luknow - Janam TV
Friday, November 7 2025

luknow

ഡബിൾ ഡക്കർ ബസും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

ലക്നൗ: ഡബിൾ ഡക്കർ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ അലി​ഗഢിൽ യമുന എക്‌സ്പ്രസ് വേയിലാണ് ...

ജോലി സമ്മർദ്ദം; ജീവനക്കാരി ബാങ്കിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു

ലക്നൗ: ജോലി സമ്മർദ്ദത്തെ തുടർന്ന് ജീവനക്കാരി ബാങ്കിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. വിഭൂതിഖണ്ഡിലെ എച്ച്.ഡി.എഫ്.സി ശാഖയിലെ ജീവനക്കാരി സദാ ഫാത്തിമയാണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. അമിത ജോലി സമ്മർദ്ദം ...

“രാജ്യത്തിന്റെ ഭാവിയ്‌ക്ക് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തം”; സമ്മതിദാനവകാശം വിനിയോ​ഗിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് സ്മൃതി ഇറാനി

ലക്നൗ: രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തമാണ് സമ്മതി ദാനമെന്ന് കേന്ദ്രമന്ത്രിയും അമേഠി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കവെ ...

“മോദി പ്രധാനമന്ത്രി ആകില്ല, യോ​ഗി മുഖ്യമന്ത്രിയായി തുടരില്ല…അതായത് കെജ്‌രിവാൾ മത്രമേ ഇവിടെ ഉണ്ടാകൂ.. “; വിഡ്ഢിത്തം: പരിഹസിച്ച് രാജ്നാഥ് സിം​ഗ്

ലക്നൗ: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ നേതൃമാറ്റം ഉണ്ടാകുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കുപ്രചരണങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. കെജ്‌രിവാളിന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്നും ...

ഉഷ്ണത്തിന് ആശ്വാസം; ക്ലാസിൽ സ്വിമ്മിം​ഗ് പൂളൊരുക്കി അദ്ധ്യാപകർ; ആർത്തുല്ലസിച്ച് കുട്ടികൾ

ലക്നൗ: ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്ലാസ് മുറി സ്വിമ്മിം​ഗ് പൂളാക്കി അദ്ധ്യാപകർ. ഉത്തർപ്രദേശ് കനൗജിലെ സ്കൂളിലാണ് ചൂടുകാലത്ത് വേറിട്ടൊരു ആശയവുമായി അധികാരികൾ രം​ഗത്തെത്തിയത്. മഹസൗനാപൂരിലുള്ള ചെറിയ ...

ഗാസിയാബാദിൽ ആവേശക്കടലായി പ്രധാനമന്ത്രിയുടെ റോഡ് ഷോ; ഉജ്ജ്വല സ്വീകരണം നൽകി വരവേറ്റ് ജനങ്ങൾ

​ലക്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് റോഡ് ഷോ നടന്നത്. വികസന നായകനെ കാണാനായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി ...

മായങ്ക് മായാജാലം..! ആർ.സി.ബി വീണ്ടും തോറ്റു; ലക്നൗവിന് സീസണിലെ രണ്ടാം ജയം

ബെം​ഗളൂരു: ചിന്നസ്വാമിയിലെ ഓൾ റൗണ്ട് പ്രകടനത്തിൽ ആർ.സി.ബിയെ തകർത്ത് ലക്നൗവിന് സീസണിലെ രണ്ടാം ജയം. ആദ്യം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് അവസാന ഓവറിൽ ...

പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസ്; ബി​ഗ് ബോസ് താരം എൽവിഷ് യാദവ്14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ലക്നൗ: റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ യൂട്യൂബറും ബി​ഗ് ബോസ് താരവുമായ എൽവിഷ് യാദവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് എൽവിഷിനെ ...

സർക്കാർ സ്‌കൂളുകളിലും അംഗൻവാടികളിലും സ്മാർട്ട് ക്ലാസുകൾ; 143 കോടി അനുവദിച്ച് യോഗി സർക്കാർ

ലക്നൗ: സംസ്ഥാനത്തെ സ്കൂളുകളുടെയും അം​ഗൻവാടികളുടെയും നവീകരണത്തിനായി 143 കോടി അനുവദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. 913 സ്‌കൂളുകളും 348 അംഗൻവാടികളുമാണ് നവീകരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും ...

കണ്ടുകൊതി തീരാതെ; അയോദ്ധ്യാ രാമക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ ദിവസങ്ങളിലായി വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ദിവസങ്ങളോളം ...

ഉത്തർപ്രദേശിലെ മഘർ മഹോത്സവം; സമാപന ചടങ്ങിൽ പങ്കെടുത്ത് യോ​ഗി ആദിത്യനാഥ്

ലക്നൗ: ഉത്തർപ്രദേശിലെ പ്രസിദ്ധമായ മഘർ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വിശുദ്ധ കബീറിൻ്റെ സ്മരണയ്ക്കായി നടക്കുന്ന വാർഷിക ഉത്സവമാണ് മഘർ മഹോത്സവം. ...

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ബാലകരാമനെ കാണാൻ യോ​ഗി ആദിത്യനാഥ് അയോദ്ധ്യയിൽ

ലക്നൗ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്കൊപ്പമാണ് യോ​ഗി ആദിത്യനാഥ് ...

ചെറുപുഞ്ചിരിയുമായി തന്റെ പ്രജകളെ നോക്കുന്ന ബാലകരാമനെ കാണാൻ ഭക്തജന പ്രവാഹം; പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം 19 ലക്ഷം പേർ ഇതുവര ദർശനം നടത്തി

ലക്നൗ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം 19 ലക്ഷം ഭക്തർ ദർശനം നടത്തിയതായി ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്. ജനുവരി 23-ന് അഞ്ച് ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്. ക്ഷേത്രത്തിലെ ...

ലക്ഷക്കണക്കിന് വിശ്വാസികൾ കാണാൻ കൊതിക്കുന്ന പുണ്യരൂപം; ബാലകരാമന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശ്രീരാമ തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

ലക്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ബാലകരാമന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശ്രീരാമ തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ദർശനം ആരംഭിക്കുന്നതിന് മുമ്പ് ...

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവം; 42 ദിവസത്തെ ആഘോഷത്തിന് ഇന്ന് തുടക്കം

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ മഹാമണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമായി. 42 ദിവസമാണ് മഹാമണ്ഡല മഹോത്സവം നീണ്ടുനിൽക്കുന്നത്. മഹാമണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക വൈഷ്ണവ ആചാരപ്രകാരമായിരിക്കും ബാലകരാമനെ ആരാധിക്കുന്നതെന്ന് രാമജന്മഭൂമി ...

അയോദ്ധ്യാ രാമക്ഷേത്രം; സുരക്ഷ ശക്തമാക്കാൻ ഭീകരവാദ വിരുദ്ധ സ്ക്വാഡിനെ വിന്യസിച്ചു

ലക്നൗ: ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി യുപി സർക്കാർ. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ക്ഷേത്ര ന​ഗരിയിൽ ഭീകരവാദ വിരുദ്ധ സ്ക്വാഡിനെ വിന്യസിച്ചു. ...

ശുചീകരണ യജ്ഞം; അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി‘സ്വച്ഛ തീർത്ഥ്’ക്യാമ്പെയ്ൻ ആരംഭിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: ജനുവരി 22-ന് നടക്കാനിരിക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വച്ഛ തീർത്ഥ് ക്യാമ്പെയ്ൻ ആരംഭിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അയോദ്ധ്യയിലെ ലതാ മങ്കേഷ്കർ ചൗക്ക് ...

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; സ്വച്ഛത അഭിയാൻ ക്യാമ്പെയ്നിന് തുടക്കമിട്ട് ബിജെപി

ലക്നൗ: അയോ​ദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ സ്വച്ഛത അഭിയാൻ ക്യാമ്പെയ്നിന് ഇന്ന് തുടക്കം കുറിച്ചു. കാമ്പെയിനിന്റെ ഭാഗമായി ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള ...

രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ;100 വേദികളിലായി 2,500 നാടോടി കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി 100 വേദികളിൽ 2,500 നാടോടി കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് സർക്കാരും ക്ഷേത്ര ട്രസ്റ്റും ...

അയോദ്ധ്യയിലെ ​​ഹനുമാൻ​ഗർഹി ക്ഷേത്രത്തിൽ പൂജ നടത്തി യോ​ഗി ആദിത്യനാഥ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഹനുമാൻ​​ഗർഹി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മറ്റ് സർക്കാർ ഉദ്യോ​ഗസ്ഥരോടൊപ്പമാണ് യോ​ഗി ആദിത്യനാഥ് ...

രാംലല്ലയുടെ പ്രാണപ്രതിഷ്ഠ സാധാരണക്കാരിലെത്തിക്കാൻ ബിജെപി; രാജ്യമെമ്പാടും ബൂത്ത് തലത്തിൽ തത്സമയ സംപ്രേക്ഷണം

ലക്നൗ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ബിജെപി. ഇതിനായി പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ബിജെപി അറിയിച്ചു. ...

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്; വിശ്വാസികളെ വരവേൽക്കാനൊരുങ്ങി അയോദ്ധ്യ

ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെയും വിശിഷ്ട അതിഥികളെയും സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി 100 ചാർട്ടേഡ് വിമാനങ്ങളാണ് അയോദ്ധ്യയിലേക്ക് സർവീസ് ...

യോ​ഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി; യുവാവ് അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ അജിത് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാ​ദ്ധ്യമ പ്ലാറ്റ്ഫോമായ ...

അയോദ്ധ്യയിൽ 15,‌700 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ലക്നൗ: അയോദ്ധ്യയിൽ 15,700 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷൻ ...

Page 1 of 3 123