KSEB - Janam TV
Monday, July 14 2025

KSEB

തൃശൂരിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തൃശൂർ: കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കയ്പമംഗലം സെക്ഷനിലെ ജീവനക്കാരനായ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. കയ്പമംഗലത്ത് 11 കെവി ലൈനിലെ ഇൻസുലേറ്റർ ...

കേരളീയത്തിന്റെ പേരിൽ സർക്കാർ വലിയ ധൂർത്ത് നടത്തുന്നു; പിണറായി വിജയൻ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മൂന്നാം തവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ...

ഇൻഡക്ഷൻ കുക്കറുകളാണോ ഉപയോഗിക്കുന്നത്? എങ്കിൽ കരുതി ഇരുന്നോളൂ..മുന്നറിയിപ്പുമായി കെഎസ്ഇബി

മിക്ക വീടുകളിലും ഗ്യാസിന് പുറമെ പാചകത്തിനായി ആശ്രയിക്കുന്ന ഉപരകരണമാണ് ഇൻഡക്ഷൻ കുക്കർ. അടുക്കള ഭരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇൻഡക്ഷൻ കുക്കർ പാചക കാര്യങ്ങൾക്ക് മികച്ചതല്ലെന്നാണ് ...

നിരക്ക് വർദ്ധനയാകാമെന്ന് മുഖ്യമന്ത്രി; വീണ്ടും ഷോക്കടിപ്പിക്കാൻ കെഎസ്ഇബി; സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് വർദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് വർദ്ധിക്കും. നാളെ മുതൽ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ...

നഷ്ടം നികത്താൻ വേറെ വഴിയില്ല; സർചാർജ്ജ് ഈടാക്കുന്നത് കെഎസ്ഇബി തുടരും

തിരുവനന്തപുരം: സർചാർജ് തുടർന്നും ഈടാക്കുമെന്ന് കെസിഇബി അറിയിച്ചു. വൈദ്യുതി നിരക്ക് ഉയർത്തുന്നതിന് പകരമായാണ് കെസിഇബി വൈദ്യുതിക്ക് സർചാർജ് ഈടാക്കുവാൻ തുടങ്ങിയത്.  ഏപ്രിൽ മാസം തൊട്ട് ഒമ്പത് പൈസയായിരുന്നു ...

വൈദ്യുതി ബിൽ കുടിശികയായി ; പോലീസ് ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പോലീസ്

മൂവാറ്റുപുഴ ; വൈദ്യുതി ബിൽ കുടിശികയായതോടെ പോലീസ് ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി . ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സുകളുടെ ഫ്യൂസാണ് ഊരി മാറ്റിയത് . എന്നാൽ ...

ചെറിയ കെട്ടിടങ്ങൾക്ക് വൈദ്യുത കണക്ഷൻ ലഭിക്കാൻ ഇനി ഉടമസ്ഥാവകാശ രേഖ ആവശ്യമില്ല

തിരുവന്തപുരം: ചെറിയ കെട്ടിടങ്ങൾക്കും ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും വൈദ്യുത കണക്ഷൻ ലഭിക്കാൻ ഇനി കൈവശാവകാശ രേഖയോ ഉടമസ്ഥാവകാശ രേഖയോ ആവശ്യമില്ല. ഫെയ്‌സ്ബുക്കിലൂടെ കെഎസ്ഇബി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 100 ...

വീട്ടിൽ കറന്റ് പോയോ?; വിഷമിക്കേണ്ട പരിഹാരവുമായി ഇലക്ട്ര; പുതിയ ചാറ്റ്‌ബോട്ട് സേവനം അവതരിപ്പിച്ച് കെഎസ്ഇബി

ഉപയോക്താക്കൾക്ക് മികച്ച രീതിയിലുള്ള സേവനം ഉറപ്പു വരുത്തുന്നതിനായി വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് സേവനം ആരംഭിച്ച് കെഎസ്ഇബി. ഇലക്ട്ര എന്ന് പേരിട്ടിരിക്കുന്ന ചാറ്റ്‌ബോട്ടിന്റെ സേവനമാണ് കെഎസ്ഇബി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾ നേരിടുന്ന ...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകുന്നേരം 6: 30 മുതൽ രാത്രി 11 മണിവരെ ചുരുങ്ങിയ സമയത്തേക്കാണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. ഇടുക്കി, ...

പരാതികളുണ്ടോ ഇലക്ട്രയോട് പറയൂ; വാതിൽപ്പടി സേവനങ്ങളുമായി കെഎസ്ഇബി 

തിരുവനന്തപുരം: വൈദ്യുതി സംബന്ധമായ സേവനങ്ങൾക്കായും പരാതികൾ അറിയിക്കുന്നതിനും പുതിയ സംവിധാനവുമായി കെഎസ്ഇബി. ഇലക്ട്രാ എന്നാണ് പുതിയ സംവിധാനത്തെ കെഎസ്ഇബി വിശേഷിപ്പിക്കുന്നത്. ഇതിലൂടെ പൊതുജനങ്ങളുടെ പരാതികൾ വാട്‌സ്ആപ്പ് നമ്പർ ...

തീവ്രമഴ! അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ എമർജൻസി നമ്പർ: ജാ​ഗ്രത നിർദ്ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാ​ഗ്രത നിർദ്ദേശവുമായി കെഎസ്ഇബി. അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അറിയിക്കാൻ നിർദ്ദേശം. വൈദ്യുതി വിതരണത്തിൽ തടസ്സം ...

വൈദ്യുതി കണക്ഷൻ എടുക്കുന്നുണ്ടോ?; എങ്കിൽ ഈ രണ്ട് രേഖകൾ മതി; അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് പങ്കുവെച്ച് കെഎസ്ഇബി. ഏത് തരത്തിലുള്ള വൈദ്യുതി കണക്ഷൻ എടുക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും രണ്ട് രേഖകൾ മതിയാകുമെന്ന് കെഎസ്ഇബി പുറത്തിറക്കിയ ...

കെഎസ്ഇബിയുടെ അടുത്ത പണി കെഎസ്ആർടിസിക്ക്; വൈദ്യുതി ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് തമ്പാനൂർ ഡിപ്പോയിലെ ഫ്യൂസ് ഊരി

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശ്ശിക അടയ്ക്കാനുള്ളതിനെ തുടർന്നാണ് ഫ്യൂസ് ഊരിയതെന്ന് കെഎസ്ഇബി വ്യക്തമാക്കി. ...

ദീർഘനാളത്തേയ്‌ക്ക് വീട് അടച്ചിട്ട് പോകുകയാണോ?; എങ്കിൽ കെഎസ്ഇബിയെ അറിയിക്കാം; വൈദ്യുതി ബിൽ സംബന്ധിച്ച മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന വീട്ടിൽ വൈദ്യുതി ബിൽ വർദ്ധിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. കൂടാതെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും പ്രശ്‌നമായി മാറാറുണ്ട്. എന്നാൽ ...

‘ഷോക്കടിപ്പിക്കൽ’ തുടരും; അമിത വിലയ്‌ക്ക് കരാറില്ലാതെ വൈദ്യുതി; 19 പൈസ സർച്ചാർജ് തുടരാൻ കെഎസ്ഇബി

തിരുവനന്തപുരം: ജനങ്ങളെ പിഴിയുന്നത് തുടരാൻ സർക്കാർ. അധിക വൈദ്യുതി വാങ്ങിയ വകയിലുണ്ടായ നഷ്ടം നികത്താനായി കെഎസ്ഇബി ഒക്ടോബറിലും സർച്ചാർജ് ഈടാക്കുമെന്ന് അറിയിച്ചു. ഒരു യൂണിറ്റിന് 19 പൈസ ...

ഏണികൊണ്ടുപോകാൻ അനുവദിക്കണം; ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി തേടി ഗതാഗത കമ്മീഷണർക്ക് കെ.എസ്.ഇ.ബി കത്ത് നൽകി. കെ.എസ്.ഇ.ബിയും എം.വി.ഡിയും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണർക്ക് കത്ത് ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിലപാട് മാറ്റി വൈദ്യുതി മന്ത്രി; നിരക്കുകളിൽ വൈകാതെ വർദ്ധനവ് വരുത്തുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധനയിൽ നിലപാട് മാറ്റി വൈദ്യുതി മന്ത്രി. നിരക്ക് വർദ്ധിപ്പിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് ...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന ഒഴിവാക്കാനാകാത്ത സാഹചര്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ബോർഡ് ആവശ്യപ്പെട്ട വർദ്ധനവ് എന്തായാലും ഉണ്ടാകില്ല. പരമാവധി ഉപഭോക്താക്കളുടെ പ്രയാസം ലഘൂകരിക്കാനുളള ശ്രമങ്ങൾ ...

മലയാളിയെ വീണ്ടും ഷോക്കടിപ്പിച്ച് സർക്കാർ; വൈദ്യുതി ബില്ല് ഇനിയും കൂടും; വർദ്ധിപ്പിക്കുന്ന നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന ഉടൻ. ഇത് സംബന്ധിച്ച് സൂചന നൽകി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അടുത്ത നാല് വർഷം കൊണ്ട് യൂണിറ്റിന് 1.05 ...

സംസ്ഥാനത്തെ വൈദ്യുത നിരക്കിലെ വർദ്ധനവ്;യൂണിറ്റിന് 20 പൈസ മുതൽ; പ്രഖ്യാപനം അടുത്ത ആഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്കിൽ വർദ്ധനവുണ്ടാകുക യൂണിറ്റിന് 20 പൈസ മുതൽ. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകും. ഹൈക്കോടതിയുടെ സ്‌റ്റേ ഒഴിവായ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം ...

ഉപഭോക്താക്കളെ ഞെക്കിപ്പിഴിയേണ്ടതില്ല; വൈദ്യുതി നിരക്ക് നിർണയത്തിൽ കെഎസ്ഇബിക്ക് തിരിച്ചടിയായി ഹൈക്കോടതി നിർദ്ദേശം

എറണാകുളം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിർണായത്തിൽ കെഎസ്ഇബിയിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനായി സമാഹരിക്കുന്ന തുക വൈദ്യുത നിരക്ക് നിർണയത്തിന് കണക്കാക്കരുതെന്നാണ് ഹൈക്കോടതി ...

കെഎസ്ഇബിയുടെ തികഞ്ഞ അനാസ്ഥ; കലൂർ നഗര മധ്യത്തിൽ കത്തി നശിച്ചത് രണ്ട് കടകൾ

കൊച്ചി: കെഎസ്ഇബിയുടെ അനാസ്ഥയിൽ വെന്തുവെണ്ണീറായത് രണ്ട് കടകൾ. എറണാകുളം കലൂരിൽ പുലർച്ചെ ഉണ്ടായ തീപിടത്തത്തിൽ കത്തി നശിച്ചത് ജ്യൂസ് കടയും അപ്‌ഹോൾസറി കടയുമാണ്. ലൈനിൽ ഷോർട്ട് സർക്യൂട്ട് ...

നാടിനെ ഇരുട്ടിലാക്കി കെഎസ്ഇബി ജീവനക്കാരുടെ വിനോദയാത്ര; ഉല്ലാസ യാത്ര ഉന്നതരുടെ അനുവാദത്തിലെന്ന് ആക്ഷേപം; വകുപ്പ്തല അന്വേഷണത്തിന് നിര്‍ദ്ദേശം

ഇടുക്കി: ഒരുനാടിനെ മണിക്കൂറുകള്‍ ഇരുട്ടിലാക്കി കെഎസ്ഇബി ജീവനക്കാരുടെ വിനോദയാത്ര. ഇടുക്കിയിലെ പീരുമേട്ടില്‍ 16 മണിക്കൂറിലധികം വൈദ്യുതി മുടങ്ങി. സംഭവത്തില്‍ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പീരുമേട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ...

വൈകുന്നേരം ഗ്രൈൻഡറും വാഷിങ് മെഷീനും ഉപയോഗിക്കാതെ ഇരുന്നാൽ വലിയ മാറ്റമുണ്ടാക്കാനാകും; വൈദ്യുതി നിയന്ത്രണത്തിന് അഭ്യർത്ഥനയുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് തൽക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി. രാത്രി സമയം വൈദ്യുതി ഉപയോ​ഗം എല്ലാവരും കുറച്ച് സഹകരിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്നേരം ഗ്രൈൻഡറും ...

Page 5 of 10 1 4 5 6 10