LORRY - Janam TV

LORRY

ACCIDENT

200 ഓളം തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം: ഒരാളുടെ നില അതീവ ഗുരുതരം

  വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം. തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ശ്രീകാകുളം ജില്ലയിലെ അമുദാലവലസ മണ്ഡാടിയിലാണ് സംഭവം. മൂന്ന് പേരും ...

മുട്ടത്ത് നിയന്ത്രണം വിട്ട ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

ഇടുക്കി: മുട്ടത്ത് നിയന്ത്രണം വിട്ട നാഷണൽ പെർമിറ്റ്‌ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാറാണ് മരിച്ചത്. വണ്ടിയിൽ ...

മാലിന്യ ലോറിയിൽ നിന്ന് പുഴുവരിക്കുന്ന വെള്ളം റോഡിലേക്ക് ഒഴുകി ; സംഭവം കളമശ്ശേരിയിൽ

കൊച്ചി : മാലിന്യവുമായി എത്തിയ ലോറിയിൽ നിന്നും മലിനജലം റോഡിലേയ്ക്ക് ഒഴുകിയതോടെ നാട്ടുകാർ ബുദ്ധിമുട്ടിൽ. പുഴുവരിക്കുന്ന മലിനജലമാണ് ചോർന്നത്. കളമശേരി ദേശീയ പാതയിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തു ...

ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

കോഴിക്കോട്: ഉള്ള്യേരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി പിടികൂടി.ബാലുശ്ശേരി പോലീസാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവർ കോരങ്ങാട് സ്വദേശി ഹുനൈസിനെ ...

കൊല്ലം ബൈപ്പാസിൽ ടിപ്പറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കൊല്ലം: ബൈപ്പാസിൽ ടിപ്പറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത് സുനിലിന്റെ ...

ഇനി സ്വന്തം തടി,സ്വന്തം അധ്വാനം, അട്ടിമറി തൊഴിലാളികളെ വിട: സ്വന്തം പറമ്പിലെ കമുകിന്‍ തടിലോറിയില്‍ കയറ്റുന്നതിന് തടസ്സം നില്‍ക്കരുതെന്ന് കയറ്റിറക്ക് തൊഴിലാളികളോട് ഹൈക്കോടതി

കോഴിക്കോട്: സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത കമുകിന്‍ തടി ലോറിയില്‍ കയറ്റുന്നതിനു കയറ്റിറക്കു തൊഴിലാളികള്‍ അമിത കൂലി ഈടാക്കിയസംഭവത്തില്‍ യൂണിയന്റെ സഹായമില്ലാതെ തടി കയറ്റാന്‍ ഹൈക്കോടതി ഉത്തരവ്. ...

നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

താമരശ്ശേരി:ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞത്. വീട്ടില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. വീട്ടല്‍ ...

ടോപ്പ് ഗിയറില്‍ ഓടിയ ആ ലോറി ഗ്രാമങ്ങള്‍ ഇന്ന് റിവേഴ്‌സിലാണ്. എങ്കിലും ഗൃഹാതരത്വത്തിന്റെ നിലയ്‌ക്കാത്ത ഹോണടി ഉയരുന്നുണ്ട് കോഴിക്കോട്ടെ കൊട്ടക്കാവയലില്‍ നിന്ന്

കോഴിക്കോട്: കേരളത്തില്‍ തന്നെ ലോറിപ്പെരുമയ്ക്ക് പേരുകേട്ടൊരു നാടാണ് കോഴിക്കോട് കുന്നമംഗലം മുതല്‍ കൊടുവള്ളി വരെ നീളുന്ന പ്രദേശത്തെ ഗ്രാമങ്ങള്‍. പതിമംഗലം, ആരാമ്പ്രം, കൊട്ടക്കാവയല്‍ എന്നിവ ലോറിപ്പെരുമയില്‍ ശ്രദ്ധേയമാണ്. ...

മുട്ടിലിൽ മുറിച്ച ഈട്ടികൾ എറണാകുളത്ത് എത്തിയത് പരിശോധനയില്ലാതെ; ചെക്‌പോസ്റ്റ് രേഖകളിൽ ലോറിയുടെ വിവരങ്ങളില്ല

വയനാട്: മുട്ടിലിൽ അനധികൃതമായി മുറിച്ച് കടത്തിയ ഈട്ടിത്തടികൾ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന ചെക്‌പോസ്റ്റുകളിൽ വാഹനം കടന്നു പോയതിന്റെ രേഖകൾ ഇല്ല. ലക്കിടി ചെക്‌പോസ്റ്റിൽ ...

Page 2 of 2 1 2