MANJUMMAL BOYS - Janam TV

MANJUMMAL BOYS

മഞ്ഞുമ്മൽ ബോയ്സ് കേസിൽ വീണ്ടും ട്വിസ്റ്റ്; സ്വന്തം പോക്കറ്റിൽ നിന്നും നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയില്ലെന്ന് കണ്ടെത്തൽ

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് വേണ്ടി നിർമാതാക്കൾ സ്വന്തം കയ്യിൽ നിന്ന് ഒരു രൂപ പോലും മുടക്കിയില്ലെന്ന് അന്വേഷണ സംഘം. നടൻ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ...

മലയാളത്തിൽ ചരിത്രവിജയം നേടിയ മഞ്ഞുമ്മൽ ബോയ്സ്; റഷ്യൻ കിനോബ്രാവേ ചലച്ചിത്ര മേളയിലേക്ക്

2024-ൽ മലയാള സിനിമാ മേഖലയിൽ വലിയ ഹിറ്റ് സമ്മാനിച്ച ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് റഷ്യൻ കിനോബ്രാവേ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. റഷ്യയിലെ സോചിയിൽ കഴിഞ്ഞ ദിവസമാണ് മേള ...

‘കൺമണി അൻപോട്’ ​​ഗാനത്തിന്റെ തർക്കം; ഇളയരാജയ്‌ക്ക് 60 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിച്ച് മഞ്ഞുമ്മൽ ബോയ്സ് ടീം

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉപയോ​ഗിച്ച ഇളയരാജയുടെ കൺമണി അൻപോട് കാതൽ എന്ന ​ഗാനവുമായി ബന്ധപ്പെട്ട തർക്കത്തിന് രമ്യമായ പരിഹാരം. മഞ്ഞുമ്മൽ നിർമാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള യൂസ്ഡ് കാർ ഷോറൂമിൽ ഇഡി പരിശോധന

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂസ്ഡ് കാർ ഷോറൂമിൽ പരിശോധന നടത്തി ഇഡി. നടനും സിനിമയുടെ നിർമാതാവുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള ...

മഞ്ഞുമ്മലിന്റെ നിർമാതാക്കൾക്കെതിരെ ഇഡി; സൗബിനെ ചോദ്യം ചെയ്യും

കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. നിർമാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെയും അന്വേഷണ ...

സാമ്പത്തിക തട്ടിപ്പ് കേസ്; മുൻകൂർ ജാമ്യത്തിനായി മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾ; ​സൗബിൻ ഉൾപ്പെടെയുള്ളവരുടെ ഹർജി ഇന്ന് പരി​ഗണിക്കും

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള മ‍ഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ഹർജി ഇന്ന് പരി​ഗണിക്കും. സൗബിൻ, ഷോൺ ആന്റണി എന്നിവർ ഉൾപ്പെടെയുള്ളവരുടെ ജാമ്യഹർജിയാണ് കോടതി ...

ഏഴു കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നൽകിയില്ലെന്ന കേസ്; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളുടെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ. ഇതിനെ തുടർന്ന് നിർമാതാക്കളുടെ ജാമ്യ ഹർജി പരി​ഗണിക്കുന്നത് ജൂൺ 12-ലേക്ക് മാറ്റി. ഇത് അവസാനത്തെ അവസരമായിരിക്കുമെന്ന് ജസ്റ്റിസ് ...

‘കൺമണി അൻപോട്’ ഉപയോ​ഗിച്ചത് അനുമതിയോടെ, പ്രൊഡക്ഷൻ ഹൗസിനു പണം നൽകിയാണ് അവകാശം നേടിയത്: മഞ്ഞുമ്മൽ അണിയറപ്രവർത്തകർ

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിൽ 'കൺമണി അൻപോട്' എന്ന ​ഗാനം ഉപയോ​ഗിച്ചത് അനുമതി വാങ്ങിയതിന് ശേഷമാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സിനിമക്കും പാട്ടിനും അവകാശമുള്ള പ്രൊഡക്ഷൻ ഹൗസിനു പണം നൽകിയാണ് ...

ലഹരി നുരയുന്ന മലയാള സിനിമ! ആവേശത്തിനും പ്രേമലുവിനുമെതിരെ ബിഷപ്പ് ജോസഫ് കരിയിൽ; ഇല്ലുമിനാറ്റി പാട്ട് ക്രൈസ്തവ വിശ്വാസങ്ങൾക്കെതിര്

തിരുവനന്തപുരം: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് സിനിമകൾക്കെതിരെ ബിഷപ്പ് ജോസഫ് കരിയിൽ.സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നല്ല സിനിമയാണെന്ന ധാരണ തെറ്റാണെന്നും ബിഷപ്പ് പറഞ്ഞു. ഇല്ലുമിനാറ്റി പദ പ്രയോഗം ...

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് താൽക്കാലിക ആശ്വാസം; ക്രിമിനൽ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്‌ക്കാൻ ഹൈക്കോടതിയുടെ നിർദേശം

എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിറും, ഷോൺ ആന്റണിയും സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി ക്രിമിനൽ ...

മുഖത്ത് നിറയെ ഒറിയോ ബിസ്‌ക്കറ്റ് പൊടിച്ചിട്ടു; ഇടയ്‌ക്കിടെ ഉറുമ്പുകൾ കടിച്ചു; മഞ്ഞുമ്മൽ ബോയ്‌സിലെ ആ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ..: ചിദംബരം

ഒരു കൂട്ടം യുവാക്കളുടെ അതിജീവനത്തിന്റെയും സാഹസികത നിറഞ്ഞതുമായ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയായ മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമാണ് നേടിയത്. ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സിന് ...

മഞ്ഞുമ്മൽ ബോയ്സ് ലാഭവിഹിതം നൽകിയില്ലെന്ന പരാതി; നിർമാതാക്കളുടെ അറസ്റ്റ് 22 വരെ തടഞ്ഞ് ഹൈക്കോടതി; ജാമ്യാപേക്ഷയുമായി സൗബിൻ ഷാഹിറും ഷോൺ ആന്റണിയും

എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സ് ചിത്രത്തിന്റെ ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് നീട്ടി ഹൈക്കോടതി. ഈ മാസം 22 വരെ ...

ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന; മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്. നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ...

വീണ്ടും ചരിത്രനേട്ടത്തിലേക്ക്; മഞ്ഞുമ്മൽ ബോയ്സ് 250 കോടി സ്വന്തമാക്കുമെന്നും റിപ്പോർട്ട്

മലയാള സിനിമ മേഖലയെ വാനോളം ഉയർത്തിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ പിടിച്ചിരുത്തിയിരുന്നു. 200 കോടി കടക്കുന്ന ആദ്യ മലയാള ...

വീണ്ടും ഞെട്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്! എന്തിരനും ബാഹുബലിക്കും ശേഷം ചരിത്രനേട്ടം സ്വന്തമാക്കി മലയാള ചിത്രം

മലയാള സിനിമയ്ക്ക് നിരവധി ചരിത്ര നേട്ടങ്ങൾ സമ്മാനിച്ച വർഷമാണ് 2024. പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ മഞ്ഞുമ്മൽ ബോയ്സ് വലിയ രീതിയിൽ ച‍ർച്ചയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ നേട്ടമാണ് ചിത്രം ...

‘ലാഭവും കിട്ടിയില്ല, മുടക്കുമുതലും തന്നില്ല’; മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് എറണാകുളം സബ് കോടതി. ചിത്രത്തിന്റെ നിർമ്മാണത്തിന് ഏഴു കോടി രൂപ രൂപ മുടക്കിയ അരൂർ ...

‘നന്ദി സൂപ്പർസ്റ്റാ ആർ’; മഞ്ഞുമ്മൽ ബോയ്‌സിന് തലൈവരുടെ വസതിയിൽ സ്വീകരണം; ആശംസകളുമായി സൂപ്പർസ്റ്റാർ

മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിന് അഭിനന്ദനവുമായി തലൈവർ രജനീകാന്ത്. കഴിഞ്ഞ ദിവമാണ് രജനീകാന്ത് മഞ്ഞുമ്മൽ ബോയ്സിന്റെ സ്പെഷ്യൽ ഷോ കണ്ടത്. പിന്നാലെ സംവിധാനയകൻ ചിദംബരത്തെയും താരങ്ങളെയും ചെന്നൈയിലെ ...

അന്ന് പറഞ്ഞത് മലയാളികൾ കുടിച്ച് കൂത്താടുന്ന പെറുക്കികളെന്ന്; ഇപ്പോൾ, ആടുജീവിതം ലോക ക്ലാസിക് ആണെന്ന് പറഞ്ഞ് ജയമോഹൻ

ആടുജീവിതം മലയാളത്തിലെ മഹത്തായ ചിത്രങ്ങളിൽ ഒന്നാണെന്ന് എഴുത്തുകാരൻ ജയമോഹൻ. ലോക സിനിമയിൽ മലയാളത്തിന്റെ അടയാളമായി ആടുജീവിതം മാറുമെന്നുമാണ് ജയമോഹൻ ബ്ലോ​ഗിൽ കുറിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഞ്ഞുമ്മൽ ...

മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക്; ഏപ്രിൽ അഞ്ചിന് റിലീസ്

സിനിമാ പ്രേക്ഷർക്കിടയിൽ ഇപ്പോഴും മഞ്ഞുമ്മൽ ബോയ്സ് തരം​ഗമാണ്. സമൂഹമാദ്ധ്യമങ്ങളിലും മഞ്ഞുമ്മൽ ബോയ്സ് ട്രെൻഡിം​ഗിലാണ്. ചിത്രം തിയേറ്ററുകളിൽ കാണാൻ കഴിയാത്ത നിരവധിപേർ ഇപ്പോഴുമുണ്ട്. അത്തരക്കാർക്കുള്ള ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ ...

ആ ഗുണ കേവ് ഒരുക്കാൻ കട്ടയ്‌ക്ക് നിന്നവർ; മഞ്ഞുമ്മൽ ബോയ്സിലെ അതിഭീകരൻമാർ; കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ഒരു ഗുഹ ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്നതിന്റെ നേർക്കാഴ്ചയാണ് മഞ്ഞുമ്മൽ ബോയ്‌സ്. നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഗുണാ കേവ്‌സിന്റെ അകത്തളങ്ങളിൽ കുടുങ്ങി പോയ ഒരാളുടെ അതിജീവനത്തിന്റെ കഥ ...

മഞ്ഞുമ്മൽ കണ്ട് മഞ്ഞ ബോയ്‌സ്; വൈറലായി ധോണിയും കൂട്ടരും

ക്യാപ്റ്റന്റെ സമ്മർദ്ദമില്ല, മറ്റൊന്നിനെ പറ്റിയും ചിന്തിക്കേണ്ട നായകസ്ഥാനം ഒഴിഞ്ഞതോടെ എം എസ് ധോണി കൂളാണ്. എന്നാൽ 200 കോടി ക്ലബ്ബിലെത്തിയ ' മഞ്ഞുമ്മൽ ബോയ്‌സ്' കാണാൻ തലയെത്തിയെന്ന് ...

നാട്ടിലെ രക്ഷകരെ ഓർക്കാനും മഞ്ഞുമ്മൽ; ആറാം ക്ലാസിലെ ധീരപ്രവൃത്തിക്ക് നീണ്ട വർഷങ്ങൾക്ക് ശേഷം ആദരം

സുഹൃത്തുക്കൾക്ക് വേണ്ടി പ്രതിഫലമൊന്നും ചിന്തിക്കാതെ എന്തും ചെയ്യുന്ന നിരവധി പേർ നമ്മുടെ സമൂ​ഹത്തിലുണ്ട്. ആറ്റിങ്ങൽ സ്വദേശിയായ അക്ഷയയുടെ ജീവിതത്തിലും ഇത്തരത്തിലൊരു ദിനമുണ്ട്. സുഹൃത്തും അനുജനുമായ സഹപാഠിയെ മരണത്തിൽ ...

അതയും താണ്ടി! 200 കോടി ക്ലബിൽ ഇടം മഞ്ഞുമ്മൽ ബോയ്സ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ചർച്ചയായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ ചിത്രം 200 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം 50 ...

മഞ്ഞുമ്മൽ ബോയ്സ് ഇമ്പാക്റ്റിൽ ട്രെക്കിങ്ങ്; നീലഗിരി കൂനൂരിൽ നിരോധിത മലയിൽ ട്രക്കിങ്ങിനു പോയ യുവാവ് 300 അടി താഴ്ചയുള്ള ഗുഹയിൽ വീണു മരിച്ചു

ചെന്നൈ : തമിഴ് പ്രേക്ഷകരെ ഹരം കൊള്ളിച്ചു കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള സിനിമ തമിഴ് നാട്ടിൽ ചരിത്രം രചിക്കുമ്പോൾ അവിടെ നിന്നും മറ്റൊരു ദുരന്ത ...

Page 1 of 3 1 2 3