M.M MANI - Janam TV
Saturday, July 12 2025

M.M MANI

വഴിയേ പോകുന്ന വയ്യാവേലികൾ സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട; സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണം; അധിക്ഷേപിച്ച് എം എം മണി

ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിനെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എം എം മണി. സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ ...

‘അടിച്ചാൽ തിരിച്ചടിക്കണം, പ്രസ്ഥാനം നിലനിൽക്കാൻ അതാണ് വഴി; ബലപ്രയോ​ഗത്തിന്റെ മാർ​ഗം ശരിയാണെന്ന് പറയിപ്പിക്കണം’: വീണ്ടും വിവാദ പ്രസ്താവനയുമായി എംഎം മണി

ഇടുക്കി: അടിച്ചാൽ തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ‌ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് സിപിഎം നേതാവ് എംഎം മണി. താൻ ഉൾപ്പടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായിയെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. ...

നോട്ടിസിൽ പേരില്ല; മര്യാദയാണെങ്കിൽ മര്യാദ; മന്ത്രിയെ വിമർശിച്ച് എം എം മണി

മുന്നാർ: വനം വകുപ്പ് മന്ത്രിയെയും വകുപ്പിനെയും വിമർശിച്ച് എംഎം മണി എംഎൽഎ. വനം വകുപ്പ് മൂന്നാറിൽ സംഘടിപ്പിച്ച വന സൗഹൃദ സദസിൽ വെച്ചാണ് വനം മന്ത്രി എകെ ...

അരിക്കൊമ്പന്റെ ശല്യം ഇവിടെ നിന്നും ഒഴിവായി ഇനി പറമ്പികുളത്ത് ഉള്ളവർ അനുഭവിക്കട്ടെ; പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ല, ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല: എംഎം മണി

ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പറമ്പികുളത്തേക്ക് മാറ്റാനുള്ള കോടതിവിധിയിൽ പ്രതികരണവുമായി എംഎം മണി. അഅരിക്കൊമ്പന്റെ ശല്യം ഇവിടെ നിന്നും ഒഴിവായി ഇനി പറമ്പികുളത്ത് ഉള്ളവർ അനുഭവിക്കട്ടെയെന്ന് എംഎം ...

എന്തുവൃത്തികേടും ചെയ്യുന്ന ആൾ : ആർ എസ് എസ് കാളികൂളി സംഘം : പ്രധാനമന്ത്രിയെ അവഹേളിച്ച് എം എം മണി

തൊടുപുഴ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് എം എം മണി എം എൽ എ . വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നാണ് തോന്നുന്നതെന്നാണ് മണിയുടെ ...

‘എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ, പാക്കലാം‘: അർജന്റീന കപ്പടിക്കുമെന്ന് എം എം മണി- M M Mani on FIFA 2022

ഇടുക്കി: അതിരു കടന്ന ഫുട്ബോൾ ആവേശവുമായി സിപിഎം നേതാവ് എം എം മണി. അർജന്റീന കപ്പ് നേടുമെന്ന് ആവേശപൂർവം പ്രവചിക്കുമ്പോഴും, തെറി വിളിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ...

കാലുമാറി ശിവൻകുട്ടി; നിലപാടിലുറച്ച് എം എം മണി; കോപ്പ അമേരിക്ക നേടിയ മെസ്സിക്കൊപ്പമെന്ന് ജയരാജൻ- CPIM Leaders extend Support to Argentina

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനലിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെ, തങ്ങൾ ആർക്കൊപ്പമെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനത്തെ സിപിഎം നേതാക്കൾ. ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരാധകരാണ് തങ്ങളെന്നും അതുകൊണ്ട് പിന്തുണ അർജന്റീനക്കാണെന്നും ...

എം.എം.മണിയുള്ള പാർട്ടിയിൽ തുടരാനില്ല; സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും എസ്.രാജേന്ദ്രൻ

ഇടുക്കി: എം.എം.മണിക്കെതിരെ രൂക്ഷ വിമർശനവുമായി ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് രാജേന്ദ്രൻ ആരോപിച്ചു. തന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് ...

‘ഏതോ എൽ കെ ജി പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ, അല്ലാതെ ബിജെപിയെ പേടിച്ചിട്ടല്ല കേട്ടോ‘: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ എം എം മണിയുടെ ട്രോൾ- MM Mani trolls Bharat Jodo Yatra

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ ട്രോളുമായി സിപിഎം നേതാവ് എം എം മണി. രാഹുൽ ഗാന്ധിയുടെ യാത്രയുടെ റൂട്ട് മാപ്പ് ...

‘ഒരുത്തന്റെയും മാപ്പും വേണ്ട, കോ‌—ഉം വേണ്ട‘: വീണ്ടും വാ തുറന്ന് എം എം മണി- M M Mani against K Sudhakaran

തിരുവനന്തപുരം: ചിമ്പൻസി പരാമർശത്തിൽ ഖേദപ്രകടനം നടത്തിയ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ അസഭ്യവർഷവുമായി എം എം മണി. 'ഒരുത്തന്റെയും മാപ്പും വേണ്ട, കോ‌---ഉം വേണ്ട. കയ്യിൽ വെച്ചേരെ. ...

ചിമ്പാൻസിയുടെ പടത്തിൽ എം.എം.മണിയുടെ ഫോട്ടോ ഒട്ടിച്ച് മഹിളാ കോൺഗ്രസ് പ്രതിഷേധം;വിവാദമായതോടെ ഫ്‌ളക്‌സ് ഒളിപ്പിച്ചു – Mahila congress protest against MM Mani

തിരുവനന്തപുരം: സിപിഎം നേതാവും എംഎൽഎയുമായ എം.എം.മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്. മണിയുടെ തുടർച്ചയായ സ്ത്രീ വിരുദ്ധ പ്രസ്താവനകളിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിനിടെയാണ് സംഭവം. മണിയുടെ ...

‘അവര് ഡല്‍ഹിയിലല്ലേ ഒണ്ടാക്കല്‍’; സിപിഐ നേതാവ് ആനി രാജയെ അധിക്ഷേപിച്ച് എം.എം.മണി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെയുള്ള അവഹേളനം തുടര്‍ന്ന് സിപിഎം നേതാവും എംഎല്‍എയുമായ എം.എം.മണി. സിപിഐ നേതാവ് ആനി രാജയെ ആണ് എം.എം.മണി ഒടുവിലായി അവഹേളിച്ചിരിക്കുന്നത്. 'അവര്‍ ഡല്‍ഹിയിലല്ലേ ഒണ്ടാക്കല്‍' ...

‘മണിയെ നിയന്ത്രിക്കണോ എന്ന് സിപിഎം തീരുമാനിക്കണം‘: എം എം മണിക്കെതിരെ സിപിഐ നേതാക്കൾ- CPI against M M Mani

തിരുവനന്തപുരം: എം എം മണിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി സിപിഐ നേതാക്കൾ. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ ...

‘കെ സുധാകരൻ തറ ഗുണ്ട, കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു‘: അസഭ്യവർഷം തുടർന്ന് എം എം മണി- M M Mani

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി എം എം മണി. പ്രസ്താവന പിൻവലിക്കില്ല. വിമർശനം കേൾക്കാൻ തയ്യാറാകാത്തവർ നിയമസഭയിൽ വരരുതെന്നും മണി പറഞ്ഞു. താൻ ...

മണി നടത്തിയ പരാമർശം പറയാൻ പാടില്ലാത്തത്; ചെയറിലിരുന്ന സിപിഐ എം.എൽ.എയുടെ അടക്കം പറച്ചിൽ പുറത്ത്

തിരുവനന്തപുരം: കെ.കെ.രമയ്‌ക്കെതിരെ എം.എം.മണി നടത്തിയ പരാമർശം പറയാൻ പാടില്ലാത്തതാണെന്ന് ചെയറിൽ ഉണ്ടായിരുന്ന ഇ.കെ.വിജയൻ. സ്പീക്കറുടെ സെക്രട്ടറിയോടാണ് സിപിഐ എംഎൽഎ കൂടിയായ ഇ.കെ.വിജയൻ ഇക്കാര്യം പറഞ്ഞത്. എം.എം.മണി വിവാദ ...

‘ആ മഹതി വിധവയായി പോയി, അത് അവരുടെ വിധി‘: നിയമസഭയിൽ കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി; മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി- M M Mani against K K Rema

തിരുവനന്തപുരം: കെ കെ രമയെ നിയമസഭയിൽ അധിക്ഷേപിച്ച് എം എം മണി. ആ മഹതി വിധവയായി പോയി, അത് അവരുടെ വിധിയാണ് എന്നായിരുന്നു മണിയുടെ വിവാദ പരാമർശം. ...

പരസ്യ അധിക്ഷേപത്തെ പേടി; ഭാര്യയേയും കുടുംബത്തേയും നോക്കി ഇരിക്കാൻ എം.എം.മണി പറഞ്ഞു; എസ്.രാജേന്ദ്രൻ

ഇടുക്കി: സിപിഎം ജില്ലാ സമ്മേളനത്തിൽ പാർട്ടിയുമായും നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകൾ തുറന്നു കാട്ടി എസ്.രാജേന്ദ്രൻ ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും അയച്ച കത്ത് പുറത്ത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ ...

ഇടമലക്കുടിയിലെ ആദിവാസികൾ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് എം.എം മണി

ഇടുക്കി: ഇടമലക്കുടിയിലെ  ആദിവാസികള്‍  ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് സിപിഎം  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ എം.എം മണി . ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതിലെ രോഷമാണ് എം.എം ...

ശബരിമല വിഷയത്തിൽ പാർട്ടിയുടെ നിലപാട് ഉറച്ചതാണ് : ഖേദം പ്രകടിപ്പിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എം.എം മണി

ഇടുക്കി: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് മന്ത്രി എം.എം മണി.ഖേദപ്രകടനത്തിന് സി.പി.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും എം.എം ...

”മാറാട് ഹിന്ദുക്കൂട്ടക്കൊല’: മുണ്ടുമടക്കിക്കുത്തി മുസ്ലിംങ്ങളെ സംരക്ഷിച്ചത് സിപിഎമ്മാണെന്നോർക്കണം:എം.എം.മണി

തിരുവനന്തപുരം: കേരളത്തിലെ മുസ്ലീം ജനവിഭാ​ഗത്തിൻറെ യഥാ‍ർത്ഥ സംരക്ഷക‍ർ സിപിഎമ്മാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. തലശ്ശേരി, മാറാട് കലാപങ്ങളുടെ കാലത്ത് മുണ്ടും മടക്കി കുത്തി അതിനെ പ്രതിരോധിക്കാൻ മുന്നിൽ ...

‘ഞാനിപ്പോഴും സ്ട്രോങ്ങാ’,പാർട്ടി പറഞ്ഞാൽ ഇനിയും മത്സരിക്കും;മത്സരിച്ചാൽ വല്ല പെൻഷനും കിട്ടിയാൽ അതുമതിയെന്നും  എം എം മണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽനിന്ന് മാറി നിൽക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എംഎം മണി .ആരോഗ്യ പ്രശ്നങ്ങൾ കാരണം മന്ത്രി എംഎം മണി ഇത്തവണ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുമെന്ന വാർത്തകളുണ്ടായിരുന്നു. ...