loksaba election - Janam TV

loksaba election

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും വിമർശനം; ശൈലീമാറ്റവും തിരുത്തലും ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: സിപിഎമ്മിന്റെ ശൈലി മാറ്റാൻ തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്നും മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും കണ്ണൂർ ജില്ലാ ...

സിപിഎം നേതാക്കൾക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു; മുഖ്യമന്ത്രി ക്രൈസ്തവ സഭാ നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്നു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കൾക്കും സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തവർ തെറ്റുതിരുത്തണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രൈസ്തവസഭാ നേതൃത്വത്തിനെ ...

തെരഞ്ഞെടുപ്പ് തോൽവി; തുറന്നടിച്ച് തോമസ് ഐസക്ക്, തെറ്റ് മനസിലാക്കി തിരുത്തണം

തിരുവനന്തപുരം: പാർട്ടിയിലെയും ഭരണത്തിലെയും തിരുത്തപ്പെടേണ്ട പ്രവണതകൾ തിരുത്തണമെന്ന് തോമസ് ഐസക്. തെറ്റ് മനസിലാക്കി തിരുത്താൻ തയ്യാറാകണമെന്നും ജനങ്ങളുടെ വിമർശനം തുറന്ന മനസ്സോടെ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ...

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല; ന്യൂനപക്ഷ പ്രീണനം പരിധി വിട്ടു; മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി: സിപിഐ

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പരാജയത്തിന് കാരണമെന്ന് യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രി മാറാതെ ...

‘നല്ല പോലെ തോറ്റു, തോറ്റിട്ട് ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, തോറ്റതിന്റെ കാരണമാണ് കണ്ടെത്തേണ്ടത്’: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ദുർബല ജനവിഭാഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തെ വിമർശിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ളത് കിട്ടാത്തത് ...

തെരഞ്ഞെടുപ്പ് തോൽവി: സർക്കാർ തലത്തിൽ ‘നേതൃമാറ്റം വേണ്ട’; ഭരണവിരുദ്ധ വികാരം ഉണ്ടായി: ബിനോയ് വിശ്വം

തൃശൂർ: തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ സിപിഐ സർക്കാർ തലത്തിൽ നേതൃമാറ്റം ആവശ്യപ്പെടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോൽവി പരിശോധിക്കാൻ സിപിഐ, സിപിഎം സംയുക്ത സമിതി ഉണ്ടാകില്ലെന്നും ...

ഇടതുപക്ഷം തോറ്റുപോയതല്ല, മോദിയെ മാറ്റി നിർത്താൻ ജനം ശ്രമിച്ചതാണ്, അതുകൊണ്ട് രാജി ചോദിക്കേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തന്റെ രാജി ചോദിച്ച് ആരും വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെ മാറ്റി നിർത്താൻ ജനം ശ്രമിച്ചതിനെ ഇടതുപക്ഷ വിരോധമായി കാണേണ്ടെന്നും ...

കിറ്റ് കൊടുത്ത് എന്നും ഒപ്പം നിർത്താനാകില്ല; പാഠം പഠിച്ചില്ലെങ്കിൽ ബം​ഗാളിന്റെയും ത്രിപുരയുടേയും ​ഗതിയാകും: ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. രണ്ടാം പിണറായി സർക്കാരിന്റെ നിലവാര തകർച്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമെന്ന് ...

5ന് അയോദ്ധ്യയിലെത്തി രാം ലല്ലയെ തൊഴുത് വണങ്ങും; 14-ന് പ്രധാനമന്ത്രി നാമനിർദേശ പത്രിക സമർപ്പിക്കും

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രരമോദി 14-ന് നാമനിർദേശ പത്രിക സമർപ്പിക്കും. വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി ജനവിധി തേടുന്നത്. 13-ന് മണ്ഡലത്തിൽ റോഡ് ഷോ നടത്തും. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ...

മോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണം; കേരളത്തിലും മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ല: മല്ലിക സുകുമാരൻ

തിരുവനന്തപുരം:കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്  മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ  ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തലസ്ഥാനമുൾപ്പെടെ നാല് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പരസ്യപ്രചാരണം അവസാനിക്കുന്ന ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാളെ മുതൽ ഡ്രൈ ഡേ; മദ്യവിൽപ്പനശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചിടും. നാളെ വൈകിട്ട് 6 മണിമുതൽ പോളിംഗ് ദിവസമായ 26ന് വൈകിട്ട് ആറ് വരെയാണ് മദ്യവിൽപ്പനശാലകൾ അടച്ചിടുന്നത്. റീ ...

സമ്മതിദായകർ തൃശൂരിന് ഒരു മാറ്റം സൃഷ്ടിക്കട്ടെ, അതിനുള്ള വേദി ഒരുക്കട്ടെ: സുരേഷ് ഗോപി

തൃശൂർ: തൃശൂരിന് ഒരു മാറ്റം സമ്മതിദായകർ സൃഷ്ടിക്കട്ടെയെന്നും മാറ്റം അതിനായുള്ള വേദി ഒരുക്കട്ടെയെന്നും സുരേഷ് ഗോപി. വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഫലം വരുമ്പോൾ തൃശൂരിൽ താമര ...

പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാകും; മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പ്: എം.എൽ അശ്വനി

കാസർകോട്: പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാകുമെന്ന് കാസർകോട് മണ്ഡലം എൻഡിഎ സ്ഥനാർത്ഥി എം.എൽ അശ്വനി. വാഗ്ദാനങ്ങൾ എല്ലാം പാലിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദിയുടെ ഗ്യാരന്റിയാണ് തന്റെ ...

ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഎം. ദേശീയ തലത്തിൽ അധികാരത്തിലെത്തിയാൽ സിഎഎയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും റദ്ദാക്കുമെന്ന് സിപിഎം പ്രകടന പത്രിക. ജമ്മു കശ്മീരിന്റെ ...

മിന്നു മണിയെയും കുടുംബത്തെയും സന്ദർശിച്ച് കെ സുരേന്ദ്രൻ; വയനാട്ടിൽ കളം നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി

വയനാട് : ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം ...

ഗോവയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്ന ആദ്യ വനിത; ?അറിയാം പല്ലവി ഡെംപോയെ..

പനാജി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഗോവ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്ക് ഒരു പ്രത്യേകതയുണ്ട്. സംസ്ഥാനത്ത് നിന്ന് ബിജെപി, പാർലമെന്റിലേക്ക് മത്സരിപ്പിക്കുന്ന ആദ്യ വനിതാ ...

‘ഞാൻ മോദിയുടെ സാരഥി, എറണാകുളം കോൺഗ്രസിന്റെ കുത്തക സീറ്റല്ല’; കെ.എസ്.രാധാകൃഷ്ണൻ

എറണാകുളം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കുത്തക മണ്ഡലമല്ല എറണാകുളമെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണൻ. സ്ഥാനാർത്ഥിത്വം പാർട്ടി നിയോഗമാണെന്നും എറണാകുളത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

ഉന്നത വിദ്യാഭ്യാസ രംഗം: തിരുവനന്തപുരത്തെ ഒരു ബ്രാൻഡാക്കി മാറ്റുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷത്തിനകം രാജ്യത്തെ മുൻനിര വിജ്ഞാന നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന പുതിയ ...

തൃശൂരിൽ വികസന നയരേഖയുമായി ബിജെപി; ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും

തൃശൂർ: തൃശൂരിന്റെ സമഗ്ര വികസനം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബിജെപി. നിരവധി മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുടെ അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് വികസന രേഖ തയ്യാറാക്കുന്നത്. ജനങ്ങൾക്ക് ...

തുടർച്ചയായി പരാജയമറിഞ്ഞ നേതാവ്; മൂന്നാം തവണയും നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരത്തിന്; അജയ് റായിയെ അറിയാം

തെരഞ്ഞെടുപ്പ് ഗോദയിൽ തുടർച്ചയായി പരാജയത്തിന്റെ കയ്പ്പറിഞ്ഞ നേതാവാണ് ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ മൂന്നാം തവണയാണ് മത്സരരം​ഗത്തേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് ...

എൻഡിഎ സർക്കാർ മൂന്നാംതവണയും അധികാരത്തിലേറും, ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും: കെ. അണ്ണാമലൈ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലേറുമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് ജനവിധി ...

പരാജയഭീതി; സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും നശിപ്പിച്ച് സിപിഎം; ശക്തമായ പ്രതിഷേധം

തൃശൂർ: പരാജയഭീതിയിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം പ്രവർത്തകർ. വെങ്കിടങ്ങ് കണ്ണോത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകളും ബിജപിയുടെ കൊടിമരവുമാണ് ...

Rajeev Chandrashekar

തെരുവോര കച്ചവടക്കാരാണ് ഡിജിറ്റൽ ഇന്ത്യയുടെ മുഖമുദ്ര; സാങ്കേതിക രംഗത്തെ മാറ്റങ്ങൾ കൂടി എണ്ണിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സാങ്കേതിക രംഗത്തെ മാറ്റങ്ങൾ കൂടി എണ്ണിപ്പറഞ്ഞാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തെരുവേര കച്ചവടക്കാരാണ് ഡിജിറ്റൽ ഇന്ത്യയുടെ മുഖ്യമുദ്രയെന്ന് ...

Page 1 of 2 1 2