പാകിസ്ഥാനിൽ സ്ത്രീശാക്തീകരണത്തിന്റെ മറവിൽ ഭീകരസംഘടനയിലേക്ക് റിക്രൂട്ട്മെന്റ്; സ്ത്രീകളെയും കുട്ടികളെയും കരുവാക്കി ലഷ്കർ ഭീകരരുടെ നീക്കം
ഇസ്ലാമാബാദ്: സ്ത്രീശാക്തീകരണത്തിന്റെ മറവിൽ സ്ത്രീകളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്ത് പാകിസ്ഥാൻ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരസംഘടനകളുമായി ബന്ധമുള്ള സംഘടനകളിലേക്കാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. ...
























