loss - Janam TV

loss

രാജാ സാറിന്റെ ആ വാക്കിൽ എന്റെ ശബ്ദം നഷ്ടമായി! പിന്നീടൊരിക്കലും അദ്ദേഹമെന്നെ പാടാൻ വിളിച്ചില്ല; പൊട്ടിക്കരഞ്ഞ് ​ഗായിക മിന്മിനി

ചിന്ന ചിന്ന ആസൈ എന്ന ഒറ്റ ​ഗാനം മതി പിന്നണി ​ഗായികയായ മിന്മിനിയെ തിരിച്ചറിയാൻ. മലയാളിയാണെങ്കിലും പാടിയതൊക്കെയും തമിഴ് ​ഗാനങ്ങളും. ഇളയരാജ, വിദ്യാസാ​ഗർ, എആർ റഹ്മാൻ,ദേവ, കീരവാണി ...

ലീഡ് നേടുക തോൽക്കുക! കൂച്ച് ബെഹാറിൽ കേരളത്തിന് വമ്പൻ പരാജയം

മംഗലപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ ലീ‍ഡ് നേടിയ ശേഷം കേരളം ഝാർഖണ്ഡിനോട് തോറ്റു. 105 റൺസിനാണ് ഝാർഖണ്ഡിൻ്റെ ജയം. ആദ്യ ഇന്നിങ്സിൽ 153 റൺസിൻ്റെ ലീഡ് നേടിയ ...

എന്ത് ചെയ്തിട്ടും അടിവയറിലെ കൊഴുപ്പ് കുറയുന്നില്ല….ഇനി ഈ പരാതി വേണ്ട ; ഈ ഭക്ഷണങ്ങൾ രാവിലെ കഴിച്ചുനോക്കൂ..

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് അടിവയറിൽ അമിതമായുണ്ടാകുന്ന കൊഴുപ്പ്. വ്യായാമം ചെയ്തും പട്ടിണി കിടന്നുമൊക്കെ ഇത് കുറയ്ക്കാനുള്ള ശ്രമങ്ങൾ പലരും നടത്താറുണ്ട്. കൃത്യമായി ഡയറ്റ് എടുക്കുന്നവർക്കും ...

കൂച്ച് ബെഹാറിൽ നാണംകെട്ട തോൽവി; കേരളം പുറത്തായത് 51 റൺസിന്

ഗുവഹാത്തി: 19 വയസിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയിൽ കേരളത്തിന് നാണംകെട്ട തോൽവി. 225 റൺസിനായിരുന്നു അസമിന്റെ വമ്പൻ ജയം.277 റൺസ് വിജയലക്ഷ്യം പിന്തുടുർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ...

വാ‍ർഷികാഘോഷത്തിന് അതിഥികളുടെ സമ്മാനം! ബാഴ്സയ്‌ക്ക് ഞെട്ടിപ്പിക്കുന്ന തോൽവി

​ഹോം ​ഗ്രൗണ്ടിൽ ബാഴ്സലണോയ്ക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. ലാസ് പാൽമാസ് ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാരെ അട്ടിമറിച്ചത്. ബാഴ്സലോണയുടെ 125-ാം വാർഷികാഘോഷം പുരോ​ഗമിക്കുന്നതിനിടെയാണ് വമ്പൻ പരാജയം . മത്സരത്തിലാകെ ...

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റുന്നില്ലേ…വണ്ണമാണോ പ്രശ്നം; ഇവയൊന്നു പരീക്ഷിക്കൂ…, ബെല്ലിഫാറ്റിന് ബൈ പറയാം

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. മെലിഞ്ഞ ശരീരപ്രകൃതം ഉള്ളവർക്ക് പോലും ബെല്ലിഫാറ്റ് ഉണ്ടാകാറുണ്ട്. എല്ലാ ദിവസവും വ്യായാമം ചെയ്താൽ ഈ കൊഴുപ്പ് കുറയ്ക്കാമെന്ന ...

ശമ്പളം പോരെന്നല്ല, കിട്ടുന്നത് എങ്ങനെ പോകുന്നുവെന്നാണ് പറഞ്ഞത്; ഇന്നോവയുടെ മൈലേജ് അറിയാമല്ലോ? നല്ലൊരു തുക ഡീസലിനാകും; സങ്കട കുറിപ്പുമായി രമ്യാഹരിദാസ്

ചേലക്കരയിലെ വമ്പൻ തോൽവിക്ക് പിന്നാലെ സങ്കട കുറിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രമ്യാഹരിദാസ്. തോൽവിയിൽ അതിയായ ദുഃഖവും നിരാശയുമുണ്ടെന്ന് അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. എനിക്ക് ശമ്പളം പോരാ എന്നല്ല ...

കടം കേറി പെരുകി ബ്ലാസ്റ്റേഴ്സ്, കലൂരിലും നാണംകെട്ട തോൽവി

കൊച്ചി: ഐഎസ്‌എലിൽ ഹൈദരാബാദ്‌ എഫ്‌സിക്കെതിരെ ലീഡ്‌ നേടിയ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി (1–-2). ജീസെസ് ഹിമിനെസിന്റെ തകർപ്പൻ ഗോളിൽ ലീഡ്‌ നേടിയ ബ്ലാസ്‌റ്റേഴ്‌സ്‌ പിന്നീട് കളി ...

സൂപ്പർതാരങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടി ​ഗംഭീർ; പരിശീലനം കർശനമാക്കുന്നു; അവധി ചുരുക്കി കോലിയും രോഹിതും

12 വർഷത്തിന് ശേഷം നാട്ടിലൊരു പരമ്പര തോൽവി, ഇന്ത്യ കടന്നുപോകുന്നത് രൂക്ഷ വിമർശനങ്ങൾക്ക് നടുവിലൂടെയാണ്. എന്ത് വിലകൊടുത്തും അവസാന മത്സരത്തിൽ ജയിക്കുകയല്ലാതെ ​രോഹിത്തിനും സംഘത്തിനും മറ്റു മാർ​ഗങ്ങളില്ല. ...

നീ കാരണം എനിക്ക് ഒരുകോടിയാണ് നഷ്ടം! പ്രകാശ് രാജിന്റെ തൊലിയുരിച്ച് നിർമാതാവ്, മിണ്ടാട്ടം മുട്ടി നടൻ

നടൻ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണമുയർത്തി നിർമാതാവന് എസ് വിനോദ് കുമാർ. നടൻ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇത് ഷെയർ ചെയ്തുകൊണ്ടാണ് വിനോദ് ...

കൊളസ്ട്രോൾ കുറയ്‌ക്കണോ… ; ഇവ പരീക്ഷിക്കൂ, ഫലമറിയൂ…

കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി പല വ്യായാമങ്ങളും ആ​ഹാര ക്രമീകരണങ്ങളും നടത്തുന്നവർ നമുക്ക് ചുറ്റുമുണ്ട്. അതിനായി ചിലർ തങ്ങളുടെ ശീലങ്ങൾ മാറ്റാറുണ്ട്. പോഷകസമ്പന്നമായ പ്രഭാതഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് കൊളസ്ട്രോൾ ...

ബം​ഗ്ലാദേശ് പാകിസ്താനെ പഞ്ഞിക്കിട്ടതിന് പിന്നിൽ ഇന്ത്യ; അവരുടെ ചെയ്‌ത്തിൽ പാക് പ്രതാപം പോയി: റമീസ് രാജ

റാവൽപിണ്ടി ടെസ്റ്റിൽ പാകിസ്താനെ വീഴ്ത്തി ബം​ഗ്ലാദേശ് ചരിത്ര ജയം സ്വന്തമാക്കിയിരുന്നു. പത്തു വിക്കറ്റിനായിരുന്നു അവരുടെ പാകിസ്താനെതിരെയുള്ള കന്നി ജയം. നാട്ടിൽ തോറ്റതോടെ പാകിസ്താൻ ടീം രൂക്ഷവിമർശനത്തിനിരയാകുന്നത്. ഇതിൽ ...

ഒരിക്കൽ ജീവിച്ചിരുന്ന ഏറ്റവും ഭാരമേറിയ വ്യക്തി, ഇന്നോ? 500 കിലോ കുറച്ച് ജീവിതത്തിലേക്ക്; യുവാവിന്റെ ചിത്രങ്ങൾ

ന്യൂഡൽഹി: ഖാലിദ് മൊഹ്സെൻ ഷാരി ഒരിക്കൽ അദ്ദേഹം ജീവിച്ചിരിക്കുന്ന ഏറ്റവും ഭാരമേറിയ പുരുഷനായിരുന്നു.ആ സൗ​ദിക്കാരൻ 542 കിലോ കുറച്ചാണ് ജീവനും ജീവിതവും തിരികെ പിടിച്ചത്. ആ കഥയ്ക്ക് ...

നാളെ അഡ്‌ലെയ്ഡ്‌ ആവർത്തിക്കും, ഇന്ത്യ അത് മറക്കാനിടയില്ല.! വെല്ലുവിളിയുമായി നാസർ ഹുസൈൻ

നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം സെമി. 2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യക്കാണ് വിജയത്തിന് മുൻതൂക്കമുള്ളത്. എന്നാൽ ഇംഗ്ലണ്ടിൻ്റെ മുൻ ...

‘നല്ല പോലെ തോറ്റു, തോറ്റിട്ട് ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, തോറ്റതിന്റെ കാരണമാണ് കണ്ടെത്തേണ്ടത്’: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ദുർബല ജനവിഭാഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തെ വിമർശിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ളത് കിട്ടാത്തത് ...

ഞങ്ങൾ തീയുണ്ടകളാണ്, മുൻ ചാമ്പ്യന്മാരാണ്! ഡയലോഗ് നിർത്തെന്ന് ആരാധകർ; പാക് ടീമിനെതിരെ വിമർശനവുമായി മുൻ താരങ്ങളും

റാങ്കിംഗിലെ വീമ്പുമായി മത്സരിക്കാനെത്തിയ പാകിസ്താന് ദയനീയ തോൽവി സമ്മാനിച്ച് അമേരിക്ക. ടീമിന്റെ മോശം പ്രകടനത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും മുൻ താരങ്ങളും. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താൻ ...

അത്ഭുതങ്ങളാെന്നും സംഭവിച്ചില്ല..! ഗുജറാത്ത് തോറ്റു

അത്ഭുതങ്ങളാെന്നും സംഭവിച്ചില്ല, അഹമ്മദാബാദിൽ ​ഗുജറാത്തിനെതിരെ ആറു വിക്കറ്റ് വിജയം സ്വന്തമാക്കി ഡൽഹി. ​ഗുജറാത്തിന്റെ ഐപിഎല്ലിലെ ഏറ്റവും ചെറിയ ടോട്ടൽ 8.5 ഓവറിൽ ഡ‍ൽഹി മറികടന്നു. പതിവ് പോലെ ...

തലകുനിച്ച് ആർ.സി.ബി, തലയുയർത്തി കാർത്തിക്; റെക്കോർഡ് റൺസ് പിറന്ന ടി20യിൽ നാണംകെട്ട് ബെം​ഗളൂരു

 ലോക ടി20 ചരിത്രത്തിൽ ഏറ്റവും അധികം റൺസ് പിറന്ന മത്സരത്തിൽ ആർ.സി.ബിക്ക് തോൽവി. 287 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന ബെം​ഗളൂരുവിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് ...

ബോൾട്ടില്ലാതെ രാജസ്ഥാന്റെ നട്ടിളകി..! ക്യാപ്റ്റൻ സഞ്ജുവിന് ഓവർ കോൺഫിഡൻസ് നല്ലതല്ലെന്ന് വിമർശനം

ജയ്പൂരിൽ രാജസ്ഥാൻ ​തോൽവി ചേ​ദിച്ചു വാങ്ങിയതാണെന്ന് ഒരു പക്ഷേ പറയേണ്ടിവരും. സഞ്ജുവിനെതിരെ ഉയരുന്ന വിമർശനങ്ങളും അത്തരത്തിൽ തന്നെ. രണ്ടോവറിൽ എട്ടു റൺസ് മാത്രം വഴങ്ങിയ ട്രെൻ്റ് ബോൾട്ടിന് ...

മായങ്ക് മായാജാലം..! ആർ.സി.ബി വീണ്ടും തോറ്റു; ലക്നൗവിന് സീസണിലെ രണ്ടാം ജയം

ബെം​ഗളൂരു: ചിന്നസ്വാമിയിലെ ഓൾ റൗണ്ട് പ്രകടനത്തിൽ ആർ.സി.ബിയെ തകർത്ത് ലക്നൗവിന് സീസണിലെ രണ്ടാം ജയം. ആദ്യം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് അവസാന ഓവറിൽ ...

ശക്തമായി തിരിച്ചുവരാൻ കെൽപ്പുള്ള ടീമാണ് മുംബൈ; തോൽവിയിൽ കുറ്റസമ്മതം നടത്തി ഹാർദിക് പാണ്ഡ്യ

വാങ്കഡെയിൽ സ്വന്തം കാണികൾക്ക് മുന്നിലും തോൽവി വഴങ്ങിയതിന് പിന്നാലെ കുറ്റസമ്മതം നടത്തി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ. തന്റെ വിക്കറ്റ് നഷ്ടമായതാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ...

നെ‍ഞ്ചിടിപ്പേറ്റുന്ന രൂപമാറ്റം; വീർ സവർക്കർക്കായി 30 കിലോ കുറച്ച് റൺദീപ് ഹൂഡ; ഇന്ത്യൻ ക്രിസ്റ്റ്യൻ ബെയ്ലെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയുടെ നെഞ്ചിടിപ്പേറ്റി നടൻ റൺദീപ് ​ഹൂഡയുടെ അസാധ്യ രൂപമാറ്റം. സ്വാതന്ത്ര്യ സമരസേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് വേണ്ടിയാണ് താരം അദ്ദേഹം ...

ഝാർഖണ്ഡ് ട്രെയിൻ അപകടം; മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; അന്വേഷണത്തിന് മൂന്നംഗ സമിതി

ന്യൂഡൽഹി: ഝാർഖണ്ഡിലെ  കലാജാരിയ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. അം​ഗ എക്സ്പ്രസിൽ തീപിടിത്തമെന്ന് ...

ഇന്ത്യ കണ്ണീര്‍വാര്‍ത്ത 2019…! കാലം കാത്തുവച്ച കാവ്യനീതിക്കായി കാത്തിരിക്കുന്നത് 140 കോടിപേര്‍

2019 ജൂലൈ ഒന്‍പത് മാഞ്ചസ്റ്ററിലെ ഓള്‍ട്രാഫോര്‍ഡിലെ ഒരു പകല്‍.. ഇന്ത്യ സ്വപനം കണ്ടു തുടങ്ങിയിരുന്നു 2011 ശേഷമുള്ള ഒരു വിശ്വകിരീടം. അന്നും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യയുടെ ...

Page 1 of 2 1 2