loud speaker - Janam TV
Wednesday, July 16 2025

loud speaker

ഉച്ചഭാഷിണി ഉപയോഗം; മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല; ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമവുമല്ല: ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിൻ്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുന്നത് അവകാശ ലംഘനമായി കണക്കാകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. പൊതുതാൽപ്പര്യം മുൻനിർത്തി ...

ശബ്ദമലിനീകരണം കൂടുന്നു; മദ്ധ്യപ്രദേശിൽ പൊതു ഇടങ്ങളിൽ അനധികൃതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഡോ.മോഹൻ യാദവ്

ഭോപ്പാൽ: അമിത ശബ്ദമലിനീകരണം തടയുന്നതിനായി മദ്ധ്യപ്രദേശിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. വർദ്ധിച്ചു വരുന്ന ശബ്ദമലിനീകരണം തടയുന്നതിനായി മതപരമായ സ്ഥലങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും അനധികൃതമായി ഉച്ചഭാഷിണികളും ...

മാനദണ്ഡങ്ങൾ പാലിച്ചില്ല : ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യുപി പോലീസ്

ലക്നൗ : ആരാധനലയങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിപ്പിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്ത് യുപി പോലീസ് . ഇതിനായി പോലീസ് പ്രത്യേക ക്യാമ്പയിനും ആരംഭിച്ചു. ഈ ക്യാമ്പയിന് കീഴിൽ, ...

ഇതര മതസ്ഥർ ആക്രമിക്കപ്പെടാൻ സാദ്ധ്യത; അസമിലെ മൂന്ന് ജില്ലകളിൽ നബി ദിന റാലിയ്‌ക്കും, ഉച്ചഭാഷിണി ഉപയോഗത്തിനും വിലക്ക്

ഗുവാഹട്ടി: അസമിൽ നബി ദിന റാലിയ്ക്കും, ഉച്ചഭാഷിണി ഉപയോഗത്തിനും വിലക്കേർപ്പെടത്തി സംസ്ഥാന സർക്കാർ. ക്രമസമാധാന നില തകരാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. മൂന്ന് ജില്ലകളിലാണ് നബി ...

ഒരു ലക്ഷം ഉച്ചഭാഷിണികൾ നീക്കി; ഇനി അതൊരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം ഉച്ചഭാഷിണികൾ നീക്കം ചെയ്തു. ഇവ തിരികെ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ...

ഉച്ചഭാഷിണികൾ താഴെയിറക്കുക,അല്ലെങ്കിൽ മസ്ജിദിന് മുന്നിൽ മൈക്ക് വെച്ച് ഹനുമാൻ ചാലിസ ചൊല്ലും; രാജ് താക്കറെയ്‌ക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്ര നവനിർമ്മാണ സേനാ നേതാവ് രാജ് താക്കറയ്‌ക്കെതിരെ പോലീസ് കേസെടുത്തു.ഔറംഗാബാദ് പ്രസംഗത്തിലാണ് എംഎൻഎസ് നേതാവിനെതിരെ പോലീസ് കേസെടുത്തത്. മെയ് നാലിനകം മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ...

‘ഇതെന്താ വാങ്ക് വിളിയുടെ കച്ചേരിയോ? ഉച്ചഭാഷിണികൾ താഴെയിറക്കുക, അല്ലെങ്കിൽ മസ്ജിദിന് മുന്നിൽ മൈക്ക് വെച്ച് ഹനുമാൻ ചാലിസ ചൊല്ലും’; അന്ത്യശാസനം നൽകി രാജ് താക്കറെ

മുംബൈ: മെയ് മൂന്നിന് മുൻപ് പള്ളികളിലെ ഉച്ചഭാഷിണികൾ മുഴുവൻ നീക്കം ചെയ്യണമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ. ഇല്ലെങ്കിൽ തന്റെ ...

ആരാധനാലയങ്ങളിലെ 53,942 ഉച്ചഭാഷിണികൾ നീക്കം ചെയ്തു; 60,295 എണ്ണത്തിന്റെ ശബ്ദം നിയന്ത്രിച്ചു; ശക്തമായ നടപടികളുമായി യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിൽ അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ. സംസ്ഥാനത്തെ 53,000 ത്തിലധികം ഉച്ചഭാണിഷികൾ നീക്കം ചെയ്തു. 60,000 ത്തോളം എണ്ണത്തിന്റെ ശബ്ദവും ...

ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടണം; മസ്ജിദുകൾക്ക് കർശന നിർദ്ദേശം നൽകി ജാമിയത്ത്-ഉലമ-ഇ-ഹിന്ദ്

മുംബൈ: സംസ്ഥാനത്തെ എല്ലാ മസ്ജിദുകളിലും ഉച്ചഭാഷിണി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണമെന്ന നിർദ്ദേശം പുറപ്പെടുവിച്ച് മഹാരാഷ്ട്രയിലെ ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് യൂണിറ്റ്. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം ...

മസ്ജിദുകളിൽ ഉൾപ്പെടെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതി നിർബന്ധം; നിർണായക ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ : സംസ്ഥാനത്ത് മസ്ജിദുകളിൽ ഉൾപ്പെടെ ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗം വിലക്കണമെന്ന ആവശ്യം നവനിർമ്മാൺ സേന ശക്തമാക്കിയതോടെയാണ് നടപടി. ...

മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കണം: അതിരാവിലെയുള്ള ശബ്ദം കുട്ടികൾക്ക് ബുദ്ധിമുട്ടാണെന്നും മന്ത്രി

പാട്‌ന: മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ബിജെപി നേതാവും ബിഹാർ മന്ത്രിയുമായ ജനക് റാം. ഹോളി, ദീപാവലി തുടങ്ങിയ ഹിന്ദു ആഘോഷങ്ങളിൽ ഉച്ചഭാഷണി ...

മതപ്രഭാഷണങ്ങൾക്കായി ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി : സർക്കുലർ പുറത്തിറക്കി കർണാടക പോലീസ് , പ്രതിഷേധവുമായി മുസ്ലീം വിശ്വാസികൾ

ബെംഗളൂരു : മതസ്ഥാപനങ്ങളിലും മറ്റും നടക്കുന്ന ശബ്ദമലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സർക്കുലർ പുറപ്പെടുവിച്ച് കർണാടക പോലീസ് .കർണാടക പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദാണ് സംസ്ഥാനത്തെ എല്ലാ ...

മസ്ജിദുകളിൽ ഉച്ചഭാഷിണികൾ നീക്കം ചെയ്യണം; ഇല്ലെങ്കിൽ പള്ളിക്ക് മുന്നിൽ നിന്ന് ഹനുമാൻ ചാലിസ വായിക്കുമെന്ന് രാജ് താക്കറെ

ന്യൂഡൽഹി : മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് ...

മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണം : ഗുജറാത്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി , സർക്കാരിന് നോട്ടീസ്

അഹമ്മദാബാദ് : സംസ്ഥാനത്തെ മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ഉച്ചഭാഷിണികളിൽ നിന്ന് എത്ര ഡെസിബെൽ ശബ്ദം ഉണ്ടാകുന്നുവെന്നും ...

മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ഹർജി; മസ്ജിദ് കമ്മിറ്റികളോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി

ബംഗളൂരു : ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മസ്ജിദുകളോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോർഡും, സർക്കാരും അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ...

മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് നിരോധിക്കണം : കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ശിവസേന

മുംബൈ : മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിവസേന. സേന മുഖപത്രമായ ‘ സാമ്ന’ യിലെഴുതിയ ലേഖനത്തിലാണ് ഈ ആവശ്യം. പള്ളികളിലെ ഉച്ചഭാഷിണി ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും ...