‘വാട്ടർ ഫോഴ്സ്’ രൂപീകരിക്കാൻ ലഷ്കറിന്റെ പദ്ധതി; 135 ഭീകരരെ റിക്രൂട്ട് ചെയ്തു; കമാൻഡർ ഹാരിസ് ദറിന് ചുമതല; പരിശീലന ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ കടൽ മാർഗ്ഗം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിൻറെ ഭാഗമായി വാട്ടർ ഫോഴ്സ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ലെഷ്കർ നടത്തുന്നു. കഴിഞ്ഞ ദിവസം ഭീകരർക്ക് ...
























