Mahila Morcha - Janam TV

Mahila Morcha

‌‌അശ്ലീലത്തിനും മദ്യപാനത്തിനും ‘നോ എൻട്രി’; ബീച്ചിൽ‌ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് തടയിടാൻ ചൂലെടുത്ത് മഹിളാ മോർച്ച

‌‌അശ്ലീലത്തിനും മദ്യപാനത്തിനും ‘നോ എൻട്രി’; ബീച്ചിൽ‌ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് തടയിടാൻ ചൂലെടുത്ത് മഹിളാ മോർച്ച

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്റെയും കമിതാക്കളുടെ പ്രധാനയിടവുമാണ് മിക്ക ബീച്ചുകളും. തീരത്ത് താമസിക്കുന്നവർക്കും നാട്ടുകാർക്കും ഇതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. എന്നാൽ കോഴിക്കോട് കോന്നാട് ബീച്ചിലെത്തുന്നവർ ഇനി തെല്ലൊന്ന് ഭയക്കണം. ...

ഡിജിപിയുടെ വീട്ടിലേേക്കുള്ള മഹിളാ മോർച്ച പ്രതിഷേധം; മൂന്നു പോലീസുകർക്ക് സസ്പെൻഷൻ

ഡിജിപിയുടെ വീട്ടിലേേക്കുള്ള മഹിളാ മോർച്ച പ്രതിഷേധം; മൂന്നു പോലീസുകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേേക്കുള്ള മഹിളാ മോർച്ച പ്രതിഷേധത്തിൽ മൂന്നു പോലീസുകർക്ക് സസ്പെൻഷൻ. പോലീസുകാർക്കെതിരെ നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. ആർആർആർഎഫിലെ പോലീസുകാരായ മുരളീധരൻ നായർ, മുഹമ്മദ് ഷെബിൻ, ...

വണ്ടിപ്പെരിയാർ കേസിലെ പോലീസ് വീഴ്ച: ഡിജിപിയുടെ വസതിയിൽ കയറി പ്രതിഷേധിച്ച് മഹിളാ മോർച്ച

വണ്ടിപ്പെരിയാർ കേസിലെ പോലീസ് വീഴ്ച: ഡിജിപിയുടെ വസതിയിൽ കയറി പ്രതിഷേധിച്ച് മഹിളാ മോർച്ച

തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിലെ വീഴ്ച ആരോപിച്ച് ഡിജിപിയുടെ വസതിയിൽ പ്രതിഷേധവുമായി മഹിളാ മോർച്ച. ആറുവയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന് കെട്ടിതൂക്കിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ ...

വരും തലമുറയ്‌ക്ക് സംസ്‌കാരം പകർന്ന് നൽകേണ്ട ഉത്തരവാദിത്തം സ്ത്രീകൾക്ക്: ശോഭ കരന്തലജെ

വരും തലമുറയ്‌ക്ക് സംസ്‌കാരം പകർന്ന് നൽകേണ്ട ഉത്തരവാദിത്തം സ്ത്രീകൾക്ക്: ശോഭ കരന്തലജെ

കാസർകോട്: രാഷ്ട്രത്തിന്റെ വൈചാരികത, വിചാരം, സംസ്‌കാരം എന്നിവ വരുംതലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം സ്ത്രീകളുടെ കൈകളിലാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലാജെ. രാഷ്ട്രം ദുരിതം നേരിടുന്ന സമയത്ത് പരിഹാരം തേടുവാൻ ...

യുവ വനിതാ ഡോക്ടറുടെ കൊലപാതകം; നാളെയും സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങി ഡോക്ടർമാർ

ആരോ​ഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; കോഴിക്കോട് മഹിളാ മോർച്ച പ്രവർത്തകർ വീണാ ജോർജിന്റെ കോലം കത്തിച്ചു

കോഴിക്കോട്: യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് മഹിളാ മോർച്ച പ്രവർത്തകർ വീണാ ജോർജിന്റെ കോലം ...

കർണാടകയിലെ സ്ത്രീകൾ ബിജെപിയ്‌ക്കൊപ്പം നിൽക്കും, ചരിത്രം സൃഷ്ടിക്കും: വാനതി ശ്രീനിവാസൻ

കർണാടകയിലെ സ്ത്രീകൾ ബിജെപിയ്‌ക്കൊപ്പം നിൽക്കും, ചരിത്രം സൃഷ്ടിക്കും: വാനതി ശ്രീനിവാസൻ

ബെംഗളൂരു: ബിജെപിയെ പിന്തുണയ്ക്കാത്ത ഒരു സ്ത്രീപോലും ഉണ്ടാവില്ലെന്ന് മഹിളാ മോർച്ച അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ. രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് പാർട്ടിയോടുള്ള വിശ്വാസ്യത എടുത്ത പറയേണ്ടതാണ്. ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ...

‘കമൽ മിത്ര’ക്യാമ്പയിൻ ഏപ്രിലിൽ ; മുന്നോരുക്കങ്ങൾക്ക് ശിൽപശാല സംഘടിപ്പിച്ച് മഹിളാ മോർച്ച

‘കമൽ മിത്ര’ക്യാമ്പയിൻ ഏപ്രിലിൽ ; മുന്നോരുക്കങ്ങൾക്ക് ശിൽപശാല സംഘടിപ്പിച്ച് മഹിളാ മോർച്ച

ന്യൂഡൽഹി: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന കമൽ മിത്ര ക്യാമ്പയിനിന്റെ ഭാഗമായി ഭാരതീയ ജനതാ മഹിളാ മോർച്ച സ്ത്രീകൾക്കായി ശിൽപശാല സംഘടിപ്പിച്ചു. സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതികളെക്കുറിച്ച് സ്ത്രീകൾക്കിടയിൽ ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികൾക്ക് തുടക്കമിട്ട് മഹിളാ മോർച്ച പ്രവർത്തകർ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികൾക്ക് തുടക്കമിട്ട് മഹിളാ മോർച്ച പ്രവർത്തകർ

ന്യൂഡൽഹി : 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികൾക്ക് തുടക്കമിട്ട് മഹിളാ മോർച്ച പ്രവർത്തകർ. വിജയം പ്രാപ്തമാക്കണമെങ്കിൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മഹിളാ മോർച്ച ...

തീജ്വാലയായി മഹിളാമോർച്ച; സമരചൂടിൽ വിയർത്ത് അനന്തപുരി; മേയറുടെ രാജി ആവശ്യം; ജലപീരങ്കിയും ലാത്തി വീശലുമായി പോലീസ്; ഒരടി പിന്നോട്ട് മാറാതെ പ്രവർത്തകർ

തീജ്വാലയായി മഹിളാമോർച്ച; സമരചൂടിൽ വിയർത്ത് അനന്തപുരി; മേയറുടെ രാജി ആവശ്യം; ജലപീരങ്കിയും ലാത്തി വീശലുമായി പോലീസ്; ഒരടി പിന്നോട്ട് മാറാതെ പ്രവർത്തകർ

തിരുവനന്തപുരം: കത്ത് നിയമന വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മഹിളാമോർച്ചയുടെ പ്രതിഷേധം. തിരുവനന്തപുരം നഗരസഭ കോർപ്പറേഷനിലേയ്ക്ക് മഹിളാമോർച്ച മാർച്ച് നടത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ ...

മയക്കുമരുന്ന് വില്പനയ്‌ക്ക് സ്ത്രീകളെ ഏജന്റുമാരാക്കുന്നു; മയക്കുമരുന്ന് മാഫിയകൾക്കെതിരെ ബോധവൽക്കരണവും ഒപ്പു ശേഖരണവും നടത്തി മഹിളാമോർച്ച- Mahila Morcha

മയക്കുമരുന്ന് വില്പനയ്‌ക്ക് സ്ത്രീകളെ ഏജന്റുമാരാക്കുന്നു; മയക്കുമരുന്ന് മാഫിയകൾക്കെതിരെ ബോധവൽക്കരണവും ഒപ്പു ശേഖരണവും നടത്തി മഹിളാമോർച്ച- Mahila Morcha

തൃശ്ശൂർ: കേരളത്തിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ സംസ്ഥാനമൊട്ടാകെ ബോധവൽക്കരണവും ഒപ്പു ശേഖരണവും നടത്തി മഹിളാമോർച്ച. 'മയക്കുമരുന്നാൽ കൊല്ലരുതേ മലയാളത്തിൻ മഹിമകളെ', 'ആഘോഷങ്ങൾ ലഹരി മയക്കുമരുന്ന് വിമുക്തമാക്കാൻ ഒരു ...

കറുപ്പണിഞ്ഞ് കരുത്ത് കാട്ടി മഹിളാമോർച്ച; സെക്രട്ടറിയേറ്റിന് മുന്നിൽ ചാണകവെള്ളം തളിച്ച് പ്രതിഷേധം; മുഖ്യമന്ത്രി രാജി വെയ്‌ക്കണമെന്ന് ആവശ്യം

കറുപ്പണിഞ്ഞ് കരുത്ത് കാട്ടി മഹിളാമോർച്ച; സെക്രട്ടറിയേറ്റിന് മുന്നിൽ ചാണകവെള്ളം തളിച്ച് പ്രതിഷേധം; മുഖ്യമന്ത്രി രാജി വെയ്‌ക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കറുപ്പ് വസ്ത്രമണി‍ഞ്ഞ് മഹിളാ മോർച്ചയുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയോടനുബന്ധിച്ച് കറുത്ത മാസ്കും വസ്ത്രവും ധരിക്കുന്നവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനിടയിലാണ് കറുപ്പണിഞ്ഞ് മഹിളാമോർച്ചയുടെ ...

കുഴിക്ക് പരിഹാരമായില്ല; റോഡിലെ വെളളം കോരിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി കുളിപ്പിച്ചു; വേറിട്ട പ്രതിഷേധവുമായി മഹിളാ മോർച്ച

കുഴിക്ക് പരിഹാരമായില്ല; റോഡിലെ വെളളം കോരിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി കുളിപ്പിച്ചു; വേറിട്ട പ്രതിഷേധവുമായി മഹിളാ മോർച്ച

തൃശൂർ: കാഞ്ഞാണി-അന്തിക്കാട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച. കിണറായി മാറിയ റോഡിൽ നിന്ന് വെളളം കോരിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി കുളിപ്പിച്ചായിരുന്നു ...

ബിജെപിയുടെ പരാതി ഫലം കണ്ടു; ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ; മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് അന്വേഷിക്കും

ബിജെപിയുടെ പരാതി ഫലം കണ്ടു; ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ; മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് അന്വേഷിക്കും

തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയ്ക്ക് കേരളത്തിലെ മഹിളാ മോർച്ച നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി നൽകിയ പരാതി ഫലം കാണുന്നു. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ...

കാർട്ടൂൺ കത്തിച്ചു, കോലത്തിൽ ചെരുപ്പ് കൊണ്ടടിച്ചു: കേരള ലളിതകലാ അക്കാദമി ചെയർമാനെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധം

കാർട്ടൂൺ കത്തിച്ചു, കോലത്തിൽ ചെരുപ്പ് കൊണ്ടടിച്ചു: കേരള ലളിതകലാ അക്കാദമി ചെയർമാനെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധം

തൃശൂർ: രാജ്യത്തെ അവഹേളിച്ച് കാർട്ടൂൺ വരച്ച ചിത്രകാരന് പുരസ്‌കാരം നൽകിയ കേരള ലളിതകലാ അക്കാദമി ചെയർമാനെതിരെ പ്രതിഷേധം ശക്തം. മഹിളാ മോർച്ചയുടെ കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ...

പ്രധാനമന്ത്രിയുടെ ജൻമദിനം; 20 ദിവസത്തെ പ്രചാരണ പരിപാടിയുമായി ബിജെപി മഹിളാ മോർച്ച

പ്രധാനമന്ത്രിയുടെ ജൻമദിനം; 20 ദിവസത്തെ പ്രചാരണ പരിപാടിയുമായി ബിജെപി മഹിളാ മോർച്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും അദ്ദേഹത്തിന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ രാഷ്ട്രസേവനവും ആഘോഷിക്കുന്നതിനായി മഹിള മോർച്ച 20 ദിവസത്തെ പ്രചാരണ പരിപാടി നടത്താൻ തീരുമാനിച്ചു. വിവിധ ക്ഷേമ, ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist