‘ ഒരിയ്ക്കലും അവൻ ജയിലിൽ നിന്ന് പുറത്തു വരരുത് ‘ ; മതം മാറ്റാൻ ശ്രമിച്ച കാമുകനിൽ നിന്ന് യുവതിയെ രക്ഷിച്ച് ഹിന്ദു സംഘടന പ്രവർത്തകർ
മുസാഫർനഗർ : മതം മാറ്റാൻ ശ്രമിച്ച കാമുകനിൽ നിന്ന് രക്ഷപെട്ട് പൊലീസിൽ പരാതി നൽകി യുവതി.ഹരിയാനയിലെ ജിന്ദ് ജില്ല സ്വദേശിയായ പെൺകുട്ടിയാണ് ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ കാമിൽ ...