ഇസ്ലാം മൂല്യങ്ങള്‍ പഠിച്ചില്ല..! ദാഹജലം പോലും നല്‍കാതെ പത്തുവയസുകാരനെ തല്ലിച്ചതച്ചത് രണ്ടുദിവസം;ചങ്ങലക്കിട്ട കുട്ടി മദ്രസയില്‍ അനുഭവിച്ചത് നരക വേദന
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മദ്രസയില്‍ നരകയാദന അനുഭവിച്ച പത്തുവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രണ്ടു ദിവസം ദാഹ ജലം പോലും നല്‍കാതെ ചങ്ങലക്കിട്ട് മര്‍ദ്ദിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷപ്പെട്ടത്. ...