MAHARASHTRA - Janam TV
Wednesday, July 9 2025

MAHARASHTRA

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; മഷി പുരണ്ട വിരൽ ഉയർത്തിക്കാട്ടി ഹേമ മാലിനി; വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സിനിമാ മേഖലയിലെ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും മറ്റ് പ്രമുഖരും ...

പാവപ്പെട്ടവർ എന്നും പാവപ്പെട്ടവരായിരിക്കണമെന്ന് കോൺഗ്രസിന്റെ നിലപാട്; ജനങ്ങളെ കൊള്ളയടിക്കാൻ ബിജെപി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യനിർമാർജനത്തിന്റെ പേരിൽ കോൺഗ്രസ് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ...

20 തവണ ക്രാഷ് ലാൻഡ് ചെയ്തു, 21-ാം ശ്രമവും പാളുമെന്നുറപ്പ്; സോണിയ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന പ്ലെയിനാണ് ‘രാഹുൽ ബാബ’: അമിത് ഷാ

പർഭാനി: രാഹുലിനും സോണിയക്കുമെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20ന് നടക്കുമ്പോൾ അവിടെ ക്രാഷ് ലാൻഡ് ചെയ്യാൻ പോകുന്ന വിമാനമാണ് ...

“RSS നിരോധനം, വഖ്ഫിന് 1000 കോടി, മുസ്ലീങ്ങൾക്ക് 10% സംവരണം”; പിന്തുണയ്‌ക്ക് പകരമായി MVA നൽകേണ്ടത്

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാവികാസ് അഘാഡിക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഉലെമ ബോർഡ്. കോൺ​ഗ്രസും ശിവസേന ഉദ്ധവ് പക്ഷവും എൻസിപി ശരദ് ...

പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരം 2024 ദീപേഷ് നായർക്ക്

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും വിദ്യാർത്ഥി നിധി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നൽകിവരുന്ന പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരത്തിന് താനെ സ്വദേശിയും ട്രെയിനിംഗ് ആൻഡ് ...

“ദർശന രേഖ”; സ്ത്രീകൾക്കും കർഷകർക്കും പ്രാമുഖ്യം; മഹാരാഷ്‌ട്രയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി 

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രകടനപത്രിക പുറത്തിറക്കിയത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന ...

ദൃശ്യ, താള വിസ്മയമാകാൻ ലെജന്റ്‌സ് ലൈവ് ഇന്ന്; മുലുന്ദിൽ സുരേഷ് വാഡ്ക്കറുടെ പാട്ടിനൊപ്പം പടയണിക്കോലങ്ങളും അണിനിരക്കും

മുംബൈ: മുംബൈ മുലുന്ദിലെ മലയാളികൾക്ക് കലാസ്വാദനത്തിന്റെ പുതിയ അനുഭവമൊരുക്കാൻ ലെജന്റ്‌സ് ലൈവ്. മുലുന്ദ് കാളിദാസ് നാട്യ മന്ദിർ ഹാളിൽ ഇന്ന് (ശനിയാഴ്ച, നവംബർ 9) വൈകീട്ട് 7 ...

ശരദ് പവാറോ അദ്ദേഹത്തിന്റെ നാല് തലമുറയോ വിചാരിച്ചാലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല; പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറോ അദ്ദേഹത്തിന്റെ ...

വഖ്ഫ് അധിനിവേശത്തിന് അന്ത്യം കുറിക്കും; സാധാരണക്കാരന്റെ മണ്ണിനെ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ല: അമിത് ഷാ

മുംബൈ: വഖ്ഫ് അധിനിവേശത്തിന് മോദി സർക്കാർ അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാധാരണക്കാരൻ്റെ മണ്ണിൽ കൈവെക്കാൻ ആരെയും അനുവദിക്കില്ല. കോൺഗ്രസ്, നാഷണൽ കോൺഫറൻസ് പാർട്ടികളുടെ ...

പ്രധാനമന്ത്രി ഇന്ന് മഹാരാഷ്‌ട്രയിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയിലെത്തും. ധൂലെ, നാസിക് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ മാസം 12-ന് ...

പുടിന് സൊഹ്രായ് പെയിന്റിങ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇറാൻ, ഉസ്‌ബെക്ക് നേതാക്കൾക്ക് കൈമാറിയതും പരമ്പരാഗത കലാസൃഷ്ടികൾ

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യോഗത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കും ഇന്ത്യയുടെ പരമ്പരാഗത കലാസൃഷ്ടികൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നിന്നുള്ള ...

“മഹാരാഷ്‌ട്ര മറ്റൊരു ഹരിയാനയാകും; 5 സീറ്റ് തന്നില്ലെങ്കിൽ 25 ഇടത്ത് മത്സരിക്കും”; ഉദ്ധവിനും ശരദ് പവാറിനും തലവേദനയായി SP

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് മാമാങ്കത്തിനൊരുങ്ങുന്ന മഹാരാഷ്ട്രയിൽ സീറ്റുതർക്കത്തെ തുടർന്ന് മഹാവികാസ് അഘാ‍ഡി സഖ്യത്തിൽ അടിപിടി. നിലവിൽ എംവിയെ മുന്നണിയെ മുൾമുനയിൽ നിർത്തുകയാണ് സമാജ്വാദി പാർട്ടിയുടെ ഭീഷണി. എസ്പി സംസ്ഥാന ...

മഹാരാഷ്‌ട്രയിൽ പോരിനൊരുങ്ങി മഹായൂതി; ബിജെപിക്ക് പിന്നാലെ ശിവസേനയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി മഹാരാഷ്ട്ര. ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 45 പേരടങ്ങുന്ന ആദ്യ ഘട്ട പട്ടികയാണ് ശിവസേന ...

4 നക്സലുകളെ വധിച്ചു; ഗഡ്ചിറോളിയിൽ ഏറ്റുമുട്ടൽ; കീഴടങ്ങി നക്സൽ ദമ്പതികൾ

മുംബൈ: മഹാരാഷ്ട്രയിലെ ​ഗഡ്ചിറോളിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് നക്സലുകൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നക്സൽ പ്രവർത്തകരുടെ സജീവ മേഖലയാണ് ​ഗഡ്ചിറോളി. ഇവിടെ നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ...

കാമുകന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല, മൂന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സീരിയൽ നടി; ഒടുവിൽ

കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ സീരിയൽ നടി അറസ്റ്റിലായി. ക്രൈം പട്രോൾ എന്ന സീരിയലിലെ നടി ഷബ്രീൻ ആണ് പിടിയിലായത്. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ബ്രിജേഷ് ...

മഹാരാഷ്‌ട്ര പോരാട്ട ചൂടിലേക്ക്; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ടു. ആകെയുള്ള 288 സീറ്റുകളിൽ 151 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കും. ...

ഉദ്ധവ് താക്കറെ ആശുപത്രിയിൽ

മുംബൈ: ഉദ്ധവ് താക്കറെ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ റിലയൻസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂസ് 18 ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായ ...

ഫയറിം​ഗ് പരിശീലനത്തിനിടെ അപകടം: രണ്ട് അഗ്നീവീറുകൾക്ക് വീരമൃത്യു

നാസിക്: ഫയറിം​ഗ് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് അ​ഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ സ്ഥിതിചെയ്യുന്ന ആർട്ടിലറി സെന്ററിലാണ് അപകടം നടന്നത്. പരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച ...

മഹാരാഷ്‌ട്രയിൽ 7600 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിടാനൊരുങ്ങി പ്രധാനമന്ത്രി; അംബേദ്കർ അന്താരാഷ്‌ട്ര വിമാനത്താവളവും ഷിർദ്ദി വിമാനത്താവളവും നവീകരിക്കും

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയാകും വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ...

ഡൽഹിയിലെ ലഹരിക്കടത്തിൽ കോൺ​ഗ്രസ് നേതാവിന് പങ്കുണ്ട്, യുവാക്കളെ പാർട്ടി മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഡൽഹിയിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റുമായി വിവരാവകാശ സെൽ മുൻ ചെയർമാന് പങ്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. ...

വികസിത് ഭാരതിലേക്ക് മഹാരാഷ്‌ട്രയും;11,200 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാ‌ടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്രയിൽ 11, 200 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച രാജ്യത്തിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. 100 കോടിയുടെ ...

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷം ഒറ്റക്കെട്ടായി തീരുമാനിക്കും: രമേശ് ചെന്നിത്തല

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രിയാരാകുമെന്് തെരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ...

പൂനെ എയർപോർട്ടിന് ഇനി പുതിയ പേര്; തീരുമാനവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: മഹാരാഷ്ട്രയിലെ പൂനെ എയർപോർട്ടിന്റെ പേര് മാറ്റുന്നു. ​'ജ​ഗദ്​ഗുരു സന്ത് തുകാറാം മഹാരാജ് എയർപോർട്ട്' എന്ന് പൂനെ വിമാനത്താവളത്തിന് ഇനി പേര് നൽകും. മഹാരാഷ്ട്ര സർക്കാരിന്റെ മന്ത്രിസഭാ ...

ശിവജി പ്രതിമ തകർന്ന സംഭവത്തിൽ മഹാരാഷ്‌ട്രയിലെ ജനങ്ങളോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി; ശിവജി മഹാരാജാവിനെ ജനങ്ങൾ ഈശ്വരനായാണ് കാണുന്നതെന്നും മോദി

പാൽഘർ: മഹാരാഷ്ട്രയിലെ സിന്ധ്ദുർഗിലുള്ള ശിവജി പ്രതിമ തകർന്ന സംഭവത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങളോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വർഷം ഡിസംബർ നാലിന് മോദി അനാച്‌ഛാദനംചെയ്ത ഛത്രപതി ...

Page 3 of 20 1 2 3 4 20