m swaraj - Janam TV
Sunday, July 13 2025

m swaraj

അവാർഡിനായി സ്വരാജ് പുസ്തകം അയച്ചിട്ടില്ല, തിരഞ്ഞെടുക്കുകയായിരുന്നു, ഇത്തവണയത് വേറെയാർക്കും കൊടുക്കില്ല: വിചിത്ര വാദവുമായി സാഹിത്യ അക്കാദമി സെക്രട്ടറി

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിച്ചത് നാടകത്തിന്റെ ഭാഗമാണെന്നുള്ള ആരോപണമുയരുമ്പോൾ വിശദീകരണവുമായി സാഹിത്യ അക്കാദമി ...

‘കാളിദാസ നാടകത്തിലെ വരികളെന്ന പേരിൽ കൃമിശല്യത്തിനുള്ള മരുന്നുകൂട്ടിന്റെ സംസ്കൃതം’; ഈ പുസ്തകത്തിനാണ് അവാർഡ്; ട്രോളുകളിൽ നിറഞ്ഞ് എം. സ്വരാജ്

കോട്ടയം: കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്കാരം നിരസിക്കുന്നതായി സിപിഎം സെക്രട്ടറിയേറ്റം അംഗം എം സ്വരാജിന്റെ പ്രസ്ഥാവനയെ പരിഹസിച്ച് സോഷ്യൽ മീഡിയ. അവാര്‍ഡിന് അര്‍ഹമായ സ്വരാജിന്റെ ‘പൂക്കളുടെ ...

മികച്ച ഉപന്യാസകാരൻ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; എം സ്വരാജിന് അവാർഡ്

തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തിൽ സിപിഎം നേതാവും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജിനാണ് അവാർഡ്. എം സ്വരാജിന്റെ 'പൂക്കളുടെ പുസ്‌തകം' ...

ലക്ഷം അടച്ചു, സ്വരാജിന്റെ ഭാര്യക്ക്16 വർഷത്തിനു ശേഷം ഡോക്ടറേറ്റ്; സർക്കാർ നിയമനത്തിന് ചട്ടങ്ങൾ മാറ്റി; കോളേജ് അദ്ധ്യാപകരുടെ പ്രവേശന പ്രായം 50 ആയി

തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കാൻ ഡോക്ടർമാരുൾപ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം ...

ഇന്ത്യയുടെ മിസൈൽ പാകിസ്താനിൽ വീണപ്പോൾ ചിലർക്ക് പൊള്ളി; അവരുടെ സമാധാന പ്രേമം “സ്വരാജി”നല്ല “സുടാപ്പി” രാജിന്: ബി ​ഗോപാലകൃഷ്ണൻ

ഇന്ത്യയുടെ മിസൈൽ പാകിസ്ഥാനിൽ വീണപ്പോൾ ചിലർക്ക് പൊള്ളിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ​ഗോപാലകൃഷ്ണൻ. അവരിപ്പോൾ സമാധാന പ്രേമവുമായി രംഗത്ത് വന്നിരിക്കുന്നു. പഹൽഗാമിലെ കൂട്ടകുരുതിയിൽ മൗനം ...

അതിന് ആരാണ് ഈ എം സ്വരാജ് , എനിക്ക് അയാളെ അറിയില്ല : ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് ...

ഇവനെ തലയ്‌ക്ക് തളം വെയ്‌ക്കാൻ ആരുമില്ലേ?; എം സ്വരാജിനെതിരെ തുറന്നടിച്ച് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ

തിരുവനന്തപുരം: സിപിഎമ്മിനെയും എം സ്വരാജിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ജി.ശക്തിധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അങ്ങേയറ്റം മോശം ഭാഷയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം ...

ഗവർണർക്ക് ഭ്രാന്ത്; ആരിഫ് മുഹമ്മദ് ഖാനെ അവഹേളിച്ച് വിവാദ പരാമർശവുമായി എം സ്വരാജ്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭരണഘടനയിൽ ഭ്രാന്ത് ഉള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് പറയുന്നുണ്ട്. ...

“മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്, പക്ഷെ ഒത്തില്ല!!”കൊയിലാണ്ടി വിഷയത്തിൽ പോസ്റ്റ് മുക്കിയ സ്വരാജിനെ ട്രോളി സന്ദീപ് വാചസ്പതി

കൊയിലാണ്ടിയിലെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രിമിച്ച സിപിഎം നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനം. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സൂചിപ്പിച്ച് എം. സ്വരാജ് പങ്കുവച്ച് പോസ്റ്റ് പിന്നീട് ...

അക്രമ സമരം; എഎ റഹീമിനും എം സ്വരാജിനും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭാ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എംപി എ എ റഹീമും, എം.സ്വരാജിനും ശിക്ഷ വിധിച്ച് കോടതി. ഒരു വർഷം തടവും ഒരു ...

ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ശശി തരൂരും പാലസ്തീനെ ആക്രമിക്കുന്നു : എം സ്വരാജ്

കോഴിക്കോട് : ഹമാസ് ഭീകരർക്കെതിരായ പരാമർശത്തിൽ ശശി തരൂരിനെതിരെ സി.പി.എം നേതാവ് എം. സ്വരാജ്. കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗിന്റെ ചെലവിൽ ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ ...

‘എല്ലാ അരാജുകളും സ്വരാജുകാളാവും, എല്ലാ സ്വരാജുകളും അരാജുകളുമാവും’; ഹമാസ് ഭീകരർ നടത്തിയ കൂട്ടക്കുരുതിയെ ന്യായീകരിച്ച എം.സ്വരാജിനെതിരെ നടൻ ഹരീഷ് പേരടി

ആയിരത്തിലധികം പേരുടെ ജീവനെടുത്ത ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച സിപിഎം നേതാവ് എം.സ്വരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഹമാസ് എന്തുതന്നെ ചെയ്താലും പാലസ്തീനെ തള്ളിപ്പറയുകയില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്വരാജിന്റെ ...

മാനഭംഗപ്പെടുത്താം, കൊല ചെയ്യാം, ചാവേറുകളായി ബോംബ് പൊട്ടിക്കാം; അവർ എന്ത് ചെയ്താലും പിന്തുണയ്‌ക്കണം, അവർക്ക് വോട്ട് ബാങ്കുണ്ട്; ഇതാണ് ശരാശരി കമ്മിയുടെ ലൈൻ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച് രം​ഗത്തെത്തിയ സിപിഎം നേതാക്കളെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യച്ചൂരി മുതൽ എം.എ ബേബിയും എം.സ്വരാജും വരെ ഹമാസ് ഭീകരാക്രമണത്തെ ...

ഹമാസിന്‌റെ കൂട്ടക്കുരുതിയെ മഹത്വവത്കരിച്ച് എം. സ്വരാജ്; “അവർ എന്തുചെയ്താലും നിരപരാധികൾ”; ഭീകരതയെ മറയില്ലാതെ പിന്തുണച്ച് സിപിഎം നേതാവ്

ആയിരത്തിലധികം പേരുടെ ജീവനെടുത്ത ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച് എം. സ്വരാജ്. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച കെ.കെ ശൈലജയുടെ പോസ്റ്റ് പാർട്ടിക്കിടയിൽ തന്നെ വലിയ വിവാദമുയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഹമാസിന്‌റെ ...

ഇസ്ലാമിലെയും ക്രിസ്തുമതത്തിലെയും മിത്തുകള്‍ പാഠപുസ്തകത്തില്‍ വന്നാല്‍ അതിനെയും എതിര്‍ക്കും ; എം സ്വരാജ്

കൊച്ചി : ഇസ്ലാം മതത്തിലെയും, ക്രിസ്തുമതത്തിലെയും മിത്തുകള്‍ പാഠപുസ്തകത്തില്‍ വന്നാല്‍ അതിനെയും എതിര്‍ക്കാന്‍ മടിക്കില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് .മലബാര്‍ ദേവസ്വം ...

അവസരവാദി, അഴിമതിക്കാരൻ, ഹവാല കേസിലെ പേരുകളിലൊരാൾ; വിവരക്കേടിന്റെ ആൾരൂപം; ​ഗവർണറെ അധിക്ഷേപിച്ച് എം.സ്വരാജ്

മലപ്പുറം: ​ഗവർണറെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം.സ്വരാജ്. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വേച്ഛാധിപതിയാണെന്നും അഴിമതിക്കാനും അവസരവാദി ആണെന്നുമാണ് സ്വരാജിന്റെ അധിക്ഷേപം. ധനമന്ത്രി ബാല​ഗോപാലിനെതിരെ ​ഗവർണർ സ്വീകരിച്ച ...

‘ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നും പ്രധാനമന്ത്രി, ഇപ്പോൾ വയനാട്ടിൽ വന്ന് നല്ല പഴംപൊരി, ചായ, പൊറോട്ട’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്

തിരുവനന്തപുരം: രാഹുൽഗാന്ധിയെ പരിഹസിച്ച് എം. സ്വരാജ്. മനോരമ ദിനപത്രത്തിലെ തലക്കെട്ട് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. 'ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രിയെന്നാണ് മനോരമ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിശേഷിപ്പിച്ചത്. ...

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു; കെ. ബാബുവിനെതിരെ എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : സിപിഎം നേതാവ് എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വരാജ് ഹർജി ...