലമുറയ്‌ക്കോ ഇവിടെ അപായ ഭീതി ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല: കൃഷ്ണകുമാർ

ആലുവയിൽ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഒന്ന് പ്രതികരിക്കാൻ കൂട്ടാക്കാത്ത സിനിമാ താരങ്ങളെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. നാടിനെ നടുക്കിയ സംഭവത്തിൽ ...

ഞാൻ മക്കളെയും കൂട്ടി ഇടയ്‌ക്ക് പോകാറുണ്ട്…! തോന്നുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ചെയ്യണം, നാളത്തേയ്‌ക്ക് മാറ്റി വെയ്‌ക്കരുത് : കൃഷ്ണകുമാർ

മലയാളികളുടെ ഇഷ്ടതാരം കൃഷ്ണകുമാറിന്റെ ഭാര്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളത്. വീട്ടിലെ കാര്യങ്ങളും മക്കളുടെ വിശേഷങ്ങളുമാണ് വീഡിയോയിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇടയ്ക്ക് സിന്ധുവിനൊപ്പം കൃഷ്ണകുമാറും ...

ഇന്നു ജീവിച്ചിരുന്നെങ്കിൽ ഇന്നലെ അച്ഛന് 100 വയസ്സ്; ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം പിതാവിന്റെ പാസ്‌പോർട്ട് പങ്കുവെച്ച് രാഷ്‌ട്രീയ പ്രവർത്തകനായ നടനെ മനസ്സിലായോ

മാതാപിതാക്കളുടെ പിറന്നാൾദിനങ്ങൾ എപ്പോഴും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് മരിച്ചുപോയ മാതാപിതാക്കളുടെ പിറന്നാൾദിനം ഓർമയിൽ നിന്ന് പോയശേഷം പെട്ടെന്ന് ഒരു ദിവസം ഓർക്കുമ്പോൾ എന്തായിരിക്കും നമ്മുടെ മാനസ്സികാവസ്ഥ അത്തരത്തിൽ ...

താരങ്ങൾക്കിടയിലെ ലളിതവും ആഴത്തിലുമുള്ളതായ ചില സൗഹൃദങ്ങൾ; പ്രിയ കൂട്ടുകാരന്റെ മകളുടെ വിവാഹത്തിന് മാറ്റുകൂട്ടി കൃഷ്ണകുമാറും കുടുംബവും

മലയാള സിനിമയിലെ താരങ്ങൾക്കിടയിലുള്ള സൗഹൃദം ആരാധകർക്കിടയിൽ എന്നും ആഘോഷിക്കപ്പെടാറുളള ഒന്നാണ്. എന്നാൽ ലളിതമായതും ആഴത്തിലുള്ളതുമായ ചില സൗഹൃദങ്ങളും ചില താരങ്ങൾക്കിടയിലുണ്ടാകും. ഇത്തരത്തിൽ ആർക്കുമറിയാത്ത എന്നാൽ വർഷങ്ങളായുള്ള ഒരു ...

പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക; രാഷ്‌ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ മനസ് നിറയും; ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല: കൃഷ്ണകുമാർ

മലയാളികളരുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ അദ്ദേഹം കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായി മാറി. സിനിമയിലും സീരിയലിലും മാത്രമല്ല രാഷ്ട്രീയത്തിലും തന്റെ സാന്നിധ്യം അദ്ദേഹം ...

‘ഒരുപിടി ഉപദേശങ്ങൾ, മനസ്സുനിറഞ്ഞ അനുഗ്രഹങ്ങൾ’; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവതിനെ കണ്ടുമുട്ടിയതിൽ സന്തോഷം: നടൻ കൃഷ്ണകുമാർ- Krishna Kumar, Mohan Bhagwat, RSS

തൃശൂർ: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവതിനെ കണ്ടുമുട്ടിയതിൽ സന്തോഷം പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. കേരളത്തിൽ നാലു ദിവസത്തെ സന്ദർശനത്തിയതാണ് മോഹൻ ഭാ​ഗവത്. തൃശൂരിൽ സംഘടനാ പ്രവർത്തകരുടെ ...

പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിയുടെ ഇര , സച്ചിൻ ഗോപാലിന്റെ മാതാപിതാക്കളെ സന്ദർശിച്ച് കൃഷ്ണകുമാർ

കണ്ണൂർ : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയ സച്ചിൻ ഗോപാലിന്റെ മാതാപിതാക്കളെ സന്ദർശിച്ച് കൃഷ്ണകുമാർ . സംഘടനാ പ്രവർത്തനത്തിനിടെ ബലിദാനിയായ സ്വർഗീയ സച്ചിൻ ഗോപാലിന്റെ വീട് ...

കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്, അത് നല്ലതാണ്; യുപിയിലെ ഉജ്ജ്വല വിജയം; ബിജെപി വിരുദ്ധരെ പരിഹസിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം : ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച ബിജെപിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അഭിനന്ദിച്ച് ബിജെപി നേതാവ് കൃഷ്ണകുമാർ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ...

എതിർക്കുന്തോറും വളരുന്ന പ്രതിഭാസമാണ് നരേന്ദ്രമോദി , അതുപോലെ തന്നെ ഒപ്പം നിൽക്കുന്ന ഞങ്ങളും : സൈബർ കമ്മികളോട് കൃഷ്ണകുമാർ

തിരുവനന്തപുരം : ബിജെപിയ്ക്കൊപ്പം യാത്ര ചെയ്യുന്നതിന്റെ പേരിൽ സൈബർ സഖാക്കളുടെ വളരെ മോശമായ പെരുമാറ്റം സഹിക്കേണ്ടി വന്ന താരമാണ് നടൻ കൃഷ്ണ കുമാർ. എന്നാൽ തനിക്കെതിരെ ഉയരുന്ന ...

മോദി എന്ന സൂര്യന്റെ മുന്നിൽ ചൈനക്കും പാകിസ്താനും വേണ്ടി കരയുന്ന ഒറ്റുകാർ കത്തി ചാമ്പലായി ; പരിഹസിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം : ബീഹാർ തെരഞ്ഞെടുപ്പിൽ മഹാഗഡ് ബന്ധൻ പരാജയപ്പെട്ടതിനു പിന്നാലെ ഒറ്റുകാർ ചാമ്പലായെന്ന പരിഹാസവുമായി നടൻ കൃഷ്ണകുമാർ . എക്സിറ്റ് പോളുകൾ പ്രതിപക്ഷത്തിന് അനുകൂലമായി വന്നപ്പോൾ ഇ ...

“കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെ പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ല..” കാര്‍ഷിക ബില്ലിനെ പിന്തുണച്ച് കൃഷ്ണ കുമാര്‍

രണ്ട് ദിവസമായി ഇന്ത്യയിലുടനീളം ചര്‍ച്ചചെയ്യപ്പെടുന്നത് കര്‍ഷകരും കാര്‍ഷിക ബില്ലും  അതിനെരെയുള്ള പ്രതിഷേധവുമാണ്. കോണ്‍ട്രാക്ട് ഫാമിംഗ് അനുവദിക്കുകയും വിളകള്‍ ആര്‍ക്ക് വേണമെങ്കിലും വില്‍ക്കാന്‍ കര്‍ഷകരെ അനുവദിക്കുകയും ചെയ്യുന്ന ബില്ലുകളെ  ...

“മക്കളെ വളര്‍ത്താന്‍ പഠിച്ചത് അഹാനയെ വളര്‍ത്തി, അന്ന് നമ്മുടെ പോരായ്മകള്‍ മക്കള്‍ സഹിച്ചു, ഇന്ന് തിരിച്ചും..”

അഹാന കൃഷ്ണ കുമാറിനെ കുറിച്ചുള്ള അച്ഛനും നടനുമായ കൃഷ്ണ കുമാറിന്റെ വാക്കുകളാണ് ഇപ്പോള്‍ സാമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്. അഹാനയെ വളര്‍ത്തിയാണ് തങ്ങള്‍ മക്കളെ വളര്‍ത്താന്‍ പഠിച്ചതെന്നാണ് കൃഷ്ണ കുമാര്‍ ...