loksaba election - Janam TV

loksaba election

കന്നിയങ്കത്തിൽ കരുത്തറിയിക്കാൻ; ന്യൂഡൽഹിയിൽ ബിജെപിയുടെ ബാൻസുരി സ്വരാജ്

കന്നിയങ്കത്തിൽ കരുത്തറിയിക്കാൻ; ന്യൂഡൽഹിയിൽ ബിജെപിയുടെ ബാൻസുരി സ്വരാജ്

‍ഡൽഹി: അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. ന്യൂഡൽഹി സീറ്റിലാണ് ...

അനുകൂലമായ ബിസിനസ് അന്തരീക്ഷം; നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മഹാരാഷ്‌ട്ര മാറിയെന്ന് ഏകനാഥ് ഷിൻഡെ

എൻഡിഎ സർക്കാർ അധികാരത്തിൽ വരും; 400-ലധികം സീറ്റുകൾ നേടും, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ ജനങ്ങൾ പിന്തുണയ്‌ക്കുന്നു: ഏക്‌നാഥ് ഷിൻഡെ

മുംബൈ: രാജ്യത്ത് മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. 400 -ലധികം സീറ്റുകൾ നേടിയാകും എൻഡിഎ സർക്കാർ ...

ലോക്സഭാ തിരഞ്ഞെടുപ്പ്: മഹാരാഷ്‌ട്രയിലെ 23 സീറ്റുകളിലേക്ക് നിരീക്ഷകരെ പ്രഖ്യാപിച്ച് ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പ്: മഹാരാഷ്‌ട്രയിലെ 23 സീറ്റുകളിലേക്ക് നിരീക്ഷകരെ പ്രഖ്യാപിച്ച് ബിജെപി

മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ 23 മണ്ഡലങ്ങളിലേക്ക് 46 നിരീക്ഷകരെ പ്രഖ്യാപിച്ച് ബിജെപി. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച ഓരോ മണ്ഡലത്തിനും രണ്ട് നിരീക്ഷകരുണ്ടാകും. ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണം, 100% പോളിംഗ് രേഖപ്പെടുത്തണം: സഭാംഗങ്ങളോട് ബോംബെ കാത്തലിക് സഭ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണം, 100% പോളിംഗ് രേഖപ്പെടുത്തണം: സഭാംഗങ്ങളോട് ബോംബെ കാത്തലിക് സഭ

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഭാംഗങ്ങളോട് സജീവമായ പങ്ക് വഹിക്കാൻ ആവശ്യപ്പെട്ട് ബോംബെ കാത്തലിക് സഭ. 18 വയസ് തികഞ്ഞ യുവാക്കളോട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വരാനിരിക്കുന്ന ...

സപ്ലൈക്കോയോട് ധനവകുപ്പിന്റെ വിവേചനം; അവശ്യ വസ്തുക്കൾ ലഭ്യമാകുന്നില്ല; രൂക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, നിലപാട് വ്യക്തമാക്കി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പന്ന്യൻ ...

ഭാരതത്തെ ജാതിയുടെ പേരിൽ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു, അത്തരം ശക്തികളെ നശിപ്പിക്കണം: പ്രധാനമന്ത്രി

യുപിയിൽ തിരഞ്ഞെടുപ്പൊരുക്കത്തിന് നാളെ തിരിതെളിയും;  ആദ്യ  റാലി പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഉത്തർപ്രദേശിലെ ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് നാളെ തുടക്കമാകും. ബുലന്ദ്ഷഹറിൽ ആദ്യ തിരഞ്ഞെടുപ്പ് റാലി നാളെ പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2019-ലെ തിരഞ്ഞെടുപ്പിൽ ...

ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; വിവരങ്ങൾ

കേരളം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാർ; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,39,96,729 സ്ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. ...

പഞ്ചാബിൽ തമ്മിലടിച്ച് ഇൻഡി സഖ്യം; കോൺഗ്രസുമായി സഹകരിക്കില്ല, ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആംആദ്മി

പഞ്ചാബിൽ തമ്മിലടിച്ച് ഇൻഡി സഖ്യം; കോൺഗ്രസുമായി സഹകരിക്കില്ല, ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആംആദ്മി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിൽ ഇൻഡി മുന്നണിയിൽ വിള്ളൽ. തങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസുമായോ മറ്റെതെങ്കിലും പാർട്ടികളുമയോ സഖ്യത്തിനില്ലെന്ന് ...

സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു, ആത്മഹത്യയിലേക്ക് തള്ളിവിടുന്നു: കെ.സുരേന്ദ്രൻ

നരേന്ദ്രമോദി സർക്കാരിന്റെ വികസന പദ്ധതികൾക്കുള്ള അംഗീകാരം; 2024-ലും ഈ വിജയം ആവർത്തിക്കും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി നേടിയ ഉജ്ജ്വല വിജയം 2024ലെ ലോകക്‌സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നരേന്ദ്രമോദി നയിക്കുന്ന ബിജെപി ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist