കേരള സ്റ്റോറി- 2 ഉറപ്പായും കാണും; സിനിമയുടെ ഉള്ളടക്കം ചർച്ചയാകണം; പ്രണയക്കെണിയിൽ മതം മാറ്റുന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്: കുമ്മനം രാജശേഖരൻ
കൊച്ചി: കേരള സ്റ്റോറി- 2 ഉറപ്പായും കാണുമെന്നും തിയേറ്ററിലെ പ്രേക്ഷകരുടെ എണ്ണമല്ല, സിനിമയുടെ ഉള്ളടക്കമാണ് ചർച്ചയാകേണ്ടതെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. 'കേരള സ്റ്റോറി ഞാൻ ...























