എട്ടാം ക്ലാസ് വരെ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി സ്കോളർഷിപ്പ് ഇല്ല ; ഉത്തരവിറക്കി മോദി സർക്കാർ
ന്യൂഡൽഹി : എട്ടാം ക്ലാസ് വരെ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കി കേന്ദ്ര സർക്കാർ . ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇതുവരെ ...