MAHARASHTRA - Janam TV

MAHARASHTRA

മുംബൈ സാംസ്‌കാരിക ലോകത്ത് സജീവമായിരുന്ന 3 മലയാളികളുടെ വിയോഗം :എൻ ബി കെ എസിന്റെ അനുശോചന യോഗം ജനുവരി 12-ന് നടക്കും

മുംബൈ സാംസ്‌കാരിക ലോകത്ത് സജീവമായിരുന്ന 3 മലയാളികളുടെ വിയോഗം :എൻ ബി കെ എസിന്റെ അനുശോചന യോഗം ജനുവരി 12-ന് നടക്കും

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം അംഗവും ബി എ ആർ സി യിൽ നിന്നും വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞനും കവിയും നാടക പ്രവർത്തകനും ചിത്രകാരനും മേക്കപ്പ് ...

വലിയ കടമ്പ; മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനം ഇന്ന്, അവകാശവാദവുമായി പാർട്ടികൾ

വലിയ കടമ്പ; മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനം ഇന്ന്, അവകാശവാദവുമായി പാർട്ടികൾ

മുംബൈ: മഹാരാഷ്ട്ര ഇൻഡി മുന്നണിയിലെ സീറ്റ് വിഭജന ചർച്ച ഇന്ന് നടക്കും.  വൈകുന്നേരം നാല് മണിക്ക് മുംബൈയിലാണ് സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നത്. കോൺഗ്രസിനെ കൂടാതെ ഉദ്ദവ് ...

മുംബൈയിലെ സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിറസാനിദ്ധ്യം എം സി വേലായുധൻ ഓർമ്മയായി

മുംബൈയിലെ സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിറസാനിദ്ധ്യം എം സി വേലായുധൻ ഓർമ്മയായി

മുംബൈ :മുംബൈയിലെ സാംസ്‌കാരിക - സാഹിത്യ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന എം സി വേലായുധൻ ഇന്നലെ രാത്രി 10 മണിക്ക് സ്വവസതിയിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. 85വയസായിരുന്നു. ...

ഭവ്യ മന്ദിരം ഉയരുന്നു; രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകി മഹാരാഷ്‌ട്ര സർക്കാർ

ഭവ്യ മന്ദിരം ഉയരുന്നു; രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകി മഹാരാഷ്‌ട്ര സർക്കാർ

അയോദ്ധ്യ: രാമക്ഷേത്രത്തിനായി 11 കോടി സംഭവന നൽകി മഹാരാഷ്ട്ര സർക്കാർ. 11 കോടി രൂപയുടെ ചെക്ക് രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയതായി മഹാരാഷ്‌ട്ര വ്യവസായ മന്ത്രി ഉദയ് സാമന്താണ് ...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് മഹാരാഷ്ട്ര ...

അനുകൂലമായ ബിസിനസ് അന്തരീക്ഷം; നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മഹാരാഷ്‌ട്ര മാറിയെന്ന് ഏകനാഥ് ഷിൻഡെ

അനുകൂലമായ ബിസിനസ് അന്തരീക്ഷം; നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മഹാരാഷ്‌ട്ര മാറിയെന്ന് ഏകനാഥ് ഷിൻഡെ

താനെ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മഹാരാഷ്ട്ര മാറിയെന്നും, അനുകൂലമായ ബിസിനസ് സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് ഇത് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പുതുവർഷത്തോട് അനുബന്ധിച്ച് നടത്തിയ ...

ബദ്ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ 27-മത് മണ്ഡലപൂജ ആഘോഷം നടന്നു

ബദ്ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ 27-മത് മണ്ഡലപൂജ ആഘോഷം നടന്നു

മുംബൈ: ബദ്ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ 27-മത് മണ്ഡലപൂജ ആേേഘാഷം നടന്നു. ഇന്നലെ രാവിലെ 5 ന് വിശേഷാൽ ഗണപതി ഹോമത്തോടെയാണ് മണ്ഡലപൂജാ ആഘോഷങ്ങൾ ആരംഭിച്ചത്. ഉച്ചയ്ക്ക് നടന്ന ...

‘സ്‌നേഹയാത്ര’; ബിജെപി പ്രവർത്തകർ ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ച് ക്രിസ്തുമസ് ആശംസകൾ നേർന്നു

‘സ്‌നേഹയാത്ര’; ബിജെപി പ്രവർത്തകർ ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ച് ക്രിസ്തുമസ് ആശംസകൾ നേർന്നു

മുംബൈ: 'സ്‌നേഹയാത്ര'യുടെ ഭാഗമായി ബിജെപി പ്രവർത്തകർ വസായിയിലെ കൃസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ച് മത പുരോഹിതന്മാർക്കും മറ്റ് അംഗങ്ങൾക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു. ബിജെപി കേരള സെൽ സംസ്ഥാനകൺവീനർ ...

മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാംചരൺ തേജ

മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാംചരൺ തേജ

മുബൈ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി തെലുങ്ക് താരം രാംചരൺ തേജയും ഭാര്യ ഉപാസനയും. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ രാംചരൺ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ...

മുബൈയിൽ നിന്നും രണ്ട് ദിവസത്തിനുള്ളിൽ മഹാരാഷ്‌ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത് മൂന്ന് പേരെ

മുബൈയിൽ നിന്നും രണ്ട് ദിവസത്തിനുള്ളിൽ മഹാരാഷ്‌ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത് മൂന്ന് പേരെ

മുംബൈ: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ റെയ്ഡിൽ മൂന്ന് ബംഗ്ലാദേശികൾ പിടിയിലായി. താനെ, നവീ മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ ...

മഹാരാഷ്‌ട്രയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു; ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്‌ട്രയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു; ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ:മഹാരാഷ്ട്രയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതായി ആഭ്യന്തര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 2020-ൽ 39,4017 ആയിരുന്ന കുറ്റകൃത്യങ്ങൾ 2022-ൽ 37,4038 ആയി കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ കുറ്റകൃത്യങ്ങളുടെ ...

സംസ്ഥാനത്ത് വീണ്ടും ജാഗ്രത; തിരുവനന്തപുരത്ത് 10 പേർക്ക് കോവിഡ് പോസിറ്റീവ്

മുംബൈയിൽ കൊറോണ കേസുകളിൽ വർദ്ധന

മുംബൈ: മഹാരാഷ്ട്രയിൽ 13 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് രോ​ഗികൾ വീണ്ടും റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. കൊറോണക്കെതിരെ നിരീക്ഷണം ശക്തമാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ...

ഏകനാഥ് ഷിൻഡെയ്‌ക്ക് വധ ഭീഷണി; അന്നും ഇന്നും ഭയന്നിട്ടില്ല, ആഭ്യന്തരവകുപ്പിൽ പൂർണ വിശ്വാസമെന്ന് ഷിൻഡെ  – CM Eknath Shinde gets suicide attack threat

കർഷകർക്ക് കൈത്താങ്ങായി ഷിൻഡെ സർക്കാർ; 2000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

മുംബൈ: കാലവർഷക്കെടുതി മൂലം ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി മഹാരാഷ്ട്ര സർക്കാർ. കർഷകരെ സഹായിക്കാനായി 2,000 കോടി രൂപയുടെ ധനസഹായമാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചത്. ഹെക്ടറിന് 20,000 ...

ഉദ്ഘാടനത്തിനൊരുങ്ങി അയോദ്ധ്യ രാമക്ഷേത്രം; മഹാരാഷ്‌ട്രയിൽ മംഗൽ ഖലശ യാത്ര സംഘടിപ്പിച്ച് ഏക്നാഥ് ഷിൻഡെ

ഉദ്ഘാടനത്തിനൊരുങ്ങി അയോദ്ധ്യ രാമക്ഷേത്രം; മഹാരാഷ്‌ട്രയിൽ മംഗൽ ഖലശ യാത്ര സംഘടിപ്പിച്ച് ഏക്നാഥ് ഷിൻഡെ

മുംബൈ: ജനുവരി 22-ന് ന‌ടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മഹാരാഷ്ട്രയിൽ മംഗൽ ഖലശ യാത്ര സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ...

സോളാർ ഫാക്ടറിയിൽ പൊട്ടിത്തെറി; 10 പേർക്ക് ​ദാരുണാന്ത്യം; ചിന്നിച്ചിതറി മൃതദേഹാവശിഷ്ടങ്ങൾ

സോളാർ ഫാക്ടറിയിൽ പൊട്ടിത്തെറി; 10 പേർക്ക് ​ദാരുണാന്ത്യം; ചിന്നിച്ചിതറി മൃതദേഹാവശിഷ്ടങ്ങൾ

മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 10 പേർക്ക് ദാരുണാന്ത്യം. രാവിലെ 9.30 നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ബസാർ​ഗോൺ പ്രദേശത്തുള്ള സോളാർ ഇൻഡസ്ട്രീസ് ലിമിന്റഡ് എന്ന പ്രമുഖ കമ്പനിയിലാണ് ...

മയക്കുമരുന്ന് വിപണനത്തിനായി ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു: ദേവേന്ദ്ര ഫഡ്നാവിസ്

മയക്കുമരുന്ന് വിപണനത്തിനായി ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മയക്കുമരുന്ന് വിപണനത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലുടനീളം മയക്കുമരുന്ന് വിതരണം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന ...

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്‌ക്ക് തോൽവി; തമിഴ്നാട് സെമിയിൽ

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്‌ക്ക് തോൽവി; തമിഴ്നാട് സെമിയിൽ

മുംബൈ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ മുംബൈക്ക് തോൽവി. ഏഴ് വിക്കറ്റ് വിജയവുമായി ദിനേശ് കാർത്തിക് നയിക്കുന്ന തമിഴ്നാട് സെമി ...

ഭീകരവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും, യുവാക്കളെ ഭീകരസംഘടനകളുടെ ഭാഗമാക്കാനും ശ്രമം; ജമ്മുകശ്മീരിൽ പരിശോധനകൾ ശക്തമാക്കി എൻഐഎ

മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമത്തിൽ ഐഎസ് ഭരണം നടപ്പാക്കാൻ ശ്രമം; ഭീകരരുടെ നീക്കങ്ങൾ പൊളിച്ച് എൻഐഎ; ഹമാസ് പതാകകളും രാജ്യവിരുദ്ധ ലഘുലേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. മഹാരാഷ്ട്രയിലെ താനെ റൂറലിലെ പദ്ഗ ഗ്രാമത്തിൽ സ്വയം നേതാവായി ...

ഐഎസ് ഗൂഢാലോചനാ കേസ്; രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്, 13 പേർ അറസ്റ്റിൽ

ഐഎസ് ഗൂഢാലോചനാ കേസ്; രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്, 13 പേർ അറസ്റ്റിൽ

‍ഡൽഹി: ഐഎസ് ഭീകരാക്രമണ ഗൂഢാലോചനാ കേസിൽ രണ്ട് സംസ്ഥാനങ്ങളിൽ എ‍ൻഐഎ റെയ്ഡ്. മഹാരാഷ്ട്രയിലും കർണാടകയിലുമായി 41 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. റെയ്ഡിൽ 13 ...

ഫ്യൂഷൻ സംഗീത വിസ്മയമൊരുക്കാൻ രൂപാ രേവതിയും സംഘവും; മ്യൂസിക് ഇന്ത്യ 2023 – മുംബൈ എഡിഷൻ നാളെ

മ്യൂസിക് ഇന്ത്യ-മുംബൈ എഡിഷൻ ഇന്ന് നവി മുംബൈയിൽ

മുംബൈ: മുംബൈ മലയാളികൾക്ക് സംഗീത വിരുന്നൊരുക്കി ജനം ടിവി അവതരിപ്പിക്കുന്ന മ്യൂസിക് ഇന്ത്യ-മുംബൈ എഡിഷൻ ഇന്ന് നവി മുംബൈയിൽ. വാഷി സിഡ്കോ കൺവെൻഷൻ സെന്ററിൽ വൈകുന്നേരം ആറ് ...

മലയാള ഭാഷ പ്രചാരണ സംഘം; വസായ് വിരാർ മേഖല പന്ത്രണ്ടാം മലയാളോത്സവം ഡിസംബർ 3 ന്

മലയാള ഭാഷ പ്രചാരണ സംഘം; വസായ് വിരാർ മേഖല പന്ത്രണ്ടാം മലയാളോത്സവം ഡിസംബർ 3 ന്

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം വസായ് വിരാർ മേഖല പന്ത്രണ്ടാം മലയാളോത്സവം 2023 ഡിസംബർ മൂന്നിന്. വസായ് വെസ്റ്റിലുള്ള ബി കെഎസ് ഹൈസ്‌കൂളിൽ രാവിലെ 9 ...

‘സീൽ ആശ്രമത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണം’: ഗവർണർ രമേഷ് ബൈസ്

‘സീൽ ആശ്രമത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണം’: ഗവർണർ രമേഷ് ബൈസ്

മുംബൈ: സീൽ ആശ്രമത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ രമേഷ് ഭയ്സ്. ഹാർമണി ഫൗണ്ടേഷൻ മദർ തെരേസ മെമ്മോറിയൽ അവാർഡ്-2023 ൽ മുഖ്യാതിഥിയായി ...

പന്ത്രണ്ടാം മലയാളോത്സവം; താക്കുർളി ഏരിയ വീണ്ടും ജേതാക്കൾ

പന്ത്രണ്ടാം മലയാളോത്സവം; താക്കുർളി ഏരിയ വീണ്ടും ജേതാക്കൾ

പന്ത്രണ്ടാം മലയാളോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷ പ്രചാരണ സംഘം കല്യാൺ - ഡോംബിവ്‌ലി മേഖല സംഘടിപ്പിച്ച കലാമത്സരങ്ങൾ നവം 25, 26 തീയതികളിൽ കുമ്പർഘാൻ പാഡയിലെ മോഡൽ ...

മുംബൈ ഭീകരാക്രമണത്തിന്റെ 15 വർഷം; വീരമൃത്യു വരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഗവർണറും

മുംബൈ ഭീകരാക്രമണത്തിന്റെ 15 വർഷം; വീരമൃത്യു വരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഗവർണറും

മുംബൈ: ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷിക ദിനത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ...

Page 4 of 15 1 3 4 5 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist