mamatha - Janam TV
Monday, July 14 2025

mamatha

വോട്ട് കുറഞ്ഞതിന്റെ പേരിൽ കുടിവെളളം മുടക്കി മമത; കുൽത്തിയിലേക്കുള്ള ജലവിതരണം കുറച്ച് തൃണമൂൽ; പ്രതിഷേധവുമായി നാട്ടുകാർ

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന്റെ പേരിൽ പ്രദേശവാസികൾക്കുളള ജലവിതരണം വെട്ടിക്കുറച്ച് തൃണമൂൽ കോൺഗ്രസ്. സംഭവത്തിൽ പ്രതിഷേധവുമായി അസൻസോളിലെ കുൽത്തി ഗ്രാമനിവാസികൾ രംഗത്തെത്തി. കുൽത്തിയിൽ തൃണമൂൽ കോൺഗ്രസിന്റെ ...

“ഭരണഘടനയെ ധിക്കരിക്കാൻ മമതയ്‌ക്ക് അവകാശമില്ല”: തൃണമൂലിനെതിരെ ആഞ്ഞടിച്ച് ​ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: മുഖ്യമന്ത്രി മമതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ​ഗവർണർ സിവി ആനന്ദ ബോസ്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന ആക്രമണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് ഇരകളായവരെ രാജ്ഭവനിൽ എത്താൻ ...

മമതയുടെ അധിക്ഷേപ പരാമർശം; കൊൽക്കത്തയിൽ പ്രതിഷേധ റാലി നടത്താനൊരുങ്ങി സന്ന്യാസിമാർ

കൊൽക്കത്ത: ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശത്തിൽ പ്രതിഷേധ റാലി സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാനത്തെ സന്ന്യാസിമാർ. നാളെയാണ് റാലി സംഘടിപ്പിക്കുന്നത്. സന്ന്യാസിമാരും വിശ്വഹിന്ദു പരിഷത്തും ചേർന്നാണ് പ്രതിഷേധ യാത്രയിൽ ...

​ഗവർണർ രാജിവയ്‌ക്കും വരെ ഇനി രാജ്ഭവനിലേക്കില്ലെന്ന് മമത

കൊൽക്കത്ത: ​ഗവർണർ സിവി ആനന്ദബോസ് രാജിവയ്ക്കുന്നത് വരെ ​രാജ്ഭവനിൽ കയറില്ലെന്ന് ബം​ഗാൾ ​മുഖ്യമന്ത്രി മമതാ ബാനർജി. ഗവർണർക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്നാണ് മമത ചോദിക്കുന്നത്. ...

അന്ന് ജയ് ശ്രീറാം കേട്ടാൽ വാളെടുക്കാൻ നിന്നു ; ഇന്ന് ബംഗാളിൽ ആദ്യമായി രാമനവമിയ്‌ക്ക് അവധി ; ദുർഗ്ഗാ കമ്മിറ്റികൾക്ക് പണവും അനുവദിച്ച് മമത

കൊൽക്കത്ത : ബംഗാളിൽ ഇതാദ്യമായി രാമനവമിയ്ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി . ഇന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും സ്‌കൂളുകളും കോളേജുകളും അടച്ചിടും ./ ...

മമതയുടെ ചിത്രങ്ങളുള്ള പരസ്യബാനറുകൾ; നടപടി ആവശ്യപ്പെട്ട് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കൊൽക്കത്ത: ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രങ്ങളുള്ള പരസ്യ ബാനറുകൾക്കെതിരെ ന‌ടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി കത്തയച്ചു. തെരഞ്ഞെ‌ടുപ്പ് പെരമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പ് ...

അഭയാർത്ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് മമതയ്‌ക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല: പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തെത്തുന്ന അഭയാർത്ഥികളും സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതയ്ക്ക് ഇതുവരെ അറിയില്ലെന്ന് ...

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സന്ദേശ്ഖാലി കേസ് അന്വേഷണം സിബിഐക്ക് വിടരുതെന്ന ആവശ്യം തള്ളി സുപ്രീം കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ മമത സർക്കാരിന് വീണ്ടും തിരിച്ചടി. കേസ് സിബിഐക്ക് വിടുന്നതിനെതിരെ മമത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് ...

ഹിന്ദുക്കളുടെ കൂട്ടക്കൊലയ്‌ക്ക് പേരുകേട്ട മമത; സന്ദേശ്ഖാലി വിഷയത്തിൽ തൃണമൂൽ കോൺ​ഗ്രസിനെതിരെ ആ‍ഞ്ഞടിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: സന്ദേശ്ഖാലി വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. വംശഹത്യക്ക് പേരുകേട്ടയാളാണ് മമതയെന്നും സന്ദേശ്‌ഖാലിയിലെ സ്ത്രീകൾ സഹായത്തിനും ...

കേന്ദ്ര ഫണ്ട് വകമാറ്റി ചിലവഴിച്ച മമതക്കെതിരെ നടപടി സ്വീകരിക്കണം; നിർമ്മല സീതാരാമനെ നേരിട്ട് കണ്ട് പരാതി നൽകി സുവേന്ദു അധികാരി

ന്യൂഡൽഹി: കേന്ദ്ര ഫണ്ട് വകമാറ്റി ചിലവഴിച്ച സംഭവത്തിൽ ​​പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി ബംഗാളിൽ നിന്നുള്ള ...

മമതയ്‌ക്ക് തിരിച്ചടി , ബിജെപിയുടെ മെഗാ റാലി തടയരുതെന്ന് ഹൈക്കോടതി ; റാലിയിൽ പങ്കെടുക്കാൻ അമിത് ഷായെത്തും

കൊൽക്കത്ത : കൊൽക്കത്തയിൽ ബിജെപി റാലി നടത്താൻ ഹൈക്കോടതിയുടെ അനുമതി . നവംബർ 29ന് നടത്താനിരിക്കുന്ന ബി.ജെ.പിയുടെ മെഗാ റാലിക്ക് മമത സർക്കാരും , പോലീസ് അനുമതി ...

ഇത് എങ്ങനെ സഹിക്കും ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിക്ക് ഓറഞ്ച് നിറം നൽകിയതിനെതിരെ മമത ബാനർജി

കൊല്‍ക്കത്ത ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന  ജേഴ്സിക്ക് ഓറഞ്ച് നിറം നൽകിയതിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി . തനിക്ക് സ്വീകാര്യമല്ലാത്തതെല്ലാം രാജ്യത്ത് കാവിവൽക്കരിക്കാനുള്ള ശ്രമമാണ് ...

വിശ്വാസികൾക്ക് മുന്നിൽ മുട്ടുമടക്കി മമത : അസൻസോളിൽ ഗണേശ ചതുർത്ഥി ഉത്സവം നടത്താമെന്ന് ഹൈക്കോടതി ; ഗണപതിയോട് എന്തിനാണ് ഈ വിവേചനമെന്നും ജഡ്ജി സബ്യസാചി ഭട്ടാചാര്യ

കൊൽക്കത്ത : മതപരമായ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ കീഴിൽ വരുന്നതാണെന്ന് കൽക്കട്ട ഹൈക്കോടതി . അസൻസോളിൽ ഗണേശ ചതുർത്ഥി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഭക്തർ ഹൈക്കോടതിയിൽ എത്തിയിരുന്നു. ...

കേരള സ്റ്റോറി സിനിമ നിരോധിച്ച് ബംഗാൾ ; സംസ്ഥാനത്ത് സമാധാനം നിലനിർത്താനാണ് ഈ തീരുമാനമെന്ന് മമത ബാനർജി

കൊൽക്കത്ത ; 'ദി കേരള സ്റ്റോറി' സിനിമയുടെ പ്രദർശനം നിരോധിച്ച് പശ്ചിമ ബംഗാൾ . വിദ്വേഷവും അക്രമവും അവസാനിപ്പിക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി ...

മമതയ്‌ക്ക് വൻതിരിച്ചടി; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിമതനീക്കം; മമതയെ വെല്ലുവിളിച്ച് ത്യണമൂൽ എംഎൽഎ

ന്യൂഡൽഹി:കൊൽക്കത്തയിലെ ഇസ്ലാംപൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം. പാർട്ടി നേത്യത്വം തന്റെ പട്ടിക അംഗികരിച്ചില്ലെങ്കിൽ സ്വതന്ത്രസ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് ത്യണമൂൽ എംഎൽഎ അബ്ദൂൾ കരീം ചൗധരി. ...

സിഎഎ നടപ്പാക്കും , നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ തടഞ്ഞ് നോക്കൂ ; മമതയെ വെല്ലുവിളിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി . സംസ്ഥാനത്ത് സിഎഎ നടപ്പിലാക്കുമെന്നും , ധൈര്യമുണ്ടെങ്കിൽ തടയാനുമാണ് സുവേന്ദു ...

നന്ദിഗ്രാം സഹകരണ സൊസെെറ്റി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തകർത്ത് തരിപ്പണമാക്കി ബിജെപി; 12 ൽ 11 സീറ്റും സ്വന്തമാക്കി; മമതയുടെ പാർട്ടിയ്‌ക്ക് സീറ്റ് ലഭിച്ചത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ-BJP wins 11 out of 12 seats in Nandigram co-operative body election

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സഹകരണ സൊസെെറ്റി തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തകർത്ത് തരിപ്പണമാക്കി ബിജെപി. നന്ദിഗ്രാമിലെ ബുകൂതിയ സമാബെ കൃഷി സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ...

അദ്ധ്യാപക നിയമന അഴിമതിയിൽ മുഖ്യപ്രതി മമത; മന്ത്രിയെ മുൻനിർത്തി കരുനീക്കങ്ങൾ നടത്തിയത് ബംഗാൾ മുഖ്യമന്ത്രിയെന്ന് ബിജെപി

കൊൽക്കത്ത : അദ്ധ്യാപക നിയമന അഴിമതിക്കേസിൽ മുഖ്യപ്രതി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആണെന്ന് ബിജെപി. മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ മുൻനിർത്തി കളിച്ചത് മമത ബാനർജിയാണെന്ന ആരോപണങ്ങളാണ് ...

പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ മൗനം പാലിച്ച് മമത; കടന്നാക്രമിച്ച് ബിജെപി- BJP questions Mamata Banerjee’s silence

കൊൽക്കത്ത: എസ്എസ്‌സി അഴിമതി കേസിൽ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും കടന്നാക്രമിച്ച് ബിജെപി. സംഭവത്തിൽ ഇതുവരെ പാർട്ടി ...

2024 -ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി പ്രദേശിക പാർട്ടികൾക്ക് സഖ്യമില്ല: കോൺഗ്രസിന് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴിയെന്ന് മമത

കൊൽക്കത്ത: കോൺഗ്രസിന് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടെ വഴിയെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് മമതയുടെ പ്രഖ്യാപനം. ...

“ഓസില്‍ വര്‍ഗീയത വളര്‍ത്താന്‍ ഒവൈസി”; മമത അതുക്കും മേലെയെന്ന് ബിജെപി

കൊല്‍ക്കത്ത: മിഷനറിസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കണ്ട് ലൈസന്‍സ് അയോഗ്യതകാരണം പുതുക്കി നല്‍കിയില്ലെന്ന വിവാദത്തിന് എണ്ണപകരുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ദ ...

പരാജയത്തിന്റെ പകയും നിരാശയും അടങ്ങുന്നില്ല, നാണംകെട്ട കളിയുമായി മമത: സുവേന്ദു അധികാരിക്കെതിരെ മോഷണത്തിന് കേസ്

കൊൽക്കത്ത: തെരഞ്ഞടുപ്പിൽ പരാജയപ്പെടുത്തിയതിന് സുവേന്ദുഅധികാരിയോട് പക മാറാതെ മമത. ബിജെപി നേതാവും എംഎൽഎയുമായ സുവേന്ദു അധികാരിക്കെതിരെ മോഷണത്തിനാണ് ഇപ്പോൾ മമതയുടെ പോലീസ് കേസെടുത്തിരിക്കുന്നത്. ബംഗാളിലെ ദുരിതാശ്വാസ സാമഗ്രികൾ ...

ജയിച്ച എംഎൽഎയെ രാജിവെപ്പിച്ചു: നന്ദിഗ്രാമിൽ പരാജയപ്പെട്ട മമത ഭവാനിപൂരിൽ നിന്ന് ജനവിധി തേടും

കൊൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ന്ദി​ഗ്രാ​മി​ല്‍ നി​ന്നും ദയനീയമായി   പ​രാ​ജ​യ​പ്പെ​ട്ട മ​മ​താ ബാ​ന​ര്‍​ജി വീ​ണ്ടും മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഭ​വാ​നി​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാണ് മമത വീണ്ടും ജനവിധി തേടുന്നത്. ...

പോലീസ് മേധാവി ഡല്‍ഹിയില്‍ പോകില്ല ; ആഭ്യന്തര മന്ത്രിയുടെ നിർദേശം അനുസരിക്കില്ലെന്ന് മമത

ന്യൂഡൽഹി : ബംഗാള്‍ ചീഫ്സെക്രട്ടറിയും പോലീസ് മേധാവിയും ഡല്‍ഹിയിലെത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദേശം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി . ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ ...

Page 1 of 2 1 2