ആ ഗുണ കേവ് ഒരുക്കാൻ കട്ടയ്ക്ക് നിന്നവർ; മഞ്ഞുമ്മൽ ബോയ്സിലെ അതിഭീകരൻമാർ; കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ ഗുണ കേവ് ഒരുക്കാൻ കട്ടയ്‌ക്ക് നിന്നവർ; മഞ്ഞുമ്മൽ ബോയ്സിലെ അതിഭീകരൻമാർ; കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 06:12 pm IST
Facebook
Twitter
WhatsAppTelegram

ഒരു ഗുഹ ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്നതിന്റെ നേർക്കാഴ്ചയാണ് മഞ്ഞുമ്മൽ ബോയ്‌സ്. നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഗുണാ കേവ്‌സിന്റെ അകത്തളങ്ങളിൽ കുടുങ്ങി പോയ ഒരാളുടെ അതിജീവനത്തിന്റെ കഥ പറയുന്ന മഞ്ഞുമ്മൽ ബോയ്‌സ് ബോക്‌സോഫീസിൽ 200 കോടിയും കടന്ന് കുതിച്ചു കൊണ്ടിരിക്കുകയാണ്. സൗബിൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ചിദംബരത്തിന്റെ സംവിധാനത്തിൽ പിറന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്.

മികച്ച ദൃശ്യവിരുന്നാണ് പ്രേക്ഷകർക്ക് സിനിമ സമ്മാനിച്ചത്. ഒരു ചിത്രം സിനിമാ പ്രേമികൾക്ക് മുമ്പിലെത്തുമ്പോൾ അതിൽ അഭിനയിച്ചവരും സാങ്കേതിക മികവുകളും മാത്രമായിരിക്കും പലപ്പോഴും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. എന്നാൽ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയെ ഒരു യഥാർത്ഥ ചിത്രമാക്കുന്നത് അതിലെ ഗുണാ കേവിന്റെ സെറ്റുകൾ തന്നെയാണ്. അതൊരുക്കിയ കലാകാരന്മാരെയും ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുകയാണ് സിനിമയുടെ കലാസംവിധായകൻ.

അജയൻ ചാലിശേരിയുടെ നേതൃത്വത്തിലായിരുന്നു സിനിമയുടെ സെറ്റിന്റെ നിർമ്മാണം. അതിഭീകരന്മാർ എന്നാണ് അദ്ദേഹം സഹപ്രവർത്തകരെ വിശേഷിപ്പിച്ചിരിക്കുന്നത്. താൻ മനസിൽ കാണുന്നതിന് ജീവൻ നൽകിയത് ഇവരാണെന്നും അവരുടെ അർപ്പണത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ ഓരോ സെറ്റുമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. സെറ്റിലെ ഇലക്ട്രീഷൻമാർ, പെയിന്റർമാർ, വെൽഡിംഗുമാർ തുടങ്ങി ഓരോ കലാകരന്മാരുടെയും ചിത്രങ്ങളും പങ്കുവച്ചു കൊണ്ടായിരുന്നു അവരെ പരിയചയപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്‌സ് പ്രദർശനത്തിനെത്തിയത്. സിനിമ ഇറങ്ങി ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ മികച്ച കളക്ഷനാണ് ചിത്രം നേടിയെത്തുതത്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രവും അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രവും മഞ്ഞുമ്മൽ ബോയ്‌സാണ്.

Tags: SUBMANJUMMAL BOYSAjayan Chaliseri
Share
Tweet
SendShare

More News from this section

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies