life imprisonment - Janam TV

life imprisonment

പാക് ഐഎസ്ഐക്ക് ഫേസ്ബുക്കിലൂടെ വിവരങ്ങൾ കൈമാറി; ബ്രഹ്മോസ് എയ്‌റോസ്‌പേസിലെ മുൻ എഞ്ചിനീയർ നിശാന്ത് അഗർവാളിന് ജീവപര്യന്തം

മുംബൈ: പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവ എഞ്ചിനിയർക്ക് ജീവപര്യന്തം തടവ്. ബ്രഹ്മോസ് എയ്‌റോസ്‌പേസിലെ മുൻ എഞ്ചിനീയറായ നിശാന്ത് അഗർവാളിനെയാണ് നാഗ്പൂർ കോടതി ...

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഒഴിവാക്കി, പകരം ജീവപര്യന്തം തടവ്, അനുശാന്തിയുടെ അപ്പീൽ തള്ളി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഒഴിവാക്കി. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇയാൾ പരോളില്ലാതെ 25 വർഷം തടവ് അനുഭവിക്കണം. ...

അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 രോഗികളുടെ ജീവനെടുത്തു; നഴ്സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

പെൻസിൽവാനിയ: അമിത അളവിൽ ഇൻസുലിൻ ഡോസ് നൽകി 17 രോഗികളെ കൊലപ്പെടുത്തിയ യുഎസ് നഴ്സിന് ജീവപര്യന്തം. 41 കാരിയായ പിറ്റ്‌സ് ബർഗ് സ്വദേശി ഹീതർ പ്രെസ്‌ഡിക്കാണ് കോടതി ...

ഭാര്യയെ കൊലപ്പെടുത്തി; മുംബൈയിൽ റിക്ഷാ ഡ്രൈവർക്ക് ജീവപര്യന്തം തടവ്

മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിക്ഷാ ഡ്രൈവർക്ക് ജീവപര്യന്തം വിധിച്ച് കോടതി. കാന്തിവിലി സ്വദേശിയായ ദേവേന്ദ്ര പാട്ടീലാണ് (42) പ്രതി. റിക്ഷാ ഡ്രൈവറാണ് ഇയാൾ. 2016 ഓഗസ്റ്റ് ...

മതനിന്ദ ആരോപിച്ച് 22-കാരനെ വധശിക്ഷയ്‌ക്ക് വിധിച്ച് പാക് കോടതി; 19-കാരന് ജീവപര്യന്തം

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് 22-കാരനെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി. വാട്സ്ആപ്പ് വഴി മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവത്തിൽ 17-കാരനെ ...

നവിമുംബൈ റെയിൽവേ സ്റ്റേഷനിലെ നാല് വയസുകാരന്റെ കൊലപാതകം; അച്ഛന് ജീവപര്യന്തം തടവ്

മുംബൈ: ഭാര്യയുമായുള്ള തർക്കത്തിനിടെ മകനെ കൊലപ്പെടുത്തിയ കോസിൽ അച്ഛന് ജീവപര്യന്തം തടവ്. 2021 സെപ്തംബർ 20-നാണ് നവി മുംബൈയിലെ സൻപാഡ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് 23-കാരനായ സകൽസിംഗ് ...

ഇസ്ലാം മതം സ്വീകരിക്കണം, നിക്കാഹ് നടത്തണം; ദേശീയ ഷൂട്ടിംഗ് താരത്തെ മതംമാറ്റാൻ ശ്രമിച്ച മുൻ ഭർത്താവിന് ജീവപര്യന്തവും മാതാവിന് പത്തുവർഷവും തടവ്

റാഞ്ചി: മുൻ ദേശീയ ഷൂട്ടിംഗ് താരം താര ഷാദിയോയെ നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതിന് മുൻ ഭർത്താവ് രഞ്ജിത് കോഹ്ലി എന്ന രാഖിബുൾ ഹസന് ജീവപര്യന്തം ശിക്ഷ വിധിച്ച് ...

ഉത്തരകൊറിയയിൽ 2 വയസുകാരിക്ക് ജീവപര്യന്തം തടവ്; കുഞ്ഞ് ചെയ്ത കുറ്റമിത്..

പ്യോങ്ഗ്യാങ്: ഉത്തരകൊറിയയിൽ രണ്ട് വയസായ കുഞ്ഞിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി റിപ്പോർട്ട്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബൈബിൾ കൈവശം വച്ചതിന് പിടികൂടിയ ...

എസ്പി മുൻ എംഎൽഎ ആതിഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്‌ക്ക് വൈ പ്ലസ് സുരക്ഷ

ന്യൂഡൽഹി: എസ്പി നേതാവായിരുന്ന ആതിഖ് അഹമ്മദിനും മറ്റ് രണ്ട് പേർക്കും ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്ക്ക് വൈ പ്ലസ് സുരക്ഷ. ...

എസ്പി മുൻ എംഎൽഎ ആതിഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം തടവ്; കൊലക്കേസ് സാക്ഷിയായിരുന്ന ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വിധി

പ്രയാഗ്‌രാജ്: കൊലക്കേസിലെ പ്രധാന സാക്ഷിയെ തട്ടിക്കൊണ്ടുപോയ കേസിൽ എസ്പി നേതാവായിരുന്ന ആതിഖ് അഹമ്മദിന് ജീവപര്യന്തം തടവ്. പ്രയാഗ്‌രാജിലെ എംപി-എംഎൽഎ കോടതിയാണ് ആതിഖിനും കൂട്ടാളികൾക്കും കേസിൽ ജീവപര്യന്തം തടവ് ...

അനുവാദമില്ലാതെ വെളുത്തുള്ളി മുറിച്ച കാരണത്തിന് ഭാര്യയെ കൊലപ്പെടുത്തി: ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ബദ്‌നാവർ (മധ്യപ്രദേശ്):ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തന്നോട് പറയാതെ വെളുത്തുള്ളി മുറിച്ചു എന്ന കാരണത്താലാണ് വിപാലിപാട സ്വദേശി പ്രകാശ് ഭീല ...

യാസിൻ മാലിക്കിന് തൂക്കുകയർ വാങ്ങിക്കൊടുക്കും; വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ഉറപ്പാക്കുമെന്ന് അഭിഭാഷകൻ

ന്യൂഡൽഹി : ഭീകര ഫണ്ടിംഗ് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ഷൈല ...

ഐഎസ് ഭീകരൻ അലി ഹർബി ഇനി മരണംവരെ പുറംലോകം കാണില്ല; കഠിന തടവ് വിധിച്ച് കോടതി; ശിക്ഷ യുകെ എംപിയെ ക്രൂരമായി കൊലപ്പെടുത്തിയതിന്

ലണ്ടൻ : ഐഎസ് ഭീകരൻ അലി ഹർബി അലിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. യുകെ എംപി ഡേവിഡ് അമെസ്സിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ...

13 കാരനെ പളളിയ്‌ക്കകത്തുവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ക്രിസ്ത്യൻ പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

മുംബൈ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കാരനായ കുട്ടിയെയാണ് ...

കൂട്ടബലാത്സംഗം: സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ പ്രജാപതിയ്‌ക്കും സുഹൃത്തുക്കൾക്കും ജീവപര്യന്തം തടവ് ശിക്ഷ

ലക്‌നൗ: ലൈംഗിക പീഡനക്കേസിൽ സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗായത്രി പ്രസാദ് പ്രജാപതിയ്ക്കും കൂട്ടാളികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ലക്‌നൗവിലെ പ്രത്യേക കോടതിയുടേതാണ് ...