LASHKAR E THOIBA - Janam TV
Sunday, July 13 2025

LASHKAR E THOIBA

വീണ്ടും അജ്ഞാതൻ; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മുഫ്തി ഹബീബുള്ള ഹഖാനിയെ വെടിവച്ചു കൊന്നു

കറാച്ചി: ലഷ്കർ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു. പാകിസ്ഥാനിലെ ​​ദർ ജില്ലയിലെ ബരാവൽ ബേന്ദ്ര പ്രദേശത്താണ് സംഭവം. ...

കൊല്ലപ്പെടുമെന്ന് ഭയം!! കൊടും ഭീകരൻ ഹാഫിസ് സയിദിന്റെ വസതിയിൽ കമാൻഡോകളെ വിന്യസിച്ചു; സുരക്ഷ ചുമതല പാക് സൈന്യത്തിന്

ഇസ്ലാമാബാദ്: കൊടും ഭീകരൻ ഹാഫിസ് സയിദിന് സുരക്ഷ ശക്തമാക്കി പാക് ഭരണകൂടം. ഭീകര സംഘടനയായ ലഷ്കർ- ഇ- തൊയിബയുടെ തലവനായ ഹാഫിസ് സയിദിന്റെ വസതിയിൽ പാക് സൈന്യം ...

മതപ്രഭാഷണത്തിന്റെ ക്ലാസുകൾ; അഫ്ഗാനിലെ വിദ്യാർത്ഥികൾക്കിടയിലും ഭീകരവാദത്തിന്റെ വിത്തുകൾ പാകാൻ ശ്രമം; ലഷ്‌കർ ക്യാമ്പുകൾ സജീവമെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭീകരവാദികളാക്കാൻ പാകിസ്താൻ ഭീകരവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ കാബൂളിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് ഭീകരവാദ പരിശീലനങ്ങൾ നൽകുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ...

ലഷ്‌കർ ഭീകരൻ ഹാഫിസ് സയീദിനെ ഉടൻ കൈമാറണം; സമ്മർദ്ദം ശക്തമാക്കി ഇന്ത്യ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ലഷ്‌കർ- ഇ- ത്വയ്ബയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ കൈമാറാൻ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. സയീദിനെ കൈമാറുന്നതിനുള്ള നിയമനടപടികൾ ...

ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ; ലഷ്‌കർ ഇ ത്വയ്ബയുടെ ‘ ജിഹാദിഗുരു ‘ അബ്ദുല്ല ഷഹീനെ അജ്ഞാതർ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

ഇസ്ലാമാബാദ് : ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ അബ്ദുല്ല ഷഹീനെ അജ്ഞാതർ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി . രണ്ട് ദിവസം മുമ്പ് പാകിസ്താനിലെ കസൂരിലാണ് സംഭവം. അപകടത്തെ തുടർന്ന് ...

17 ജവാന്മാരുടെ ജീവനെടുത്ത ഉറി ആക്രമണത്തിൽ പ്രധാന പങ്ക് : ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു . അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കറാച്ചിയിലെ ആശുപത്രിയിൽ ...

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ഇസ്ലാമാബാദ് : ആഗോള ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ പാകിസ്താനിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയി . ലഷ്കർ-ഇ-ത്വയ്ബയുടെ നേതാവും , പാക് ഭീകരൻ ഹാഫീസ് സയീദിന്റെ ഭാര്യാ ...

മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ ‘അജ്ഞാതർ’ സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ

ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫീസ് സയീദിന് കനത്ത തിരിച്ചടി. ഹാഫിസ് സയീദുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന മുഫ്തി ഖൈസർ ഫാറൂഖ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ച ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയെ അജ്ഞാതൻ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ട ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെ ഇസ്ലാം മതപുരോഹിതനെന്ന് വിശേഷിപ്പിച്ച് പാക് ഐഎസ്‌ഐ

ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയെ അജ്ഞാതൻ വെടിവച്ചു കൊന്നു. ലഷ്‌കർ ഭീകരൻ മുഫ്തി ഖൈസർ ഫാറൂഖാണ് കറാച്ചിയിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ലഷ്‌കർ-ഇ-തൊയ്ബ ...

കർണാടക ജയിലുകളിൽ ലഷ്‌കർ ഭീകരൻ തടിയന്റവിട നസീറിന്റെ വക പരിശീലനവും റിക്രൂട്ട്‌മെന്റും: മുഹമ്മദ് ഷാരീഖ് സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാൻ പഠിച്ചത് തടവറയിൽ നിന്ന്; ഭീകരതയ്‌ക്ക് കുടപിടിച്ച് കോൺഗ്രസ് സർക്കാർ

ബെംഗളൂരു: ഭീകരരുടെ റിക്രൂട്ട്മെന്റ് കേന്ദ്രമായും പഠന കേന്ദ്രങ്ങളായും കർണാടക ജയിൽ മാറുന്നുവെന്ന് റിപ്പോർട്ട്. ബെംഗളൂരു പരപ്പന അഗ്രഹാര അടക്കമുള്ള ജയിലുകളിൽ കഴിയവേ തന്നെ ചിലർ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം ...

ജമ്മുകശ്മീരിൽ നാല് ലഷ്‌കർ ഭീകരർ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ നാല് ലഷ്‌കർ ഭീകരർ പിടിയിൽ. കുൽഗാമിൽ നിന്നാണ് ഭീകര സംഘടനായ ലഷ്‌കർ ഇ ത്വയ്ബയിലെ ഭീകരരെ പിടികൂടിയത്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ ...

രജൗരി ചാവേറാക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വായ്ബയെന്ന് സംശയിക്കുന്നതായി എൻ ഐ എ

ജമ്മു: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ എറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ഭീകര സംഘടനായ ലഷ്കർ ഇ ത്വായ്ബയെ സംശയിക്കുന്നതായി എൻ ഐ ...

ഭീകരവാദ സംഘടനകൾക്ക് വേണ്ടി പണം ശേഖരിച്ചു ; ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾക്കെതിരെ അന്വേഷണം ശക്തമാക്കി എൻ ഐ എ

ജമ്മു : ഭീകരവാദികൾക്ക് പ്രവർത്തിക്കുവാനുള്ള പണം നൽകിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ നിരോധിത ഭീകര സംഘടനായ ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള നിരവധി പ്രദേശങ്ങളിൽ എൻ ഐ ...

മുംബൈ സ്‌ഫോടനം നടത്തിയത് പാകിസ്താന്റെ അറിവോടെ; നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ പ്രതിനിധി

മുംബൈ സ്ഫോടന കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പാക്കിസ്ഥാനിലെ മുൻ ഇന്ത്യൻ പ്രതിനിധി. സ്ഫോടനം നടന്നത് പാക്കിസ്ഥാന്റെ അറിവോടെയെന്നും പരാമർശം . ശരത് സബർവാളിന്റെ ഇന്ത്യ പാക്കിസ്താൻ കോൺഡ്രം ...