MA Baby - Janam TV
Friday, November 7 2025

MA Baby

പാകിസ്താനുമായി ചർച്ച വേണം; ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം; പാക് -വിഘടനവാദ ശക്തികൾക്ക് കുടപിടിച്ച് കശ്മീരിലെ സിപിഎം കൺവെൻഷൻ

ശ്രീനഗർ: പാക് അനുകൂല നിലപാടും വിചിത്ര ആവശ്യങ്ങളുമായി കശ്മീരിലെ ടാഗോർ ഹാളിൽ സിപിഎം നടത്തിയ ഏകദിന കൺവെൻഷൻ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും പാകിസ്താനുമായി ചർച്ച ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ...

“ബേബി?? ​ഗൂ​ഗിൾ ചെയ്ത് നോക്കട്ടെ!!” CPMന്റെ പുതിയ തലവനെക്കുറിച്ച് ത്രിപുര മുൻ മുഖ്യമന്ത്രി

കഴി‍ഞ്ഞ ദിവസമായിരുന്നു സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ മുതിർന്ന നേതാവായ എംഎ ബേബി പാർട്ടിയുടെ ...

“തൊഴിലാളി പാർട്ടി സെക്രട്ടറി മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ല”; MV ഗോവിന്ദനും, AK ബാലനും, മുകേഷിനും ഇപിക്കും CPM സമ്മേളനത്തിൽ വിമർശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും വിമർശനം. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയതിനാണ് വിമർശനം ഉയർന്നത്. എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ...

ബംഗാളിലെ സിപിഎം 15 വർഷം കൊണ്ട് ഈർക്കിൽ പാർട്ടിയായത് ഓർക്കണം; മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി: എം എ ബേബി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നാണ് വിമർശനം. സംഘടനാ ...

നാണമില്ലേ സുപ്രീംകോടതി? പരമോന്നത നീതിപീഠത്തെ അധിക്ഷേപിച്ച് എം.എ ബേബി

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത നീതിപീഠത്തെ അധിക്ഷേപിച്ച് സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി. നാണമില്ലേ സുപ്രീംകോടതിയെന്ന് ചോദിക്കേണ്ടി വരുമെന്നും എം.എ ബേബി പറഞ്ഞു. സുപ്രീംകോടതി ...

ജെയ്‌ക്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്തവിധം എൽഡിഎഫ് സർക്കാരിനെ ആക്രമിച്ചു: എം.എ ബേബി

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് സിപിഎം നേതാവ് എം.എ ബേബി. പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സഖാവ് ജെയ്ക്ക് ...

തീവ്രവാദികളെ സംരക്ഷിച്ചവർക്കേറ്റ പ്രഹരമാണ് കോടതിവിധി; എം.എ ബേബി ഇനിയെങ്കിലും മാപ്പ് പറയണം : കെ.സുരേന്ദ്രൻ

കോഴിക്കോട്: പ്രൊഫസർ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആറ് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചത് തീവ്രവാദികളെ ...

സമസ്ത പക്വതയുള്ള സംഘടന; ജനങ്ങൾ വർഗീയവൽക്കരിക്കപ്പെടാതിരിക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്ത: എം.എ ബേബി

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് മുൻ നിർത്തി മുസ്ലീം വോട്ട് ഏകീകരിക്കാനുള്ള സിപിഎം ശ്രമം തുടരുന്നതിനിടെ സമസ്തയെ പുകഴ്ത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ...

സവർക്കറുടെ ജന്മദിനത്തിൽ സെൻട്രൽ വിസ്ത മന്ദിരം ഉദ്ഘാടനം ചെയ്യരുത്; ഉദ്ഘാടനത്തിൽ നിന്നും പ്രധാനമന്ത്രി പിന്മാറണം : എം.എ ബേബി

സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലൈമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യരുതെന്ന ആവശ്യവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മഹാത്മാഗാന്ധി വധത്തിൽ നിന്നും സാങ്കേതികമായാണ് സവർക്കർ ഒഴിവായതെന്നും ...

ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും; അതും തിന്ന് ഒരക്ഷരം മിണ്ടാതെ പൊയ്‌ക്കോണം; ഉത്തരകൊറിയിസം നീണാൾ വാഴട്ടെ: ഹരീഷ് പേരടി

സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് സിപിഎം നേതാവ് എം.എ ബേബിയ്‌ക്കെതിരെ സഖാക്കൾ നടത്തിയ സൈബർ ആക്രണത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ഹരീഷ് പേരടി ...

ഇനി എന്തു ചെയ്യും? അപമാനവും താങ്ങി അവിടെ തന്നെ തുടരുമോ?; തരൂരിനെ പരോക്ഷമായി ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത് എംഎ ബേബി

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിനെ അഭിനന്ദിച്ച് സിപിഎം നേതാവ് എംഎ ബേബി. പത്ത് ശതമാനം വോട്ട് നേടിയതിനെ എംഎ ബേബി പ്രശംസിച്ചു. ...

കേരളത്തിൽ തലപൊക്കുന്ന പാതാള ലോകത്തിന്റെ തെളിവാണ് ഇലന്തൂരിലെ ഇരട്ടക്കൊലപാതകം; നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്ത് കാര്യം?:എംഎ ബേബി

തിരുവനന്തപുരം: അരക്ഷിതാവസ്ഥയിലുള്ള തുരുത്തുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്തുകാര്യമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി.കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിൻറെ ...

ഭഗവൽ സിംഗ് പാർട്ടി അംഗമല്ല; പാർട്ടി പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ടാകാം; ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന സംഭവമെന്നും എംഎ ബേബി

തിരുവനന്തപുരം : കേരളത്തെയാകെ ഞെട്ടിച്ച നരബലിയിൽ പിടിയിലായ ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ...

കേരളവും മോദിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെന്ന് അമിത് ഷാ; ദിവാസ്വപ്‌നമെന്ന് എംഎ ബേബി; കമ്യൂണിസത്തിൽ വിശ്വസിക്കുന്നവരുടെ സ്ഥിതി ലോകത്ത് പരിതാപകരമല്ലെന്നും പിബി അംഗം

തിരുവനന്തപുരം; കേരളവും മോദിജിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിൽ പ്രതികരണവുമായി സിപിഎം. അമിത് ഷായുടെ മോഹം ദിവാസ്വപ്‌നം മാത്രമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ ...

അശോക സ്തംഭത്തിൽ മൂന്ന് സിംഹങ്ങളെന്ന് എം.എ ബേബി; മിനിമം അതെങ്കിലും അറിഞ്ഞിട്ട് ഡയലോഗ് അടിക്കൂവെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ദേശീയ ചിഹ്നമായ അശോകസ്തംഭത്തിലുള്ളത് മൂന്ന് സിംഹങ്ങളാണെന്ന് തെറ്റിപ്പറഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേന്ദ്രസർക്കാരിനെതിരെ ഫേസ്ബുക്കിലിട്ട വിമർശനക്കുറിപ്പിലാണ് മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ ...

പ്രിയപ്പെട്ട സതീശാ, ബിജെപി നേതാവ് പറയുന്നത് കേട്ട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ അണികളെ വിടരുത്: പ്രതിപക്ഷ നേതാവിന് എംഎ ബേബിയുടെ കത്ത്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടക്കുന്ന ആക്രമണങ്ങൾ ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടത്തി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പ്രതിപക്ഷ നേതാവ് ...

മുഹമ്മദ് നബിയുടെ പല ആശയങ്ങളും കമ്യൂണിസ്റ്റ് ചിന്തകളോട് അടുത്ത് നിൽക്കുന്നു; എംഎ ബേബി

കൊച്ചി : മുഹമ്മദ് നബിയുടെ പല ആശയങ്ങളും കമ്യൂണിസ്റ്റ് ചിന്താഗതികളോട് അടുത്ത് കിടക്കുന്നവയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പ്രവാചകൻമാരെല്ലാം അവരുടെ കാലഘട്ടത്തിൽ സാദ്ധ്യമായ വിധത്തിൽ ...

ദേശീയ പണിമുടക്ക് തൊഴിലാളികൾ ഒന്നിച്ചാൽ രാജ്യം നിശ്ചലമാകുമെന്ന ഓർമ്മപ്പെടുത്തൽ ; ജനങ്ങൾക്കുണ്ടായ അസൗകര്യം സ്വാഭാവികം; എംഎ ബേബി

ആലപ്പുഴ: പണിമുടക്ക് ഉണ്ടാകുമ്പോൾ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുക സാധാരണമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സിപിഐഎം പാർട്ടി കോൺഗ്രസ് പതാക ജാഥ ഉദ്ഘാടനം ചെയ്ത് ...

റഷ്യ-യുക്രെയ്ൻ യുദ്ധം: സമാധാനം പുനഃസ്ഥാപിക്കണം, റഷ്യൻ ആവശ്യം ന്യായമെന്ന് എം.എ ബേബി

തിരുവനന്തപുരം: യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നാറ്റോ സഖ്യത്തിൽ യുക്രെയ്‌നെ ചേർക്കുന്നതിനുള്ള ശ്രമങ്ങൾ റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നത് ...

വിവാദ പ്രസ്താവനയുമായി എം.എ ബേബി ; ആയുധമെടുക്കാൻ ആഹ്വാനം ; ഫേസ്ബുക്ക് കുറിപ്പ് ചെഗുവേരയുടെ ചരമദിനത്തിൽ

തിരുവനന്തപുരം : വിവാദ പ്രസ്താവനയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എം.എ ബേബി. ചെഗുവേരയുടെ ജന്മദിനത്തിലാണ് പ്രകോപനപരമായ പോസ്റ്റുമായി എം.എ ബേബി രംഗത്തിറങ്ങിയിരിക്കുന്നത്. കർഷക ...