MAHARASHTRA - Janam TV
Wednesday, July 9 2025

MAHARASHTRA

മഹാരാഷ്‌ട്ര ഇനി ഫഡ്നാവിസ് സർക്കാർ നയിക്കും; ഉപമുഖ്യമന്ത്രിമാരായി ഷിൻഡെയും അജിത് പവാറും; സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിച്ച് ലക്ഷക്കണക്കിന് പ്രവർത്തകർ

മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറി മഹായുതി സർക്കാർ. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് ...

മഹാരാഷ്‌ട്രയുടെ ചാണക്യൻ! മുഖ്യമന്ത്രിയായി അധികാരമേറ്റ് ദേവേന്ദ്ര ഫഡ്നാവിസ്; മഹായുതി സർക്കാരിന് രണ്ടാമൂഴം

മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റ് മഹായുതി സർക്കാർ. എൻഡിഎ സഖ്യം ഏകകണ്ഠമായി തീരുമാനിച്ചത് പ്രകാരം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ​ഗവർണർ ...

മഹാരാഷ്‌ട്രയുടെ നായകനാകാൻ ഫഡ്‌നാവിസ്; ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി

മുംബൈ: ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി മഹാരാഷ്ട്ര നിയുക്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ബിജെപി നേതാക്കൾക്കൊപ്പം ക്ഷേത്രത്തിലെത്തിയ ...

മഹാരാഷ്‌ട്ര സത്യപ്രതിജ്ഞ; ഷിൻഡെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി ദേവേന്ദ്ര ഫട്‌നവിസ്

മുംബൈ; മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിൻഡെയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നവിസ്. താനെയിലായിരുന്ന ഷിൻഡെ ഇന്നലെയായിരുന്നു തിരികെ മുംബൈയിലെത്തിയത്. ...

ആരോഗ്യനിലയിൽ പുരോഗതിയില്ല; ഏകനാഥ് ഷിൻഡെ ആശുപത്രിയിൽ

മുംബൈ: മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച വിശ്രമമെടുത്തെങ്കിലും ആരോ​ഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നാണ് താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജുപീറ്റർ ആശുപത്രിയിലെ ...

മഹായുതി സഖ്യത്തിന് പരസ്പരധാരണയുണ്ട്; പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് നിരുപാധികം പിന്തുണ നൽകും: ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിലേക്ക് ആരുവേണമെന്നത് സംബന്ധിച്ച് തർക്കമാണെന്ന വാദം തള്ളി കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകുന്നതിനോട് ശിവസേന നേതാവായ ഷിൻഡെയ്ക്ക് ...

ബസ് മറിഞ്ഞ് 10 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ വൻ വാഹനാപകടം. നാ​ഗ്പൂരിലെ ഭന്ദാരയിൽ നിന്ന് ​ഗോണ്ടിയയിലേക്ക് പോയ ബസ് മറിഞ്ഞ് പത്ത് പേർ മരിച്ചെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ...

മഹായുതിയിൽ അഭിപ്രായവ്യത്യാസങ്ങളില്ല; മുഖ്യമന്ത്രി ആരാകുമെന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

നാഗ്പൂർ: മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹായുതിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഒരുമിച്ചിരുന്നാണ് തങ്ങൾ ഓരോ തീരുമാനങ്ങളും എടുക്കാറുള്ളതെന്നും, ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ...

കൂറുമാറ്റ ഹർജി പരി​ഗണിക്കാത്തതിനാൽ തോറ്റുപോയെന്ന് വാദം; സുപ്രീംകോടതിയിലെ കേസ് തീരുമാനിക്കുന്നത് രാഷ്‌ട്രീയപാർട്ടികളല്ലെന്ന് ഡി വൈ ചന്ദ്രചൂഡിന്റെ മറുപടി

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പരാജയത്തിന് പിന്നാലെ തനിക്കെതിരെ ശിവസേന(ഉദ്ധവ് പക്ഷം) നേതാവ് സഞ്ജയ് റാവത്ത് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ...

കോൺ​ഗ്രസിനെ ജനങ്ങൾ‌ പൂർണമായും തിരസ്കരിച്ചു; നുണയുടെയും വഞ്ചനയുടെയും കട ജനങ്ങൾ അടച്ചുപൂട്ടി: ധർമേന്ദ്ര പ്രധാൻ

ന്യൂഡൽ​ഹി: കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 10 ശതമാനത്തിൽ താഴെ മാത്രമുളള പതിനേഴാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇങ്ങനെ തുടരുകയാണെങ്കിൽ ജനങ്ങൾ കോൺ​ഗ്രസിനെ പൂർണമായും തള്ളിക്കളയുമെന്നും ...

അടപടലം തകർന്ന കോൺഗ്രസ്; മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ പരാജയത്തെ കുറിച്ച് വിലയിരുത്താൻ CWC യോ​ഗം 29-ന്

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ കോൺ​ഗ്രസിന്റെ കനത്ത പരാജയത്തെ കുറിച്ച് അവലോകനം ചെയ്യാൻ സിഡബ്ല്യുസി(പാർട്ടി പ്രവർത്തകസമിതി) യോ​ഗം 29-ന് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മോശം പ്രകടനത്തെ കുറിച്ച് ...

ത്രില്ലറിൽ വീണു! സയ്യദ് മുഷ്താഖ് അലിയിൽ പൊരുതി തോറ്റ് കേരളം, മഹാരാഷ്‌ട്രയ്‌ക്ക് നാലുവിക്കറ്റ് ജയം

ഹൈദരാബാദ്: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ മഹാരാഷ്ട്രയോട് പൊരുതിത്തോറ്റ് കേരളം. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. കേരളം ...

ഇതു പ്രതീക്ഷിച്ചതല്ല!! സ്ത്രീകൾ പോളിംഗ് ബൂത്തിലേക്കൊഴുകി, അതാണ് മഹായുതി തൂത്തുവാരാൻ കാരണം: ഒടുവിൽ വാ തുറന്ന് ശരദ് പവാർ

മുംബൈ: ഒടുവിൽ മൗനം വെടിഞ്ഞ് ശരദ് പവാർ. മഹാരാഷ്ട്രയിൽ നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് എൻസിപി (SP) നേതാവ് പ്രതികരിച്ചു. പ്രതീക്ഷിച്ച ഫലമല്ല വന്നതെന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകൾ. "മഹാരാഷ്ട്ര ...

കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ ഭൂരിപക്ഷം ‘208’ മാത്രം; നാനാ പടോലെ രക്ഷപെട്ടത് കഷ്ടിച്ച്; മത്സരിച്ചത് ബിജെപിയുടെ പുതുമുഖ സ്ഥാനാർത്ഥിയോട്

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി തരംഗത്തിൽ അടിപതറിയ മഹാവികാസ് അഘാഡി സഖ്യത്തിന് പല സീറ്റുകളിലും നേരിട്ട തിരിച്ചടി ഹൃദയഭേദകമാണ്. സകോലി നിയമസഭാ സീറ്റിൽ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ വിജയിച്ചത് ...

നുണയും വഞ്ചനയും പരാജയപ്പെട്ടു; വികസിത ഭാരതമെന്ന ദൃഢനിശ്ചയം മഹാരാഷ്‌ട്ര ശക്തമാക്കി; ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് എക്കാലത്തെയും ചരിത്ര വിജയം സമ്മാനിച്ച ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് വിശ്വാസം ബിജെപിയിൽ മാത്രമാണെന്നും ബിജെപിയുടെ ...

ഇല്ലാ ഇല്ലാ വിശ്വസിക്കില്ല!! ഫലം സത്യമല്ല, അം​ഗീകരിക്കില്ല; മഹാരാഷ്‌ട്രയിലെ ജനവിധി താങ്ങാനാകാതെ ചെന്നിത്തല

മുംബൈ: മഹാവികാസ് അഘാഡിയുടെ പതനം അവിശ്വസനീയമെന്ന് ചെന്നിത്തല. മഹാരാഷ്ട്രയിലെ ജനവിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്നും ഫലം അം​ഗീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. "മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവിശ്വസനീയമാണ്. ...

ജനങ്ങൾ മഹയുതിക്കും പ്രധാനമന്ത്രിക്കും ഒപ്പം; ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഇൻഡി സഖ്യത്തിന്റെ വ്യാമോഹത്തിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾ മറുപടി നൽകി: ജെപി നദ്ദ

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്ര വിജയം സമ്മാനിച്ച പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. ഇന്നത്തെ ...

“ഇതെന്താ സുനാമിയോ?” ആദ്യ പ്രതികരണവുമായി ഉദ്ധവ് താക്കറെ: തോൽവി വിശ്വസിക്കാനാകാതെ MVA സഖ്യനേതാവ്; ജനവിധിയിൽ അമ്പരപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ തിരിച്ചടി വിശ്വസിക്കാതെ ഉദ്ധവ് താക്കറെ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അവിശ്വസനീയമാണെന്ന പ്രതികരണമാണ് ശിവസേന (UTB) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ...

മറാഠാ മണ്ണിലെ മഹാനേട്ടം; “ഇത് വികസനത്തിന്റെ വിജയം, സദ്ഭരണത്തിന്റെ വിജയം; കഠിനാധ്വാനം ചെയ്ത ഓരോ ബിജെപി പ്രവർത്തകനും നന്ദി”: നരേന്ദ്രമോദി

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയ മഹാവിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിനും സദ്ഭരണത്തിനും ലഭിച്ച ജനവിധിയെന്നാണ് മഹാരാഷ്ട്രയിലെ ജനഹിതത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വികസനം വിജയിക്കുന്നു.. സദ്ഭരണം വിജയിക്കുന്നു.. ...

‘ഒന്നിച്ച് നിന്നാൽ സുരക്ഷിതരാണ്, മോദി ഉണ്ടെങ്കിൽ അത് സാധ്യമാണ്’; മഹാവിജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ മഹാവിജയം നേടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ''നമ്മൾ ഒരുമിച്ച് നിന്നാൽ നമ്മൾ സുരക്ഷിതരാണ്, മോദി ഉണ്ടെങ്കിൽ അത് സാധ്യമാണ്'' എന്നാണ് ...

”എല്ലാ അനുഗ്രഹങ്ങളും എന്നോടൊപ്പമുണ്ടാകണം”; വിജയം ഉറപ്പിച്ചതിന് പിന്നാലെ അമ്മയെ ഫോണിൽ വിളിച്ച് ആശിർവാദം തേടി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും മഹായുതി സഖ്യം ശക്തമായ മുന്നേറ്റം നടത്തി അധികാര തുടർച്ച നേടിയപ്പോൾ, നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും ആറാം ജയം നേടാൻ പോകുന്നതിന്റെ ...

ജനങ്ങൾ എന്നും ‍ഞങ്ങളോടൊപ്പം; മഹാരാഷ്‌ട്രയിലെ മുന്നേറ്റത്തിൽ പൂർണ ആത്മവിശ്വാസവുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ ലീഡ് നേടി മുന്നേറുമ്പോൾ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ. മഹാരാഷ്ട്രയിൽ ...

നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും ആറാം ജയം ഉറപ്പിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ്; കോൺഗ്രസിന്റെ പ്രഫുല്ല വിനോദ് റാവുവിനെതിരെ വൻ മുന്നേറ്റം

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡ് നില സ്വന്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 13712 വോട്ടുകളുടെ ലീഡ് ആണ് ...

മഹാരാഷ്‌ട്രയിൽ മഹാവിജയം; മഹായുതിക്ക് തുടർഭരണം; ഉദ്ധവിനെയും കൂട്ടരെയും ജനം കൈവിടുമെന്ന് എക്സിറ്റ് പോൾ ഫലം

മുംബൈ: മഹാവികാസ് അഘാഡി സഖ്യത്തിന് (MVA) പ്രതീക്ഷ നൽകാതെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് തുടർഭരണം ലഭിക്കുമെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്. 288 അം​ഗ സീറ്റുകളിൽ വൻ ...

Page 2 of 20 1 2 3 20