കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം
ന്യൂഡല്‍ഹി: കാമുകിയെ കാണാനുള്ള ആഗ്രഹത്തില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീര്‍ സ്വദേശിയായ 22-കാരന് സീഷാന്‍ മിറിനെ ഒടുവില്‍ ഇന്ത്യന്‍ അധികൃതര്‍ മാനുഷിക പരിഗണനയോടെ മാതൃരാജ്യത്തേക്ക് ...
























