അന്ന് ജയ് ശ്രീറാം കേട്ടാൽ വാളെടുക്കാൻ നിന്നു ; ഇന്ന് ബംഗാളിൽ ആദ്യമായി രാമനവമിയ്ക്ക് അവധി ; ദുർഗ്ഗാ കമ്മിറ്റികൾക്ക് പണവും അനുവദിച്ച് മമത
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് ജയ് ശ്രീറാം കേട്ടാൽ വാളെടുക്കാൻ നിന്നു ; ഇന്ന് ബംഗാളിൽ ആദ്യമായി രാമനവമിയ്‌ക്ക് അവധി ; ദുർഗ്ഗാ കമ്മിറ്റികൾക്ക് പണവും അനുവദിച്ച് മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 08:03 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : ബംഗാളിൽ ഇതാദ്യമായി രാമനവമിയ്‌ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി . ഇന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും സ്‌കൂളുകളും കോളേജുകളും അടച്ചിടും ./ ദുർഗാപൂജ, കാളി പൂജ, സരസ്വതി പൂജ എന്നിവ ബംഗാളിൽ വലിയ ഉത്സവങ്ങളായി ആഘോഷിക്കുന്നു. മറ്റ് പല ആഘോഷങ്ങളിലും പൊതു അവധിയുണ്ടായിരുന്നെങ്കിലും ബംഗാളിൽ രാമനവമിക്ക് അവധി ഉണ്ടായിരുന്നില്ല. പലപ്പോഴും ജയ് ശ്രീറാം എന്ന കേട്ട് മമത ബാനർജി ക്ഷുഭിതയാകുന്ന മുഖ്യമന്ത്രിയായിരുന്നു മമത . എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തതോടെ രാമനവമിയ്‌ക്ക് അവധി നൽകിയിരിക്കുകയാണ് മമത .

ബംഗാളിൽ ബിജെപി തുടർച്ചയായി ശക്തിപ്പെടുന്നതാണ് മമതയുടെ ഈ തീരുമാനത്തിനു പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മൂന്ന് വർഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ ലീഡ് ഉയർന്നിരുന്നു . ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തോട് ബാനർജി ഇത്തവണ അതൃപ്തി കാണിക്കാത്തതിന്റെ കാരണം ഇതാണ്.

രാമക്ഷേത്രം പണിയുന്നതിലൂടെ ബിജെപി മഹത്തായ പ്രവർത്തനമാണ് നടത്തിയതെന്ന് രാജ്യത്തെ 22 ശതമാനം ജനങ്ങളും വിശ്വസിക്കുന്നതായി സിഎസ്ഡിഎസ് സർവേയിൽ വ്യക്തമായിട്ടുണ്ട് . രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതെ പ്രതിപക്ഷം ചെയ്ത തെറ്റിൽ മമത ബാനർജിക്കും പങ്കുണ്ട്. രാമനവമിയിൽ അവധി പ്രഖ്യാപിച്ചാൽ ഇവയ്‌ക്ക് പരിഹാരമാകുമെന്ന് മമത ബാനർജി കരുതുന്നു.

ബിജെപിയെ പ്രതിരോധിക്കാൻ മമത സർക്കാർ രാമനവമിക്ക് അവധി പ്രഖ്യാപിക്കുക മാത്രമല്ല മറ്റ് പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ബംഗാളിൽ ഇപ്പോൾ സർക്കാർ ചെലവിൽ ക്ഷേത്രങ്ങൾ പണിയുകയും നവീകരിക്കുകയും ചെയ്യുന്നു. നവരാത്രി കാലത്തെ പരിപാടികൾക്കായി ദുർഗ്ഗാ കമ്മിറ്റികൾക്ക് സർക്കാരിൽ നിന്ന് പണവും അനുവദിച്ചിട്ടുണ്ട് .

Tags: mamatha
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies