Maha Shivaratri - Janam TV
Wednesday, July 16 2025

Maha Shivaratri

മാംസം വിൽക്കരുത്, മൃഗങ്ങളെ കശാപ്പു ചെയ്യരുത്; ബെംഗളൂരുവിൽ നിരോധനം

ബെം​ഗളൂരുവിൽ മൃ​ഗങ്ങളെ വെട്ടുന്നതും വിൽക്കുന്നതും നിരോധിച്ചു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26-നാണ് നിരോധനം ബാധകമെന്ന് ബ്രിഹത് ബെം​ഗളൂരു മഹാന​ഗര പാലികെ (BBMP) പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സിവിക് ...

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

ശ്രീ പരമേശ്വരന്റെ പ്രീതിക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട വ്രതാനുഷ്ഠാനമാണ് മഹാ ശിവരാത്രി വ്രതം. ദിവസം മുഴുവനായി ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട മഹാവ്രതമാണിത്. സകലപാപഹരമായ ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ...

111111 ദീപങ്ങൾ പ്രോജ്ജ്വലിപ്പിക്കുന്നു; മഹാശിവരാത്രി നാളിൽ തടിയൂർ തേവർക്ക് ലക്ഷം ദീപം സമർപ്പണം

തിരുവല്ല : മഹാശിവരാത്രി നാളിൽ തടിയൂർ തേവർക്ക് മുന്നിൽ ലക്ഷം ദീപം സമർപ്പണം.അന്ന് ദീപാരാധന സമയത്ത് ഒരുലക്ഷത്തി പതിനോരായിരത്തി ഒരുനൂറ്റി പതിനൊന്ന് ദീപങ്ങൾ പ്രോജ്ജ്വലിപ്പിക്കുന്നു. തടിയൂർ ശിവശക്തി ...

ശിവഭഗവാനും സ്ത്രീ ശാക്തീകരണവും

"ശിവരാത്രിവ്രതം വക്ഷ്യ ഭുക്തിമുക്തി പ്രദം ശ്രുണു മാഘഫാൽഗുനയോർ മദ്ധ്യേ കൃഷ്ണാ യാ തു ചതുർദശീ" കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി.ശിവന്റെ രാത്രിയാണ് ശിവരാത്രി.പാലാഴി മഥനം നടത്തിയപ്പോള്‍ ...

ശിവരാത്രി നാളിൽ ശിവപഞ്ചാക്ഷര സ്തോത്രം ജപിക്കാം; ഫലങ്ങൾ

സംസ്കൃത സാഹിത്യത്തിലെ സ്തോത്രം എന്നാൽ ദേവനെ സ്തുതിച്ചുകൊണ്ട് എഴുതിയ കവിത എന്നാണ് അർത്ഥമാക്കുന്നത്. ശിവന് സമർപ്പിക്കപ്പെട്ട വളരെ ശക്തമായ സ്തോത്രമാണ് പഞ്ചാക്ഷര സ്തോത്രം . പഞ്ചാക്ഷര എന്നാൽ ...

ശിവാലയ ഓട്ടം 7ന് (ഇന്ന്) വൈകിട്ട് തുടങ്ങും തുടങ്ങും; കന്യാകുമാരി ജില്ലയ്‌ക്ക് മാർച്ച് 8ന് പ്രാദേശിക അവധി; ക്ഷേത്രങ്ങൾ ശിവരാത്രിക്കായി ഒരുങ്ങി

കന്യാകുമാരി : മഹാ ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ശിവാലയ ഓട്ടം ഇന്ന് വൈകുന്നേരം ആരംഭിക്കും. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ...

മഹാശിവരാത്രിയിൽ സോമനാഥ ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനിയും മകൻ ആകാശും; 1.51 കോടി രൂപ സംഭാവന നൽകി

ഗാന്ധിനഗർ: മഹാശിവരാത്രി ദിനത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ മകൻ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിയും സോമനാഥ ക്ഷേത്രം ...

ശിവരാത്രി വ്രതം അവസാനിപ്പിക്കേണ്ടതെങ്ങിനെ

മഹാദേവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ശിവരാത്രി വ്രതം അവസാനിപ്പിക്കുന്നതിന് പല രീതികൾ കണ്ടു വരുന്നുണ്ട്. ദീക്ഷാ- ജപങ്ങൾ ഉള്ളവർ അവരവരുടെ ഗുരുനാഥന്റെ സമ്പ്രദായത്തെ പിന്തുടരണം. അല്ലാത്തവർക്കായി സാമാന്യേന പ്രചാരത്തിലുള്ള ...

മഹാശിവരാത്രി; ആലുവ മണപ്പുറത്ത് ഭക്തർ എത്തി തുടങ്ങി; ബലിതർപ്പണ ചടങ്ങുകൾക്ക് വൈകുന്നേരത്തൊടെ തുടക്കം

എറണാകുളം: മഹാശിവരാത്രി ദിനത്തിൽ ഭക്തരെ വരവേൽക്കാൻ ആലുവ മണപ്പുറം ഒരുങ്ങി. കൊറോണ മഹാമാരിക്ക് ശേഷം എത്തുന്ന ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ ഭക്തർ മണപ്പുറത്തേക്ക് എത്തി ...

മഹാശിവരാത്രി നാളിൽ ശിവചാലിസ ജപിച്ചു തുടങ്ങാം

സ്തോത്രകൃതികളിൽ സവിശേഷ പ്രാധാന്യമുണ്ട് ചാലിസക്ക്. നാല്പത് ചെറുശീലുകൾ ചേർന്ന സ്തോത്രത്തിനെ ആണ് ചാലിസ എന്ന് പറയുന്നത്. പരമശിവനെ സ്തുതിക്കുന്ന നാൽപ്പത് ചെറുശീലുകൾ ചേർന്ന ഭക്തിനിർഭരമായ ഒരു സ്തോത്രമാണ് ...

ശിവനഗരിയായി വഡോദര ; തടാകത്തിന് നടുവിൽ 111 അടി ഉയരമുള്ള മഹാദേവന്റെ സ്വർണ്ണ പ്രതിമ , അനാച്ഛാദനം ശിവരാത്രി നാളിൽ

അഹമ്മദാബാദ് : വഡോദര നഗരത്തിലെ സുർസാഗർ തടാകത്തിന്റെ മധ്യത്തിൽ നിർമ്മിച്ച മഹാദേവ പ്രതിമ ഫെബ്രുവരി 18 ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനാച്ഛാദനം ചെയ്യും . 111 ...

മഹാശിവരാത്രി വ്രതം എങ്ങിനെ ആചരിക്കണം; കൂടുതൽ അറിയാം.

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദ്ദശി തിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്ഷം ഫെബ്രുവരി 18ന് ആണ് ശിവരാത്രി. ഈ വർഷത്തെ ശിവരാത്രി ഏറെ പ്രത്യേകതകൾ ഉള്ളതാണ്. ശനി പ്രദോഷവും ...

ശിവപുരാണത്തിലെ ശിവസഹസ്ര നാമം; പ്രാധാന്യവും ഫലശ്രുതിയും

ശിവപുരാണത്തിലെ ശിവസഹസ്രനാമം ശ്രീ വ്യാസഭഗവാൻ രചിച്ച പതിനെട്ടു പുരാണങ്ങളിൽ ഒന്നാണ് ശ്രീമദ് ശിവമഹാപുരാണം. ഏഴു സംഹിതകളിലായി 24000 ശ്ലോകങ്ങളുള്ള ഈ ബൃഹദ് കൃതിയിലെ നാലാം സംഹിതയായ കോടിരുദ്രസംഹിതയിലാണ് ...

തിരുത്തൊണ്ടനായനാരുടെ കഥ

കൃഷ്ണപ്രിയ പൂർവ്വാശ്രമത്തിൽ മഹേന്ദ്രപല്ലവ മഹാരാജാവിൻ്റെയും നരസിംഹവർമ്മൻ്റെയും സൈന്യാധിപനായ പ്രാണജ്യോതിക്ക് കണ്ണടച്ച് വെട്ടിയാലും ലക്ഷ്യം തെറ്റില്ലെന്നുറപ്പു ണ്ടായിരുന്നു. മനസ്സ് പരമശിവനിലുറപ്പിച്ച് കൊണ്ട്, കണ്ണടച്ച് ആ അച്ഛൻ തൻ്റെ മകൻ്റെ ...

ശിവകുടുംബവും യോഗയും

പരമേശ്വരനെന്നാൽ പരമമായ ഈശ്വരനെന്നാണർത്ഥം. ഭാരതത്തിൻ്റെ കുടുംബസങ്കല്പത്തിന് മാതൃകയാണ് ശിവ കുടുംബം.വാക്കും അർത്ഥവും പോലെ ചേർന്നിരിക്കുന്ന ജഗത്തിൻ്റെ മാതാപിതാക്കളായ പാർവ്വതി പരമേശ്വരന്മാരും അവരുടെ കുടുംബത്തിലെ വൈചിത്ര്യവും വൈജാത്യവും ഏറെ ...

ശിവരാത്രിനാളിലെ ശിവാലയ ഓട്ടം

രഞ്ജിത് ജി കാഞ്ഞിരത്തിൽ ശിവാരാധനക്കു പ്രാധ്യാന്യം നൽകുന്ന മഹാശിവരാത്രിയിൽ സാധാരണയായി ഭക്തർ ശൈവമായ പ്രാർത്ഥനകളാണ് ഉരുവിടുക. എന്നാൽ മഹാവിഷ്ണുവിന്റെ നാമങ്ങളായ ഗോവിന്ദാ ഗോപാലാ എന്ന് വിളിച്ചു കൊണ്ട് ...

ശിവരാത്രി മഹിമ

കെ രാധാമണി തമ്പുരാട്ടി ഈശ്വരാധിഷ്ഠിതമായ പല പുണ്യദിനങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗങ്ങളാണ്. ചിലത് പ്രാദേശികമായി മാത്രം ആഘോഷിക്കപ്പെടുന്നവയാണ്. എന്നാൽ ഭാരതത്തിലുടനീളം ഭക്തിപൂർവ്വമാഘോഷിക്കുന്ന ഒരു പുണ്യദിനമാണ് മഹാശിവരാത്രി. ഏകവും ...

ശിവലിംഗോപാസനയുടെ തത്വാർത്ഥം

കൃഷ്ണപ്രിയ ശിവരാത്രിയടുത്തല്ലോ ല്ലേ..? ശിവരാത്രിയെന്നാൽ അക്ഷരാർത്ഥത്തിൽ ശിവൻ്റെ രാത്രിയാണ്. ശിവൻ്റെ ആരാധനകൾക്കായുള്ള രാത്രി . ശിവനെന്നാൽ അടിമുടി മംഗളകാരിയാണ്. എന്നാൽ ശിവനെന്ന മംഗളസ്വരം കേൾക്കുമ്പോഴേക്കും ലിംഗാരാധകർ എന്ന ...