രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 400-ലധികം ലവ് ജിഹാദ് കേസുകൾ; മഞ്ഞുമലയുടെ ഒരു അഗ്രം മാത്രം; രാജ്യ വ്യാപകമായി ശൗര്യ റാലികൾ നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത്
ഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശക്തമായ നിയമനിർമ്മാണം ആവശ്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത്. ജിഹാദിന്റെ ക്രൂരമുഖമാണ് ലൗ ജിഹാദ് എന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു. ഹിന്ദു ...