മറ്റ് സ്ഥാനാർത്ഥികൾക്ക് ഇല്ലാത്ത വിലക്ക്'; കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ കൃഷ്ണകുമാറെ തടഞ്ഞ് എസ്എഫ്ഐയുടെ ധാർഷ്ട്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറ്റ് സ്ഥാനാർത്ഥികൾക്ക് ഇല്ലാത്ത വിലക്ക്’; കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ കൃഷ്ണകുമാറെ തടഞ്ഞ് എസ്എഫ്ഐയുടെ ധാർഷ്ട്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 01:48 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിൽ നടനും കൊല്ലം എൻഡിഎ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ ജിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ. കോളേജ് സന്ദർശിച്ച കൃഷ്ണകുമാർ സ്റ്റേജിൽ കയറി സംസാരിക്കാനൊരുങ്ങുമ്പോൾ എസ്എഫ്‌ഐ പ്രവർത്തകർ തടയുകയായിരുന്നു. എന്നാൽ പ്രതിഷേധത്തെ അവഗണിച്ച് അദ്ദേഹം പ്രസംഗം പൂർത്തിയാക്കി. എവിടെയോ കിടക്കുന്ന ചെഗുവരയെ എസ്എഫ്‌ഐക്കാർ സ്വാഗതം ചെയ്‌തെന്നും ഭാരതീയനായ തന്നെ തടയുകയായിരുന്നുവെന്നും കൃഷ്ണകുമാർ തുറന്നടിച്ചു.

” തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചാണ് ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയത്. എനിക്ക് മുമ്പ് എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിനെയും യുഡിഎഫ് സ്ഥാനാർത്ഥി പ്രേമചന്ദ്രനെയും വിദ്യാർത്ഥികൾ തടഞ്ഞില്ല. എന്നാൽ ഞാൻ അവിടേക്ക് എത്തിയപ്പോൾ കണ്ടത് ചെഗുവരയ്‌ക്ക് സ്വാഗതം പക്ഷേ നരേന്ദ്രമോദിക്കും കൃഷ്ണകുമാറിനും സ്വാഗതമില്ലെന്നാണ്. തികച്ചും അക്രമ രാഷ്‌ട്രീയത്തിന്റെ തെളിവാണിത്. വികസനം നടപ്പാക്കുന്നതിനെതിരെ ശബ്ദമുയർത്തുന്നവരാണ് ഇപ്പോൾ എനിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും ശബ്ദമുയർത്തിയിരിക്കുന്നത്. കോളേജിൽ ഇത്തരത്തിലൊരു അക്രമ രാഷ്‌ട്രീയത്തിന്റെ ആവശ്യകതയില്ലെന്ന് വിദ്യാർത്ഥികൾ ആദ്യം മനസിലാക്കണം”- കൃഷ്ണകുമാർ ജി പറഞ്ഞു.

കോളേജിൽ നിലനിന്നിരുന്ന പാർട്ടി സംഘർഷമാണ് എൻഡിഎ സ്ഥാനാർത്ഥിയെ വിലക്കുന്നതിലേക്ക് നയിച്ചത്. ഇതോടെ എസ്എഫ്‌ഐ പ്രവർത്തകരും മറ്റ് വിദ്യാർത്ഥികളും തമ്മിൽ സംഘർഷം രൂപപ്പെടുകയും എസ്എഫ്‌ഐ പ്രവർത്തകർ കൃഷ്ണകുമാർ സ്റ്റേജിൽ കയറുന്നത് തടയുകയും ചെയ്തു. എന്നാൽ പ്രതിഷേധങ്ങൾ അവഗണിച്ച് കൃത്യമായ രാഷ്‌ട്രീയ ചർച്ചയാണ് അദ്ദേഹം നടത്തിയത്. അക്രമ രാഷ്‌ട്രീയം ഒന്നിനും പരിഹാരമല്ലെന്നും മറ്റ് പാർട്ടിയിലെ സ്ഥാനാർത്ഥികളുമായി മികച്ച സൗഹൃദമാണ് നിലനിൽക്കുന്നതെന്നും അവർക്കില്ലാത്ത പ്രശ്‌നങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPSFIKrishna KumarChandanathopp ITI
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies